പാഠം 25
പ്രവാസഃ ആരോഗ്യം ച (യാത്രയും ആരോഗ്യവും)
കദാ ആഗതവതീ?(എപ്പോഴാണ് വന്നത്?)
അദ്യ പ്രാതഃ ആഗതവതീ (ഇന്ന് കാലത്താണ് വന്നത്)
കഥം ആസീത് പ്രവാസഃ? (എങ്ങനെയുണ്ടായിരുന്നു യാത്ര)
ഉത്തമം ആസീത് (നന്നായിരുന്നു)
കഷ്ടം! മഹാന് സമ്മര്‍ദ്ദഃ ആസിത് (കഷ്ടം! വലാത്ത തിരക്കായിരുന്നു)
യാനാത് അവതീര്യ നിസ്ഥാനേ വൈദ്യപരിശോധനാ ആസീത് (വണ്ടിയില്‍ നിന്ന് ഇറങ്ങിയിട്ട് സ്റ്റേഷനില്‍ ഡോക്ടറുടെ പരിശോധനയും ഉണ്ടായിരുന്നു)
ഇതഃപരം പ്രവാസഃ മാസ്തു (ഇനി മുതല്‍ യാത്ര വേണ്ട)
കിമര്‍ത്ഥം?(എന്താ കാരണം?)
പ്രധാനമന്ത്രീ ആഹ്വാനം കൃതവാന് കില? (പ്രധാനമന്ത്രി പറഞ്ഞില്ലെ?)
സര്‍വേഷാം ആരോഗ്യ രക്ഷണായ (എല്ലാവരുടെയും അരോഗ്യരക്ഷക്കായിട്ട് )
ആം ദൂരം പാലയാമഃ വയം. ഗൃഹേ ഏവ തിഷ്ടാമഃ (ശരി നമുക്ക് ദൂരം പാലിക്കാം. വീട്ടില്‍ നന്നെ നില്ക്കാം. താമസിക്കാം )
സുഭാഷിതം
യുക്തിയുക്തം വചോഗ്രാഹ്യം
ബാലാദപി ശുകാദപി ക
അയുക്തമപി ന ഗ്രാഹ്യം
സാക്ഷാദപി ബൃഹസ്പതഃ
(യുക്തമായ കാര്യങ്ങള്‍ കൊച്ചുകുട്ടി പറഞ്ഞതായാലും തത്ത പറഞ്ഞതായാലും സ്വീകരിക്കണം , അനുസരിക്കണം. യുക്തിയില്ലാത്ത കാര്യങ്ങള്‍ ദേവ ഗുരുവായ ബൃഹസ്പതി പറഞ്ഞാലും സ്വീകരിക്കേണ്ടതില്ല. കുട്ടികള്‍ പറയാറുള്ള ചില വിഷയങ്ങള്‍ ശരിയായി തോന്നും അത് അനുസരിക്കണം. കുട്ടികള്‍ എന്നത് സാധാരണക്കാര്‍ എന്ന അര്‍ത്ഥത്തിലും എടുക്കണം.യാതൊരു യുക്തിയും ഇല്ലെങ്കില്‍ ആരു പറഞ്ഞാലും (ഏതു ദേവേന്ദ്രന് പറഞ്ഞാലും) പുല്ലുപോലെ ഉപേക്ഷിക്കണം)
പ്രതികരിക്കാൻ ഇവിടെ എഴുതുക: