Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

മികച്ച തീരുമാനങ്ങളുമായി കേന്ദ്ര സര്‍ക്കാരും റിസര്‍വ്വ് ബാങ്കും…

ജനങ്ങളുടെ മനസ്സ് തൊട്ട മാറ്റങ്ങള്‍ എന്തൊക്കെ? വായ്‌പകള്‍ക്ക് മൂന്ന് മാസം മൊറട്ടോറിയം

വിശ്വരാജ് വിശ്വ by വിശ്വരാജ് വിശ്വ
Mar 29, 2020, 03:00 am IST
in Article

വായ്‌പ എടുത്തവര്‍ അടുത്ത മൂന്ന് മാസം തിരിച്ചടച്ചില്ലെങ്കിലും കിട്ടാക്കടം ആവില്ല. പിന്നീട് അടച്ചാല്‍ മതി. തിരിച്ചടവിനുള്ള സാവകാശം മൂന്ന് മാസം നീട്ടി. ഇതോടെ ജനങ്ങളുടെ കൈവശം അടുത്ത മൂന്ന് മാസത്തേക്ക് കൂടുതല്‍ പണം വരുന്നു. തൊഴില്‍ ഇല്ലാത്തവര്‍ക്ക് അതിജീവനത്തിന് പണം ലഭിക്കുമെന്ന് ചുരുക്കം.

ക്യാഷ് റിസര്‍വ്വ് നിരക്ക് കുറച്ചു

ബാങ്കുകള്‍ റിസര്‍വ്വ് ബാങ്കില്‍ നിര്‍ബന്ധമായും സൂക്ഷിക്കേണ്ട കരുതല്‍ നിക്ഷേപത്തില്‍ ഒന്നാണ് ക്യാഷ് റിസര്‍വ്വ്. അതിന്റെ നിരക്ക് മൂന്ന് ശതമാനമാക്കി. അങ്ങനെ ചെയ്യുമ്പോള്‍ ബാങ്കുകള്‍ റിസര്‍വ്വ് ബാങ്കില്‍ വെക്കേണ്ട തുക കുറയുന്നു. വായ്‌പ തിരിച്ചടവ് മൂന്ന് മാസത്തേക്ക് നീട്ടി കൊടുക്കുന്ന ബാങ്കുകള്‍ക്ക് കൂടി ഇത് ആശ്വാസമാകും. അത്രയും തുക കുറച്ച് റിസര്‍വ്വ് ബാങ്കിന് നിക്ഷേപമായി കൊടുത്താല്‍ മതി. അപ്പോള്‍ ബാങ്കിന്റെ കൈവശവും കൂടുതല്‍ പണം ലഭിക്കും. അത് ജനങ്ങള്‍ക്കായി മാര്‍ക്കറ്റില്‍ ഇറങ്ങും. അങ്ങനെ മാത്രം 1.74 ലക്ഷം കോടി രൂപ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ബാങ്കില്‍ നിന്ന് ഇറങ്ങും.  

റിപ്പോ നിരക്കുകള്‍ കുറച്ചു  

ആര്‍ബിഐയില്‍ നിന്നും ബാങ്കുകള്‍ക്ക് പണം ആവശ്യമായി വരുമ്പോള്‍ എടുക്കുന്ന വായ്‌പ നിരക്കാണ് റിപ്പോ നിരക്ക്. ഈ നിരക്ക് കുറച്ചതോടെ ബാങ്കുകള്‍ പൊതുജനത്തിന് പണം കൊടുക്കാനെടുക്കുന്ന പണം കുറഞ്ഞ നിരക്കില്‍ ലഭിക്കുന്നു. അതിനാല്‍ പലിശ വര്‍ധിപ്പിക്കാതെ വായ്‌പ കൂടുതല്‍ കൊടുക്കാനുള്ള പണം ബാങ്കിന് ലഭിക്കും. അത്രയും പലിശ മാര്‍ക്കറ്റില്‍ നിന്ന് ബാങ്ക് വലിച്ച് ആര്‍ബിഐയ്‌ക്ക് കൊടുക്കുന്ന പരിപാടി കുറയുന്നു. അപ്പോള്‍ മാര്‍ക്കറ്റില്‍ കൂടുതല്‍ പണം ലഭ്യമാകും.  

3.60 ലക്ഷം കോടിയുടെ നിക്ഷേപം

ആര്‍ബിഐ നടത്തിയ പ്രഖ്യാപനവും കൂടെ ഉണ്ടാക്കുന്ന മൊത്തം ഇംപാക്ട്  എന്നു പറയുന്നത് കാശ് കുറഞ്ഞു നട്ടം തിരിയാന്‍ പോകുന്ന ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് കേന്ദ്ര സര്‍ക്കാരുംആര്‍ബിഐയും  3.60 ലക്ഷം കോടി പണം   എത്തിക്കും. ബാങ്കുകളുടെ കൈവശം കൂടുതല്‍ പണം ഉണ്ടാവും, ജനങ്ങളുടെ കൈവശവും ഇനി 3 മാസത്തേക്ക് കൂടുതല്‍ പണം ഉണ്ടാവും. മൊത്തം മാര്‍ക്കറ്റില്‍ ഏതാണ്ട് മേല്‍പറഞ്ഞ തുക അധികം ആയി എത്തും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

Kerala

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

Kerala

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

Kerala

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

Kerala

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.