Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മഹാഭാരത യുദ്ധം ജയിച്ചത് 18 ദിവസം കൊണ്ട്; കൊറോണക്കെതിരായ യുദ്ധം നയിക്കുന്നത് 130 കോടി ജനങ്ങള്‍: മോദി

വാരാണസിയിലെ ജനങ്ങളെ വീഡിയോ കോണ്‍ഫറന്‍സിങ്ങ് വഴി അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു.കൊറോണക്കെതിരെ യുദ്ധം ചെയ്യാനുള്ള ശക്തി നമുക്ക് ശൈലപുത്രിയായ ദേവി നല്‍കട്ടെ. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ശക്തമായ നടപടികളാണ് കൈക്കൊണ്ടുവരുന്നത്. ലോക്ഡൗണ്‍ പാലിക്കാത്തവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കാന്‍ പറഞ്ഞിട്ടുണ്ട്. കസര്‍ത്തോ യോഗയോ ചെയ്യുന്നതുകൊണ്ട് ആരെയും അത് വെറുതെവിടില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2020, 11:17 am IST
in India

ന്യൂദല്‍ഹി: മഹാഭാരത യുദ്ധം ജയിക്കാന്‍ 18 ദിവസമേ വേണ്ടിയിരുന്നുള്ളു. എന്നാല്‍, കൊറോണക്കെതിരായ യുദ്ധം ജയിക്കാന്‍ 21 ദിവസം വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാണ്ഡവരെ ഭഗവാന്‍ കൃഷ്ണനാണ് ജയത്തിലേക്ക് നയിച്ചത്. എന്നാല്‍, കൊറോണക്കെതിരായ യുദ്ധം 130 കോടി ജനങ്ങളാണ് നയിക്കുന്നത്.

വാരാണസിയിലെ ജനങ്ങളെ വീഡിയോ കോണ്‍ഫറന്‍സിങ്ങ് വഴി അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു.കൊറോണക്കെതിരെ  യുദ്ധം ചെയ്യാനുള്ള ശക്തി നമുക്ക് ശൈലപുത്രിയായ ദേവി നല്‍കട്ടെ. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ശക്തമായ നടപടികളാണ് കൈക്കൊണ്ടുവരുന്നത്. ലോക്ഡൗണ്‍ പാലിക്കാത്തവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കാന്‍ പറഞ്ഞിട്ടുണ്ട്. കസര്‍ത്തോ യോഗയോ ചെയ്യുന്നതുകൊണ്ട് ആരെയും അത് വെറുതെവിടില്ല. പലരും സുപ്രധാന നിര്‍ദേശങ്ങള്‍ വകവയ്‌ക്കുന്നില്ല. വസ്തുതകള്‍ മനസിലാക്കണം. സ്വയം ചികിത്സയ്‌ക്ക് മുതിരരുത്. അഭ്യൂഹങ്ങള്‍ വിശ്വസിക്കരുത്. രോഗമുണ്ടെന്ന് തോന്നിയാലും വീട്ടില്‍ തന്നെ കഴിയുക. ഡോക്ടറോട് ആരാഞ്ഞ ശേഷം മാത്രം അടുത്ത നടപടിയെടുക്കുക. ഈ രോഗത്തിന് ആരും ഇതുവരെ മരുന്ന് കണ്ടെത്തിയിട്ടില്ലെന്ന് ഓര്‍ക്കുക, മോദി പറഞ്ഞു.

ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ വിവേചനത്തെ അപലപിച്ച് പ്രധാനമന്ത്രി

ന്യൂദല്‍ഹി: ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ വിവേചനത്തെ ശക്തമായി അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊറോണ ബാധിതരെ ചികിത്സിക്കുന്ന ഡോക്ടര്‍മാരെ അപ്പാര്‍ട്ട്മന്റുകളില്‍ വിലക്കുന്നു, വാടക വീടുകളില്‍ നിന്ന് മാറാന്‍ ആവശ്യപ്പെടുന്നു തുടങ്ങിയ വാര്‍ത്തകളോടു പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി.  

ദൈവങ്ങളെപ്പോലെ ജനങ്ങളെ രക്ഷിക്കുകയാണ് ആരോഗ്യപ്രവര്‍ത്തകര്‍. അവര്‍ക്കെതിരെ ഇത്തരം നീക്കങ്ങളുണ്ടെന്നത് വേദനയോടെയാണ് കേട്ടത്. ഇത് അനുവദിക്കില്ല. ശക്തമായ നടപടി സ്വീകരിക്കും, പ്രധാനമന്ത്രി പറഞ്ഞു.  

കൊറോണക്കെതിരെ കരുണയോടെ എന്ന ആശയവും പ്രധാനമന്ത്രി മുന്നോട്ടുവച്ചു. കഴിവുള്ള ഓരോരുത്തരും ലോക്ഡൗണ്‍ കാലത്ത് ഒന്‍പതു സാധു കുടുബങ്ങള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് മോദി അഭ്യര്‍ഥിച്ചു. കൊറോണ വൈറസിന് പാവപ്പെട്ടവരെന്നും പണക്കാരെന്നുമൊന്നുമില്ല.  

ഈ ദിവസങ്ങളില്‍ അപ്രതീക്ഷിതമായ പ്രതിസന്ധികള്‍ നേരിടേണ്ടി വന്നേക്കാം. എല്ലാം ശരിയാണ്, കുഴപ്പമൊന്നുമില്ല എന്നു പറയുന്നത് സ്വയം ചതിക്കുന്നതിനു തുല്യമാണ്. കൊറോണയെ മികച്ച രീതിയില്‍ പ്രതിരോധിക്കാന്‍ കഴിയുന്നില്ലെങ്കില്‍ പ്രത്യാഘാതം പ്രതീക്ഷിക്കുന്നതിനേക്കാള്‍ രൂക്ഷമാകാം, പ്രധാനമന്ത്രി പറഞ്ഞു.

Tags: narendramodimodi governmentcovidCoronacoronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്‌ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്

Kerala

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; തൃശൂരിലെയും പാലക്കാട്ടെയും എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

Kerala

സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശന്‍ ബിജെപിയില്‍, പാര്‍ട്ടിയില്‍ ചേര്‍ന്നത് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ച ശേഷം

News

വരുൺ ഗാന്ധി രാഷ്‌ട്രീയത്തിലേക്ക് തിരിച്ചു വരുന്നോ? പ്രധാനമന്ത്രിയെ കുടുംബ സമേതം കണ്ടു

Kerala

മൊഹമ്മദ് റിയാസിന്റെ പ്രതിഷേധ റോഡ് ഷോയ്‌ക്ക് മറുപടി, വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യേണ്ട ഹെല്‍ത്ത് ലാബ് ബിജെപി ഉദ്ഘാടനം ചെയ്തു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുഡിഎഫ് നേതാവിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് യു പ്രതിഭ

കൃഷ്ണപിള്ള സ്മാരകം തകർത്തവർ ഇപ്പോഴും പാർട്ടിയിൽ; സജി ചെറിയാനെ പ്രതിക്കൂട്ടിലാക്കി ജി.സുധാകരന്റെ വെളിപ്പെടുത്തൽ

റിപ്പോര്‍ട്ടര്‍ ടി വിയുടെ അനധികൃത പ്രവര്‍ത്തനത്തില്‍ അന്വേഷണം വേണം, പണത്തിന്റെ സ്രോതസും അന്വേഷിക്കണം- സാബു എം ജേക്കബ്

നുഴഞ്ഞുകയറ്റക്കാര്‍ക്ക് തൊഴില്‍ നൽകുന്നത് അവസാനിപ്പിക്കണം, രാജ്യത്തിന് സമഗ്രമായ ജനസംഖ്യാനയം വേണം: ഡോ. മോഹന്‍ ഭാഗവത്

ചെക്ക് പോസ്റ്റുകള്‍ നോക്കുകുത്തി; അതിര്‍ത്തി കടന്ന് നിരോധിത മാരക കീടനാശിനികളും മരുന്നുകളും, പരിശോധനകള്‍ പ്രഹസനമാകുന്നു

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്: ആദ്യപരാതിക്കാരിക്കെതിരായ ഹൈക്കോടതി പരാമര്‍ശങ്ങള്‍ സുപ്രീം കോടതി നീക്കി

ദയാവധത്തിന് വിധേയനായ ഹരിഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു

ഡോ എം കെ മുനീറിന്റെ കടബാധ്യത തീര്‍ത്ത് മുസ്ലീം ലീഗ്, 49 ലക്ഷം രൂപ ബാങ്കില്‍ അടച്ചതോടെ ജപ്തി ഭീഷണി ഒഴിവായി

അമ്മ കോമയിലായപ്പോൾ അച്ഛന്റെ ആദ്യ ഭാര്യ എന്നോട് പറഞ്ഞത്; സാവിത്രിയുടെ മകൾ

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.