Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ആശങ്കയകറ്റാം; അറിയാം കൊറോണയെ

കൊറോണ വൈറസും അതിന്റെ വ്യാപനവുമാണ് ഇപ്പോള്‍ ലോകത്തെ ഒന്നാകെ അലട്ടുന്ന പ്രധാന പ്രശ്‌നം. ഇതിനെതിരെ പ്രതിരോധ മരുന്ന് കണ്ടെണ്ടത്തിയിട്ടില്ല എന്നതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്. എന്താണ് കൊറോണ വൈറസ്, ശരീരത്തില്‍ ഇതിന്റെ പ്രവര്‍ത്തനം എപ്രകാരമാണ്, വ്യാപനം എങ്ങനെ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചൊക്കെ ഏകദേശ ധാരണയുണ്ടണ്ടാകും. എങ്കിലും വിശദമായും ശാസ്ത്രീയമായും അറിയാനുള്ള ആഗ്രഹം പലരും പ്രകടിപ്പിക്കുന്നുണ്ട. ലളിതമായി അതെല്ലാം വിശദീകരിക്കുകയാണ് ഇവിടെ...

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2020, 03:00 am IST
in Main Article

കൊറോണ വൈറസ് എന്താണ്? വൈറസ് ബാധയെങ്ങനെ ഉണ്ടാവും? എന്തൊക്കെയാണ് ലക്ഷണങ്ങള്‍? എങ്ങനെ വരാതെ തടയാം?

വൈറസുകള്‍ക്ക് സ്വന്തമായി പ്രത്യുല്‍പാദനം നടത്താന്‍ കഴിവില്ല. മറ്റു ശരീരത്തില്‍ മാത്രമേ അവയ്‌ക്ക് നിലനില്‍ക്കാനാവൂ. സാധാരണ ആര്‍എന്‍എ അല്ലെങ്കില്‍ ഡിഎന്‍എ ആണ് വൈറസുകളുടെ ജനിതക വസ്തു.  കൊറോണ വൈറസില്‍ കാണുന്നത് ഒരു സ്ട്രാന്‍ഡ് ഉള്ള ആര്‍എന്‍എയാണ്. ഈ ആര്‍എന്‍എക്ക് ചുറ്റും നേരിയ കൊഴുപ്പ് പാളിയുണ്ട്. അതില്‍ പ്രോട്ടീന്‍ (മൂന്ന് പ്രോട്ടീന്‍ ചേര്‍ന്നതാണ്), പിന്നെ ഇടയ്‌ക്കിടെ ഇതിന്റെ പുറത്തായി പഞ്ചസാര കണികകളുണ്ട്. നമ്മുടെ മനുഷ്യ കോശങ്ങളിലും ഇങ്ങനെ പഞ്ചസാര കണികകള്‍ കാണുന്നതിനാല്‍ ഈ വൈറസ് പുറത്തുനിന്നുള്ള ജീവിയാണെന്ന് തിരിച്ചറിയാന്‍ നമ്മുടെ രോഗപ്രതിരോധവ്യൂഹത്തിന് ചിലപ്പോള്‍ കഴിയാറില്ല. ഈ പ്രോട്ടീന്‍ നമ്മുടെ കോശങ്ങളുടെ പുറമെയുള്ള റിസെപ്റ്റര്‍ വഴിയാണ് കോശങ്ങള്‍ക്കുള്ളില്‍ കടക്കുക. ഒരിക്കല്‍ കോശത്തില്‍ പ്രവേശിച്ചാല്‍ നമ്മുടെ റിസോഴ്സ്സ് ഉപയോഗിച്ച് കോശത്തെ ഒരു വൈറസ് ഫാക്ടറിയാക്കി മാറ്റും. അങ്ങനെ ഓരോ കോശത്തില്‍ നിന്നും ലക്ഷക്കണക്കിന് വൈറസുകള്‍ വെളിയില്‍ വന്ന് കൂടുതല്‍ കോശങ്ങളെ തങ്ങളുടെ പ്രത്യുല്‍പാദന വിഹാരകേന്ദ്രമാക്കി മാറ്റും. അങ്ങനെ ശ്വാസകോശത്തിലെ കോശങ്ങളൊക്കെ രോഗബാധിതമാവും. അതിന്റെ പ്രവര്‍ത്തനത്തെ ഭാഗികമായോ പൂര്‍ണ്ണമായോ ബാധിക്കും. ശ്വാസം വിടാന്‍ ബുദ്ധിമുട്ടും. കിതപ്പും ന്യൂമോണിയയും പരിണമിക്കും. വളരെ കൂടിയാല്‍ ചിലപ്പോള്‍ സെപ്റ്റിക് ഷോക്ക് (അണുബാധ മൂലം രക്തസമ്മര്‍ദ്ദം അപകടകരമാം വിധം താഴുന്ന അതീവ ഗുരുതരമായ അവസ്ഥ) ഉണ്ടായി മരണപ്പെടാം.

