Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലോക് ഡൗണ്‍: മത്സ്യബന്ധന മേഖലയില്‍ ആശയക്കുഴപ്പം

മത്സ്യവുമായി തീരത്തെത്തുമ്പോഴുള്ള തിരക്കും ലേല നടപടികളും മറ്റും ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉയര്‍ത്തും. സര്‍ക്കാരും ആരോഗ്യവിദഗ്ധരും നിര്‍ദേശിക്കുന്ന സാമൂഹിക അകലം പാലിക്കുക ഏറെ ബുദ്ധിമുട്ടാണ്. പല ജില്ലകളിലും തീരത്ത് മത്സ്യവിപണനം നടത്തിയത് വലിയ ആള്‍ക്കൂട്ടത്തിന് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് തല്‍ക്കാലത്തേക്ക് മത്സ്യബന്ധനം നിര്‍ത്തിവയ്‌ക്കുന്നതാണ് നല്ലതെന്ന നിലപാട് സ്വീകരിക്കാന്‍ മത്സ്യത്തൊഴിലാളി സംഘടനകളെ പ്രേരിപ്പിച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2020, 11:04 am IST
in Kerala

ആലപ്പുഴ: കൊറോണയെ തുടര്‍ന്ന് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ മത്സ്യബന്ധന മേഖലയില്‍ ആശയക്കുഴപ്പം. മത്സ്യബന്ധനത്തിന് പോകാമെന്ന് സര്‍ക്കാരും, സര്‍ക്കാര്‍ അനുകൂല തൊഴിലാളി യൂണിയനുകളും അഭിപ്രായപ്പെടുമ്പോള്‍ ബഹുഭൂരിപക്ഷവും ഇതിനെതിരായ നിലപാടിലാണ്. മറ്റെല്ലാ തൊഴില്‍ സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുന്ന അവസ്ഥയില്‍ മത്സ്യത്തൊഴിലാളി സംഘടനകളുടേയും മത്സ്യത്തൊഴിലാളികളുടേയും എതിര്‍പ്പിനെ അവഗണിച്ച് മത്സ്യത്തൊഴിലാളികളെ മത്സ്യ ബന്ധനത്തിന് അനുവദിച്ചു കഴിഞ്ഞ ദിവസമാണ് ഫിഷറീസ് വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്.  

മത്സ്യവുമായി തീരത്തെത്തുമ്പോഴുള്ള തിരക്കും ലേല നടപടികളും മറ്റും ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉയര്‍ത്തും. സര്‍ക്കാരും ആരോഗ്യവിദഗ്ധരും നിര്‍ദേശിക്കുന്ന സാമൂഹിക അകലം പാലിക്കുക ഏറെ ബുദ്ധിമുട്ടാണ്. പല ജില്ലകളിലും തീരത്ത് മത്സ്യവിപണനം നടത്തിയത് വലിയ ആള്‍ക്കൂട്ടത്തിന് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് തല്‍ക്കാലത്തേക്ക് മത്സ്യബന്ധനം നിര്‍ത്തിവയ്‌ക്കുന്നതാണ് നല്ലതെന്ന നിലപാട് സ്വീകരിക്കാന്‍ മത്സ്യത്തൊഴിലാളി സംഘടനകളെ പ്രേരിപ്പിച്ചത്.  

കഴിഞ്ഞ ദിവസം ഫിഷറീസ് മന്ത്രിയുടെ അനുവാദം ഉണ്ടെന്ന് പറഞ്ഞ് ആലപ്പുഴ ജില്ല കളക്ടറും മത്സ്യഫെഡ് ചെയര്‍മാനും പോലീസ് മേധാവികളും യോഗം ചേര്‍ന്ന് അമ്പലപ്പുഴയിലെ നീര്‍ക്കുന്നത്തുനിന്ന് മത്സ്യബന്ധനത്തിന് പോകാനും അവിടെ മത്സ്യവിപണനം നടത്താനും തീരുമാനിച്ചു. എന്നാല്‍ വിവിധ ധീവരസഭ സംഘടനകള്‍ ഇതിനെതിരെ രംഗത്ത് വന്നതിനാല്‍ സിഐടിയു ആഭിമുഖ്യമുള്ള അഞ്ചില്‍ താഴെ വള്ളങ്ങള്‍ മാത്രമാണ് മത്സ്യബന്ധനത്തിന് പോയത്.  

