Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളം ലോക്ഡൗണില്‍; അതിര്‍ത്തികള്‍ അടച്ചു, പൊതുഗതാഗതം ഇല്ല; ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ എല്ലാം തുറന്നു

ഇന്നലെ മാത്രം 28 പേരില്‍ കൂടി വൈറസ് ബാധ കണ്ടെത്തി. ഇതില്‍ 19 പേര്‍ കാസര്‍കോട്, കണ്ണൂര്‍-5, പത്തംനംതിട്ട-1, എറണാകുളം-2, തൃശൂര്‍-1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. പുതുതായി രോഗം സ്ഥിരീകരിച്ച 25 പേരും ദുബായ്‌യില്‍ നിന്നുള്ളവരാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2020, 09:53 am IST
in Kerala

തിരുവനന്തപുരം: കൊറോണ വൈറസിന്റെ വ്യാപനം അസാധാരണ സ്ഥിതിയിലേക്ക് നീങ്ങിയതോടെ  സംസ്ഥാനത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ച ജില്ലകള്‍ അടച്ചിടണമെന്നും അത് കര്‍ശനമായി പാലിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ നല്‍കിയ കര്‍ശന നിര്‍ദേശത്തെതുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഈമാസം 31 വരെ ലോക് ഡൗണ്‍ പ്രഖ്യാപിക്കുകയായിരുന്നു.  

ഇന്നലെ മാത്രം 28 പേരില്‍ കൂടി വൈറസ് ബാധ കണ്ടെത്തി. ഇതില്‍ 19 പേര്‍ കാസര്‍കോട്, കണ്ണൂര്‍-5, പത്തംനംതിട്ട-1, എറണാകുളം-2, തൃശൂര്‍-1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. പുതുതായി രോഗം സ്ഥിരീകരിച്ച 25 പേരും ദുബായ്‌യില്‍ നിന്നുള്ളവരാണ്.  

ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 95ആയി. സ്ഥിതി അത്യസാധാരണ പരീക്ഷണത്തിലേക്ക് പോകുന്നുവെന്ന് പറഞ്ഞ മുഖ്യമന്ത്രി ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയായിരുന്നു. ഇന്നലെ രാവിലെ അവയിലബിള്‍ ക്യാബിനറ്റും തുടര്‍ന്ന് വ്യാപാരി വ്യവസായികളുമായും ചര്‍ച്ച നടത്തിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ശക്തമായ നടപടികള്‍ പ്രഖ്യാപിച്ചതോടെ കേരളവും നിയന്ത്രണങ്ങള്‍ ശക്തമാക്കി കൂടുതല്‍ നടപടികളിലേക്ക് കടക്കുകയായിരുന്നു.തുടര്‍ന്നാണ് അടച്ചുപൂട്ടല്‍ നടപടിയിലേക്ക് നീങ്ങിയത്. ഇന്നലെ രാത്രിമുതല്‍ നിയന്ത്രണം പ്രാബല്യത്തില്‍ വന്നു.  

  • അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന പലചരക്ക് കടകള്‍ രാവിലെ ഏഴ്മുതല്‍ വൈകിട്ട് അഞ്ചുവരെ മാത്രം.  
  • കാസര്‍കോട് 11 മുതല്‍ അഞ്ച് വരെ  അത്യസാധാരണ പരീക്ഷണമെന്ന് മുഖ്യമന്ത്രി  
  • മലപ്പുറത്ത് നിരോധനാജ്ഞ  മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് സമയ നിയന്ത്രണമില്ല  കൂട്ടം കൂടാന്‍ അനുവദിക്കില്ല  
  • സ്വകാര്യ വാഹനങ്ങള്‍ അനുവദിക്കും  പെട്രോള്‍ പമ്പുകള്‍ തുറക്കും  
  • എല്‍പിജി വിതരണത്തിന് തടസ്സമില്ല  
  • ഹോട്ടലുകള്‍ അടയ്‌ക്കും,  ഹോംഡെലിവറിമാത്രം  
  • അനാവശ്യമായി പുറത്തിറങ്ങരുത്, പുറത്തിറങ്ങുമ്പോള്‍ അകലം പാലിക്കണം
  • കാസര്‍കോട് അനാവശ്യമായി പുറത്തിറങ്ങിയാല്‍ അറസ്റ്റും കനത്ത പിഴയും
  • സ്വകാര്യ ബസുകള്‍/ട്രാവല്‍ ബസുകള്‍ അനുവദിക്കില്ല.  
  • ഓട്ടോ/ടാക്‌സി എന്നിവയില്‍ യാത്രക്കാരെ നിയന്ത്രിക്കും.
  • ആരാധനാലയങ്ങളില്‍ ആളെ പ്രവേശിപ്പിക്കില്ല
  • നിരീക്ഷണത്തിലുള്ളവരുടെ മൊബൈല്‍ ടവര്‍ നിരീക്ഷിക്കും.  
  • നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങിയാല്‍ അറസ്റ്റും കനത്ത പിഴയും
  • ഓരോ ജില്ലയിലും പ്രത്യേക കൊവിഡ് ആശുപത്രികള്‍  
  • ഇതര സംസ്ഥാനത്ത് നിന്നും വരുന്നവര്‍ക്ക് 16 ദിവസം നിര്‍ബന്ധിത നിരീക്ഷണം
  • മൈക്രോഫിനാന്‍സ്- ധനകാര്യ സ്ഥാപന പണ പിരിവുകള്‍ എന്നിവ രണ്ട് മാസത്തേക്ക് അനുവദിക്കില്ല.
  • ഉംറ കഴിഞ്ഞ് വരുന്നവര്‍ നിര്‍ബന്ധമായും ആരോഗ്യ വകുപ്പിനെ അറിയിക്കണം. അയല്‍ക്കാരും പരിസരവാസികളും ഇക്കാര്യം അറിയിക്കണം.
  • നിരീക്ഷണത്തിലുള്ളവര്‍ക്ക് ആവശ്യമെങ്കില്‍ ആഹാരം എത്തിക്കും
  • ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടയ്‌ക്കില്ല. നിയന്ത്രണം കര്‍ശനമാക്കും.
  • ബാറുകള്‍ അടയ്‌ക്കും. ഇരുന്നുള്ള മദ്യപാനം അനുവദിക്കില്ല. കൗണ്ടര്‍ പ്രവര്‍ത്തിപ്പിച്ച് പാഴ്‌സലായി വാങ്ങാം.
  • മാധ്യമങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സൗകര്യം ഒരുക്കും. അതേസമയം സുരക്ഷാ ക്രമീകരണം ഒരുക്കണം. അതിനായി മാധ്യമ മേധാവികളുമായി ഇന്ന് ചര്‍ച്ച നടത്തും.
  • ബാങ്കുകള്‍ ഉച്ചയ്‌ക്ക്      2 മണിവരെ
Tags: keralaPinarayi Vijayancovidലോക്ഡൗണ്‍Coronacoronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയും മോഹന്‍ലാലുമായുള്ള അഭിമുഖത്തിന്റെ ചെലവ് 11 ലക്ഷം രൂപ; ചെലവ് സംബന്ധിച്ച വിവരാവകാശ രേഖ പുറത്ത്

Kerala

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പരാമർശത്തിൽ ഒരു തെറ്റുമില്ലെന്ന് മുഖ്യമന്ത്രി, മര്യാദ പാലിക്കണമെന്നും പിണറായി വിജയൻ

Editorial

അധിക്ഷേപ രാഷ്‌ട്രീയത്തെ ജനങ്ങള്‍ തിരുത്തണം

Kerala

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

Kerala

ചെറ്റ എന്ന് വിളിച്ചതില്‍ അഭിമാനം,ചെറ്റപ്പുര പാവപ്പെട്ടവന്റെ വീട്: ജി സുധാകരന്‍,9 തവണ മത്സരിച്ച പിണറായിയാണ് കുറ്റപ്പെടുത്തുന്നത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.