മരണം എങ്ങനെയെന്ന് ചോദിച്ചാല്‍ ശ്വാസകോശം കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തത് കാരണം രക്തത്തില്‍ ഓക്‌സിജന്റെ അളവ് കുറയുകയും തദ്വാരാ രക്തസമ്മര്‍ദ്ദവും കുറയും. അതുകൊണ്ടാണ് ഹൃദയസംബന്ധമായോ ശ്വാസകോശ സംബന്ധമായോ അസുഖമുള്ളവരോ അല്ലെങ്കില്‍ അറുപതില്‍ കൂടുതല്‍ വയസുള്ളവരോ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് പറയുന്നത്. കോശങ്ങള്‍ പൊട്ടി പുറത്തുവരുന്ന വൈറസുകള്‍ ചുമ, തുമ്മല്‍ വരുമ്പോള്‍ ശ്വാസനാളങ്ങള്‍ വഴി പുറത്തു കടക്കും. ആളുകള്‍ അടുത്തുണ്ടെങ്കില്‍ അവരുടെ മൂക്കിലേക്കോ വായിലേക്കോ നേരിട്ട് പ്രവേശിച്ച് അവര്‍ക്കും അണുബാധയുണ്ടാക്കും. അല്ലെങ്കില്‍ നമ്മുടെ കൈകളിലോ അടുത്തുള്ള പ്രതലങ്ങളിലോ പറ്റി തൊടുന്നവരുടെ കൈയിലേക്കും തുടര്‍ന്ന് ഉള്ളിലും പ്രവേശിച്ച് അണുബാധയുണ്ടാക്കും. കൊറോണ വൈറസ് വളരെ സമര്‍ത്ഥമായി മറ്റുള്ളവരിലേക്ക് പകരും. അതുകൊണ്ടാണ് കൂടെക്കൂടെ കൈ കഴുകാനും ഹാന്‍ഡ് സാനിറ്റൈസര്‍ വച്ച് തുടയ്‌ക്കാനും കൈ മടക്കിലേക്ക് ചുമയ്‌ക്കാനും തുമ്മാനും ആറടി അകലത്തില്‍ നില്‍ക്കാനും പറയുന്നത്. സോപ്പിട്ട് ചെറു ചൂടുവെള്ളത്തില്‍ കഴുകിയാല്‍ വൈറസിന്റെ പുറത്തുള്ള പ്രോട്ടീന്‍ നശിക്കും. പിന്നീട് അവയ്‌ക്ക് നമ്മുടെ കോശങ്ങളില്‍ കയറാന്‍ സാധിക്കില്ല. 70 ശതമാനത്തിന് മേലുള്ള ആല്‍ക്കഹോളിനും ഇതേ രീതിയില്‍ പ്രോട്ടീന്‍ പുറംചട്ട നശിപ്പിക്കാനാകും. ഇതൊക്കെയാണ് രോഗം വരാതെയിരിക്കാനുള്ള ഉപായം. വാക്‌സിന്‍ മനുഷ്യശരീരത്തില്‍ സുരക്ഷിതമായി ഉപയോഗിക്കാമെന്ന് തെളിയിക്കണം. മൃഗങ്ങളിലും പിന്നെ മനുഷ്യരിലും കൊടുത്ത് നമ്മുടെ കോശങ്ങളെയോ ആരോഗ്യത്തെയോ ബാധിക്കാതെ വൈറസിനെ മാത്രം ലക്ഷ്യമിടുന്നു എന്ന് പൂര്‍ണ്ണ ഉറപ്പായാല്‍ മാത്രമേ മനുഷ്യര്‍ക്ക് മുന്‍കരുതലായി വാക്‌സിന്‍ നല്‍കാന്‍ പറ്റൂ.

