Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

കൊറോണയ്‌ക്കെതിരെ ഇന്ത്യ; യുവരാജ്-കൈഫ് വിജയസഖ്യം ഓര്‍മിപ്പിച്ച് മോദി

പ്രധാനമന്ത്രിയുടെ നിര്‍ദേശങ്ങള്‍ നമുക്കെല്ലാം പാലിക്കാം. കോവിഡ് 19 യാഥാര്‍ഥ്യമാണ്. പക്ഷേ, നമുക്ക് ചെറുക്കാന്‍ സാധിക്കും. കൊറോണയ്‌ക്കെതിരായ പ്രതിരോധത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുപ്രധാന സന്ദേശം എന്നാണ് ജനതാ കര്‍ഫ്യൂവിനെക്കുറിച്ച് മുഹമ്മദ് കൈഫ് ട്വീറ്റ് ചെയ്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2020, 11:28 am IST
in Cricket

ന്യൂദല്‍ഹി: ജനതാ കര്‍ഫ്യൂ ആഹ്വാനത്തെ പിന്തുണച്ച ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിങ്ങിനും മുഹമ്മദ് കൈഫിനും പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി പറഞ്ഞത് അവരുടെ വിഖ്യാതമായ വിന്നിങ് പാര്‍ട്ണര്‍ഷിപ്പ് ഓര്‍മിപ്പിച്ച്.  

കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി 22ന് ജനത കര്‍ഫ്യൂവിന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തത് കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു. അതിനു പിന്നാലെ യുവരാജ് സിങ്ങാണ് ട്വിറ്ററില്‍ പിന്തുണ അറിയിച്ചത്.  

പ്രധാനമന്ത്രിയുടെ നിര്‍ദേശങ്ങള്‍ നമുക്കെല്ലാം പാലിക്കാം. കോവിഡ് 19 യാഥാര്‍ഥ്യമാണ്. പക്ഷേ, നമുക്ക് ചെറുക്കാന്‍ സാധിക്കും. കൊറോണയ്‌ക്കെതിരായ പ്രതിരോധത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുപ്രധാന സന്ദേശം എന്നാണ് ജനതാ കര്‍ഫ്യൂവിനെക്കുറിച്ച് മുഹമ്മദ് കൈഫ് ട്വീറ്റ്  ചെയ്തത്.

ഒരിക്കലും മറക്കാത്ത കൂട്ടുകെട്ടു സൃഷ്ടിച്ച ക്രിക്കറ്റ് താരങ്ങള്‍ ഇതാ, എന്ന ആമുഖത്തോടെയാണ് യുവരാജിന്റേയും കൈഫിന്റേയും ട്വീറ്റുകളെ പ്രധാനമന്ത്രി അവതരിപ്പിച്ചത്. മറ്റൊരു കൂട്ടുകെട്ടിനു സമയമായിരിക്കുന്നു എന്നാണ് അവര്‍ പറയുന്നത്.  

കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയില്‍ എല്ലാവരും ആ കൂട്ടുകെട്ടില്‍ പങ്കാളികളാണ്, പ്രധാനമന്ത്രി ട്വീറ്റ്  ചെയ്തു.

2002ല്‍ നാറ്റ്‌വെസ്റ്റ് ഏകദിന പരമ്പരയുടെ ഫൈനലില്‍ ഇന്ത്യയെ വിജയത്തിലെത്തിയ യുവരാജ്-കൈഫ് കൂട്ടുകെട്ടിനെക്കുറിച്ചാണ് മോദി പരാമര്‍ശിച്ചത്. ലോര്‍ഡ്‌സിലെ ഫൈനലില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 326 റണ്‍സിന്റെ ലക്ഷ്യം മറികടന്ന് ഇന്ത്യയെ വിജയത്തിലെത്തിച്ചത് യുവരാജ് സിങ്ങും (69) മുഹമ്മദ് കൈഫും (87) ചേര്‍ന്നു ള്ള സഖ്യമാണ്. എട്ടു വിക്കറ്റിന് 326 റണ്‍സെടുത്ത് അവസാന ഓവറില്‍ ഇന്ത്യ വിജയവും കിരീടവും സ്വന്തമാക്കി.

Tags: narendramodimodiCoronacoronavirusയുവരാജ് സിംഗ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

തുര്‍ക്കി, അസര്‍ബൈജാന്‍, ഈജിപ്ത്, പാകിസ്ഥാന്‍ സമാധാനചര്‍ച്ചയ്‌ക്ക് എന്നത് ട്രംപിന്റെ മറ്റൊരു നാടകമോ?

India

‘ ഹോർമുസ് കടലിടുക്ക് പ്രതിസന്ധി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ച് ട്രംപ്

India

പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ആഘാതം തുടർന്നേക്കാം ; സർക്കാർ പൂർണ്ണമായും ജാഗ്രതയിലാണ് : രാജ്യസഭയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി

India

എൽപിജി സിലിണ്ടറിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍;ജനങ്ങള്‍ പരിഭ്രാന്തരാകരുത്

India

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാനും യുഎസിനും ഇടയില്‍ മധ്യസ്ഥനായി പാകിസ്ഥാന്‍; പാകിസ്ഥാനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കളായ സഞ്ജയ് ജായും മനീഷ് തിവാരിയും

യുഡിഎഫ് നേതാവിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് യു പ്രതിഭ

കൃഷ്ണപിള്ള സ്മാരകം തകർത്തവർ ഇപ്പോഴും പാർട്ടിയിൽ; സജി ചെറിയാനെ പ്രതിക്കൂട്ടിലാക്കി ജി.സുധാകരന്റെ വെളിപ്പെടുത്തൽ

റിപ്പോര്‍ട്ടര്‍ ടി വിയുടെ അനധികൃത പ്രവര്‍ത്തനത്തില്‍ അന്വേഷണം വേണം, പണത്തിന്റെ സ്രോതസും അന്വേഷിക്കണം- സാബു എം ജേക്കബ്

നുഴഞ്ഞുകയറ്റക്കാര്‍ക്ക് തൊഴില്‍ നൽകുന്നത് അവസാനിപ്പിക്കണം, രാജ്യത്തിന് സമഗ്രമായ ജനസംഖ്യാനയം വേണം: ഡോ. മോഹന്‍ ഭാഗവത്

ചെക്ക് പോസ്റ്റുകള്‍ നോക്കുകുത്തി; അതിര്‍ത്തി കടന്ന് നിരോധിത മാരക കീടനാശിനികളും മരുന്നുകളും, പരിശോധനകള്‍ പ്രഹസനമാകുന്നു

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്: ആദ്യപരാതിക്കാരിക്കെതിരായ ഹൈക്കോടതി പരാമര്‍ശങ്ങള്‍ സുപ്രീം കോടതി നീക്കി

ദയാവധത്തിന് വിധേയനായ ഹരിഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു

ഡോ എം കെ മുനീറിന്റെ കടബാധ്യത തീര്‍ത്ത് മുസ്ലീം ലീഗ്, 49 ലക്ഷം രൂപ ബാങ്കില്‍ അടച്ചതോടെ ജപ്തി ഭീഷണി ഒഴിവായി

അമ്മ കോമയിലായപ്പോൾ അച്ഛന്റെ ആദ്യ ഭാര്യ എന്നോട് പറഞ്ഞത്; സാവിത്രിയുടെ മകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.