പരിമിതമായ മത്സ്യവുമായി മടങ്ങി വന്ന ഈ വള്ളങ്ങളിലെ മത്സ്യം വില്‍ക്കാന്‍ നീര്‍ക്കുന്നത്തേയും പുന്നപ്രയിലേയും മത്സ്യത്തൊഴിലാളികള്‍ അനുവദിച്ചില്ല. ഇതേത്തുടര്‍ന്ന് മത്സ്യബന്ധന പരിപാടി ഉപേക്ഷിച്ചതായി മത്സ്യഫെഡിലെ ആലപ്പുഴയിലുള്ള ഉദ്യോഗസ്ഥന്‍ സമൂഹമാധ്യമങ്ങളിലൂടെ അറിയിക്കുകയായിരുന്നു. പല സ്ഥലങ്ങളിലും തീരപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് പീലിങ് ഷെഡുകളില്‍ പ്രവര്‍ത്തനം നടക്കുന്നുണ്ട്. തീര്‍ത്തും മലിനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഇവിടങ്ങള്‍ പകര്‍ച്ചവ്യാധി ഭീഷണിയും ഉയര്‍ത്തുന്നു. ഈ സാഹചര്യത്തില്‍ ഇവയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും ആവശ്യം ഉയരുന്നു.  

മത്സ്യബന്ധനം പൂര്‍ണമായും നിലയ്‌ക്കുന്ന സാഹചര്യത്തില്‍ തീരദേശവാസികള്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങളും മത്സ്യത്തൊഴിലാളികള്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങളും നല്‍കുകയും അവര്‍ക്കായി സ്‌പെഷ്യല്‍ പാക്കേജ് നടപ്പിലാക്കുകയും ചെയ്ത് അവരെ വീടുകളില്‍ വിശ്രമിയ്‌ക്കാന്‍ അനുവദിക്കുകയാണ് വേണ്ടതെന്ന് അഭിപ്രായമുയരുന്നു.

Tags: Fishingcovidലോക്ഡൗണ്‍Coronacoronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് പാറക്കുളത്തില്‍ വീണ് 2 വിദ്യാര്‍ഥികള്‍ മരിച്ചു

Kerala

അനധികൃത മത്സ്യബന്ധനം; ബോട്ട് ഫിഷറീസ് അധികൃതര്‍ പിടികൂടി, മത്സ്യ ലേലം ചെയ്യും

India

കൃഷിയില്‍ ഭാരതം തിളങ്ങുന്നുവെന്ന് സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട്; കന്നുകാലി, മത്സ്യബന്ധന മേഖലയിലും വന്‍വളര്‍ച്ച

Thiruvananthapuram

കണ്ടെയ്‌നറില്‍ കുടുങ്ങി വലകള്‍ നശിക്കുന്നു; ലക്ഷങ്ങളുടെ നാശനഷ്ടം

Kerala

മതിയായ രേഖകളില്ലാതെ കേരള തീരത്ത് മത്സ്യ ബന്ധനം; തമിഴ്നാട് സ്വദേശികളുടെ രണ്ടു ബോട്ടുകൾ പിടിച്ചെടുത്തു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു വാന്‍ഡേക് (ഇടത്ത്) മാത്യു വാന്‍ഡേക് ഇന്ത്യയിലെ വിഘടനവാദഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കുന്നു (വലത്ത്)

ഭരണഅട്ടിമറിയ്‌ക്ക് വിദഗ്ധനായ അമേരിക്കന്‍ ചാരന്‍ മാത്യു ആരോണ്‍ വാന്‍ഡേക് എത്തിയത് മോദിയെ ത്തെ അട്ടിമറിക്കാനോ അതോ വധിക്കാനോ?

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.