കൊറോണ ബാധിച്ച് കഴിഞ്ഞാല്‍ എന്താണ് ചെയ്യുക?

ചെറിയ ചുമയോ തൊണ്ടവേദനയോ പനിയോ ഒക്കെയായിട്ടാവും തുടക്കം. കാരണം തൊണ്ടയിലെ കോശങ്ങളില്‍ ബാധിച്ച് ഇന്‍ഫഌമേഷന്‍ ഉണ്ടാകുന്നതാണ് വേദനയ്‌ക്ക് കാരണം. അതിന്റെ ഭാഗമായി ചുമയും. പുറത്തു നിന്നുള്ള ജീവിയെന്ന നിലയില്‍ നമ്മുടെ രോഗപ്രതിരോധവ്യൂഹം പ്രതിരോധിക്കുന്നതുകൊണ്ടാണ് പനി വരുന്നത്. പുകച്ചു ചാടിക്കുക എന്ന് കേട്ടിട്ടില്ലേ? നമ്മുടെ പനിയിലൊന്നും കൊറോണ വൈറസ് പേടിക്കില്ല, അതിന് തിളയ്‌ക്കുന്ന ചൂട് തന്നെ വേണം പ്രോട്ടീന്‍ ഉപയോഗശൂന്യമാവാന്‍. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ തീര്‍ച്ചയായും ആരോഗ്യമന്ത്രാലയവുമായി ബന്ധപ്പെടുക അവര്‍ അതിനുള്ള പരിശോധന നടത്തും.

എന്താണ് കൊറോണ പരിശോധന?

മോളിക്യൂലര്‍ ടെസ്റ്റ് നമ്മുടെ ശരീരത്തില്‍ സജീവമായി വൈറസ് ഉണ്ടോ എന്ന് മനസ്സിലാക്കാനാണ്. കൊറോണ വൈറസിന്റെ ആര്‍എന്‍എ സീക്വന്‍സ് അറിയാം അതിന്റെ റിവേഴ്‌സ് ട്രാന്‍സ്‌ക്രിപ്റ്റയ്‌സ്. എന്നുവച്ചാല്‍ ആര്‍എന്‍എയില്‍ നിന്ന് ഡിഎന്‍എ ഉണ്ടാക്കും. അതില്‍ നിന്ന് പോളിമറയ്‌സ് ചെയിന്‍ റിയാക്ഷന്‍. ചെറിയ ഒരു ഭാഗം ആര്‍എന്‍എയില്‍ നിന്ന് നമുക്ക് അളക്കാന്‍ അല്ലെങ്കില്‍ പരോക്ഷമായി കാണാന്‍ കഴിയുന്നത്ര ഡിഎന്‍എ നിര്‍മ്മിക്കുകയാണ്, വൈറസില്‍ കാണുന്ന ആര്‍എന്‍എയുടെ ഡിഎന്‍എ കോപ്പി. ഇതിന് മനുഷ്യരുടെ ശ്വാസനാളത്തിലുടനീളം ശ്വാസകോശം വരെയുള്ള അവയവങ്ങളില്‍ നിന്ന് സ്‌പെസിമെന്‍ എടുത്ത് അതില്‍ നിന്ന് ആര്‍എന്‍എ എടുത്താണ് പ്രക്രിയ നടക്കുന്നത്. ഇപ്പോള്‍ റോഷ് ഫര്‍മസ്യൂട്ടിക്കല്‍സ് മൂന്ന് മണിക്കൂറുകൊണ്ട് ഈ പരിശോധന നടത്താവുന്ന കിറ്റ് തയാറാക്കിയിട്ടുണ്ട്. ഇതിനെപറ്റിയാണ് വൈറ്റ് ഹൗസില്‍ പത്ര പ്രസ്താവന ഉണ്ടായത്. വാക്‌സിനെക്കുറിച്ചല്ല.  

