Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

എനിക്കെന്ത് ലോക് ഡൗൺ: സദ്യ ഉണ്ട് രാജു ഏബ്രഹാം എംഎൽഎ

കോവിഡ് 19 മഹാമാരിയെ പ്രധിരോധിക്കാൻ ഭാരതം മുഴുവൻ ലോക് ഡൗണിൽ മുഴുകി കരുതലോടെ നീങ്ങുമ്പോൾ ലോക് ഡൗൺ വ്യവസ്ഥകൾ ലംഘിച്ച് റാന്നി എംഎൽഎ രാജു ഏബ്രഹാം. കർശന നിർദ്ദേശം ഉള്ളപ്പോൾ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കേണ്ട ജനപ്രതിനിധിയിൽനിന്നും പബ്‌ളിസിറ്റിക്കുവേണ്ടി ഇത്തരം പ്രവർത്തിയുണ്ടായതിൽ പരക്കെ ആക്ഷേപം ഉയർന്നിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2020, 11:07 am IST
in Pathanamthitta
ലോക്ക്ഡൗൺ പൂർണമാക്കാൻ......രാജു എബ്രഹാം എം എൽ എ കമ്മ്യൂണിറ്റി കിച്ചണിൽനിന്നുള്ള ഭക്ഷണം ജനപ്രതിനിധികളോടും ഉദ്യോഗസ്ഥരോടും ഒപ്പമിരുന്ന് കഴിക്കുന്നു

ലോക്ക്ഡൗൺ പൂർണമാക്കാൻ......രാജു എബ്രഹാം എം എൽ എ കമ്മ്യൂണിറ്റി കിച്ചണിൽനിന്നുള്ള ഭക്ഷണം ജനപ്രതിനിധികളോടും ഉദ്യോഗസ്ഥരോടും ഒപ്പമിരുന്ന് കഴിക്കുന്നു

പത്തനംതിട്ട: കോവിഡ് 19 മഹാമാരിയെ പ്രധിരോധിക്കാൻ ഭാരതം മുഴുവൻ ലോക് ഡൗണിൽ മുഴുകി കരുതലോടെ നീങ്ങുമ്പോൾ ലോക് ഡൗൺ വ്യവസ്ഥകൾ ലംഘിച്ച് റാന്നി എംഎൽഎ രാജു ഏബ്രഹാം. കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ശക്തമായ നിബന്ധനകളും നിർദ്ദേശങ്ങളും കാറ്റിൽ പറത്തിയാണ് റാന്നി എംഎൽഎ രാജു ഏബ്രഹാം നിരവധി പേരോടൊപ്പം ഇരുന്ന് ഇന്നലെ ഭക്ഷണം കഴിച്ച് ലോക്ഡൗൺ ആഘോഷമാക്കിയത്. പുറത്തിറങ്ങാൻ പറ്റാതെയിരിക്കുന്നവർക്ക് എത്തിക്കാൻവേണ്ടി തയ്യാറാക്കിയ ഭക്ഷണമാണ് എം എൽ എയും സംഘവും കഴിച്ച് സ്ഥലംവിട്ടത്.

പഞ്ചായത്ത് അംഗങ്ങളെയും ജീവനക്കാരെയും ഒന്നിച്ചിരുത്തി ഭക്ഷണം വിളമ്പി ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയയിലൂടെ സ്വന്തം പേജ് വഴി പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.  വിളമ്പിയ സദ്യയാകട്ടെ പെരുനാട് കമ്യൂണിറ്റി കിച്ചണിൽ നിന്നെത്തിച്ചതും.  

കമ്മ്യൂണിറ്റി കിച്ചണിൽ തയ്യാറാക്കുന്ന ഭക്ഷണം പൊതികളായി മാത്രമേ പുറത്തു കൊണ്ടു പോകാൻ വ്യവസ്ഥയുള്ളൂ. വീടിന് പുറത്ത് കൂട്ടം കൂടിയിരുന്ന് ഭക്ഷണം കഴിക്കുന്നതും കൊറോണാ വ്യാപന സാധ്യതാ കാലത്ത് അനുവദനീയമല്ല. കടകളിൽനിന്ന് ചായയോ, വെള്ളമോ പോലും കഴിക്കരുതെന്ന് കർശന നിർദ്ദേശം ഉള്ളപ്പോൾ് ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കേണ്ട ജനപ്രതിനിധിയിൽനിന്നും പബ്‌ളിസിറ്റിക്കുവേണ്ടി ഇത്തരം പ്രവർത്തിയുണ്ടായതിൽ പരക്കെ ആക്ഷേപം ഉയർന്നിട്ടുണ്ട്.