ഇതല്ലാതെ സീറോളജിക്കല്‍ പരിശോധനയുണ്ട്. നേരത്തെ ഈ വൈറസ് ബാധയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ വേണ്ടിയാണിത്. എങ്ങനെയാണ് വൈറസ് സംക്രമണം നടക്കുന്നതെന്ന് വ്യക്തമായ ചിത്രമില്ലാത്തതിനാല്‍ ഇതും ചെയ്യുന്നുണ്ട്. ആദ്യത്തെ പരിശോധന നമ്മളില്‍ ഈ വൈറസ് എന്നെങ്കിലും ബാധിച്ചിട്ടുണ്ടെങ്കില്‍ അതിനെ ചെറുക്കാനുള്ള ആന്റിബോഡി നമ്മുടെ രോഗപ്രതിരോധവ്യൂഹം നിര്‍മ്മിച്ചിട്ടുണ്ടാവും. അത് നമ്മുടെ ശരീരത്തില്‍ ഉണ്ടോയെന്ന് പരിശോധിക്കുന്നതിന് എലൈസാ എന്ന് പറയും. ഈ പരിശോധനയില്‍ വൈറസിന്റെ പുറത്തെ രണ്ട് പ്രോട്ടീനിനെതിരെയുള്ള ആന്റിബോഡിയാണ് ഉപയോഗിക്കുക. ഇത് ഉണ്ടെങ്കില്‍ നമ്മുടെ ശരീരത്തില്‍ കൊറോണ വൈറസ് ഉണ്ടെന്ന് ഉറപ്പിക്കാം. ഇത് പോസിറ്റീവ് ആണെങ്കില്‍ വീണ്ടും ഇമ്മ്യൂണോ ന്യൂട്രലൈസേഷന്‍ ഉണ്ട്. ഇത് ചെയ്യാന്‍ കുറച്ചുകൂടി സമയം പിടിക്കും. ഇത് രണ്ടും പോസിറ്റീവ് ആയാല്‍ തീര്‍ച്ചയായും അണുബാധയുണ്ട്. ആദ്യത്തെ ആര്‍ടിപിസിആര്‍ ആണ് പെട്ടെന്നുള്ള പരിശോധന.

വാക്‌സിന്‍ എന്ന്?

കൊറോണയ്‌ക്കെതിരെയുള്ള വാക്‌സിന്‍ വിപണിയില്‍ എത്താന്‍ ഒരു വര്‍ഷമെങ്കിലും എടുക്കും. വൈറസിന് പുറത്തുള്ള മൂന്ന് പ്രോട്ടീനുകള്‍ തുറന്നാണ് നമ്മുടെ കോശങ്ങളിലെ റിസെപ്റ്ററിലേക്ക് എത്തിപ്പിടിക്കുന്നത്.  ആ പ്രോട്ടീനുകളുടെ ഓപ്പണിങ് ആവും ഒരു വാക്‌സിനാധാരം. അങ്ങനെ വന്നാല്‍ വൈറസിന് നമ്മുടെ കോശത്തില്‍ കയറിപ്പറ്റാനാവില്ല.

ഇപ്പോഴുള്ള മരുന്നുകള്‍ പനിക്കും ചുമയ്‌ക്കും ശ്വാസംമുട്ടലിനുമുള്ളതാണ്. ഇത് കൂടാതെ ആന്റി വൈറല്‍ മരുന്നുകളും ഫലിക്കുന്നുണ്ട്. എബോളയ്‌ക്കെതിരെയുള്ള റെമഡീസിവിര്‍, മലേറിയക്കുള്ള മരുന്ന് ക്ലോറോക്വിന്‍, ഫാവിളവീര്‍, തുടങ്ങിയ മരുന്നുകള്‍ ഒറ്റയ്‌ക്കോ ഒന്നിച്ചോ രോഗികളില്‍ ഫലപ്രദമായി പ്രയോഗിച്ചിട്ടുണ്ട്.  

കഴിഞ്ഞ ദിവസം ജനങ്ങള്‍, ശബ്ദം കേട്ടാല്‍ വൈറസ് നശിക്കും എന്നൊരു കിംവദന്തി പരത്തി. അതിന്റെ ശാസ്ത്രീയ വശത്തെക്കുറിച്ച് അറിവില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി വെളിയില്‍ വന്ന് ആരോഗ്യ പരിപാലന രംഗത്തുള്ളവരെ ശ്ലാഘിക്കാന്‍ പറഞ്ഞത് നമുക്കുവേണ്ടിയുള്ള അവരുടെ കഷ്ടപ്പെട് കൊണ്ടാണ്. പകലന്തിയോളം വീട്ടിലിരുന്നാല്‍ വൈകിട്ട് അഞ്ചു മിനിറ്റ് മറ്റുള്ളവരെ കാണുന്നത് മാനസികാരോഗ്യത്തിനും അത്യന്താപേക്ഷിതമാണ്. അങ്ങനെയൊരു സാമൂഹ്യവത്കരണം മാത്രമേ ഇപ്പോള്‍ ഇറ്റലിയിലൊക്കെയുള്ളൂ. നമ്മളും അത് പരിശീലിക്കേണ്ടിയിരിക്കുന്നു, അധികം വിദൂരമല്ലാത്ത ഭാവിയില്‍.  

ഡോ. ജയശ്രീ നായര്‍

(ന്യൂയോര്‍ക്കിലെ സീനിയര്‍  

ശാസ്ത്രജ്ഞയാണ് ലേഖിക)

Tags: covidCoronacoronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് സമൂഹത്തിൽ ഉന്നത സ്ഥാനവും ആദരവും: 2026 ഏപ്രിൽ 4-ലെ രാശിഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അഫ്ഗാനിസ്ഥാനില്‍ ശക്തമായ ഭൂചലനം; എട്ടു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, ഡൽഹിയിലും പഞ്ചാബിലും പ്രകമ്പനം

സോഷ്യൽ മീഡിയയിലെ ‘ഗുണ്ട ബിനു’ ഇനിയില്ല, എല്ലാവരെയും ചിരിപ്പിച്ച പ്രിയ കലാകാരൻ ശരത് ഉണ്ണിത്താൻ അന്തരിച്ചു

മലപ്പുറത്ത് ശശി തരൂർ എംപിയുടെ കാർ തടഞ്ഞ് ആക്രമണം; ​ഗൺമാന് പരിക്ക്; 3 പേരെ അറസ്റ്റ് ചെയ്ത് പോലീസ്

pakistan iran

പാകിസ്ഥാന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളിൽ നിന്നും ഇറാൻ പിന്മാറി

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

വിശ്വസാഹോദര്യ സന്ദേശവുമായി അമേരിക്കൻ ഹിന്ദു ഏകതാ സമ്മേളനം

നിലവിളക്ക് കൊളുത്തുമ്പോൾ വേണ്ടപോലെ ശ്രദ്ധിച്ച് ചെയ്യേണ്ടത് ഫലസിദ്ധിക്ക് വളരെ പ്രധാനം

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.