തെരുവിൽ സാധാരണക്കാർക്ക് സ്വതന്ത്രമായി സഞ്ചരിക്കാൻ പോലും നിയമമനുവദിക്കുന്നില്ല. എം എൽ എക്കും സി പി എം അണികൾക്കും ഇത് ബാധകമല്ലെന്നാണ് നിരവധി സംഭവങ്ങൾ തെളിയിക്കുന്നത്. സി പി എം കാരെ ഉൾപ്പെടുത്തി സന്നദ്ധ സംഘം രൂപീകരിക്കുമെന്ന വാർത്ത വന്നതോടെ റാന്നി, കോന്നി മണ്ഡലങ്ങളിലെ ഡിവൈഎഫ്‌ഐ പ്രവർത്തകർ പോലീസിന്റെയും, ആരോഗ്യ വകുപ്പിന്റെയും നിർദ്ദേശങ്ങൾ പാലിക്കാതെ ഇരുചക്രവാഹനങ്ങളിൽ തലങ്ങും, വിലങ്ങും പായുകയാണ്. പുസ്തകങ്ങൾ എത്തിച്ചു കൊടുക്കുക, കടകളിൽ  സാധനം വാങ്ങി പണം വാങ്ങുക എന്നീ പ്രവർത്തനങ്ങളിൽ വ്യാപരിച്ചിരിക്കുന്നത് ഏതാണ്ട് ആയിരത്തോളം സി പി എം പ്രവത്തകരാണ്.  

എന്നാൽ ദുരന്ത മുഖങ്ങളിൽ ഇടപെടാൻ പരിശീലനം ലഭിച്ച സേവഭാരതി പ്രവർത്തകരെ ജനങ്ങളുമായി സഹകരിക്കുന്നതിൽ നിന്ന് മാറ്റി നിർത്തുന്നു. അവർക്ക് ആംബുലൻസ് ഉൾപ്പടെ ആരോഗ്യ സംവിധാനങ്ങൾ ഉള്ളവരാണ്. ഒരു മാനദണ്ഡവുമില്ലാതെ, പരിശീലനം ലഭിക്കാത്ത പാർട്ടി അണികൾ സമൂഹവുമായി അടുത്തിടപഴകുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് വഴിവക്കുമെന്നാണ് വിദഗ്‌ദ്ധർ പറയുന്നത്. ഇതിന് ഒരു മുതിർന്ന ഭരണകക്ഷി എംഎൽഎ തന്നെ രംഗത്തെത്തിയിരിക്കുന്നത് സർക്കാരിന്റെ ആത്മാർത്ഥതയെപ്പോലും ചോദ്യം ചെയ്യപ്പെടുന്നു.  

Tags: pathanamthittaലോക്ഡൗണ്‍Corona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പോറ്റി സോണിയാഗാന്ധിയുടെ കയ്യില്‍ ചരട് കെട്ടിക്കൊടുക്കുന്നു (ഇടത്ത്)
Kerala

സ്വർണം കട്ടത് ആരപ്പാ…എന്ന് രാഹുല്‍ ഗാന്ധി; പോറ്റിയെ സോണിയയുടെ അടുത്തെത്തിച്ചവരോട് ചോദിക്കൂ എന്ന് പി. രാജീവ്

Kerala

പത്തനംതിട്ടയിൽ വിധി പറയും, വനിതകൾ; അഞ്ച് നിയമസഭാ മണ്ഡലങ്ങളിലായി 5,08,251 സ്ത്രീ വോട്ടര്‍മാര്‍

Kerala

യുവതിപ്രവേശം; നിലപാട് തിരുത്തിയില്ലെങ്കില്‍ തിരിച്ചടിയെന്ന് എല്‍ഡിഎഫ് പത്തനംതിട്ട ജില്ലാ നേതൃത്വം

Kerala

വിലക്ക് ലംഘിച്ച് മത്സരിക്കാന്‍ വീണ; കുരുതി കൊടുക്കാന്‍ സിപിഎം, സ്വര്‍ണക്കൊള്ള കേസ് പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാകും

Kerala

തി​രു​വ​ല്ല​യി​ൽ ന​വ​ജാ​ത ​ശിശുവിനെ തട്ടുകടയിൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.