Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara Gulf

കൊറോണ: എന്തുചെയ്യണമെന്ന് അറിയാതെ ഗള്‍ഫ് മലയാളികള്‍

പ്ലാന്റുകളുടെ പ്രവര്‍ത്തനം മിതപ്പെടുത്താനും ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ അവധി നല്‍കുകയും പൊതുഗതാഗതം നഗരങ്ങളില്‍ മാത്രമാക്കിയതോടെ ഏതാണ്ട് എല്ലാം നിലച്ച മട്ടാണ്.

അജി ബുധനൂര്‍ by അജി ബുധനൂര്‍
Mar 22, 2020, 10:33 am IST
in Gulf

തിരുവനന്തപുരം: കൊറോണ വൈറസ് ഗള്‍ഫ് മേഖലയിലും പടര്‍ന്നു പിടിച്ചതോടെ എന്തുചെയ്യണമെന്നറിയാതെ വെട്ടിലായി ലക്ഷക്കണക്കിന് പ്രവാസി മലയാളികള്‍. കടുത്ത നിയന്ത്രണങ്ങളാണ് ഗള്‍ഫ് രാജ്യങ്ങളില്‍ വൈറസ് പ്രതിരോധത്തിനായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഏറ്റവുമധികം മലയാളികള്‍ ജോലി ചെയ്യുന്ന സൗദി അറേബ്യയില്‍ ഹോട്ടലുകളുടെ പ്രവര്‍ത്തനം ഭാഗികമായി നിര്‍ത്തിവച്ചു. പാഴ്‌സല്‍ കൗണ്ടറുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. അതും കടുത്ത നിയന്ത്രണങ്ങള്‍ മുഖേന. ഷോപ്പിങ് മാളുകളില്‍ പച്ചക്കറി വിഭാഗം ഒഴികെ മറ്റുള്ളവയെല്ലാം അടപ്പിച്ചു. വിദ്യാലയങ്ങളുടെ പ്രവര്‍ത്തനവും നിര്‍ത്തിവയ്‌പ്പിച്ചു.  സ്വകാര്യ വാഹനങ്ങള്‍ അത്യാവശ്യങ്ങള്‍ക്കു മാത്രമേ ഉപയോഗിക്കാവൂ. മലയാളികള്‍ ജോലി നോക്കുന്ന വിഭാഗങ്ങളിലെല്ലാം കടുത്ത നിയന്ത്രണങ്ങളാണ്. നിര്‍മാണ മേഖലയിലാണ് കരാര്‍ പണികള്‍ നടക്കുന്നത്. അതിനും നിയന്ത്രണം ഉടന്‍ വന്നേക്കും. ഇതോടെ ദിവസ വേതനക്കൂലിക്കാരെല്ലാം കടുത്ത പ്രതിസന്ധിയിലാകും.  

പ്ലാന്റുകളുടെ പ്രവര്‍ത്തനം മിതപ്പെടുത്താനും  ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ അവധി നല്‍കുകയും പൊതുഗതാഗതം നഗരങ്ങളില്‍ മാത്രമാക്കിയതോടെ ഏതാണ്ട് എല്ലാം നിലച്ച മട്ടാണ്. ഇറാനില്‍നിന്നുള്ളവര്‍ സൗദിയിലേക്ക് കടന്നു എന്ന വിവരം വ്യാപകമായതോടെയാണ് കടുത്ത നിയന്ത്രണങ്ങളിലേക്ക് നീങ്ങിയത്. ഇതോടെ ഗള്‍ഫ് രാജ്യങ്ങളിലെ അതിര്‍ത്തികള്‍ അടച്ചു. ബെഹ്‌റിനില്‍ കൊറോണ ബാധിച്ച് ഒരാള്‍ മരിക്കുക കൂടി ചെയ്തതോടെ പരസ്പരമുണ്ടായിരുന്ന ചരക്ക് വാഹന ഗതാഗതവും നിര്‍ത്തലാക്കി. യുഎഇയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ഉച്ചയ്‌ക്ക് 12 മണിവരെയാക്കി ചുരുക്കി.  

സൗദി അറേബ്യയില്‍ മാസ്‌ക്കുകള്‍ക്കും മരുന്നുകള്‍ക്കും ക്ഷാമം നേരിടുന്നുണ്ട്. ചൈനയില്‍ കോറോണ ബാധിച്ചപ്പോള്‍ സൗദിഅറേബ്യയില്‍ നിന്നാണ് മാസ്‌ക്കുകള്‍ കയറ്റി അയച്ചത്. അതിനാലാണ് അവശ്യം വേണ്ട മാസ്‌ക്കുകള്‍ക്ക് ക്ഷാമം അനുഭവപ്പെടുന്നത്. പനിക്കുള്ള മരുന്നുകള്‍ പോലും ലഭിക്കണമെങ്കില്‍ മെഡിക്കല്‍ സ്റ്റോറുകള്‍ തോറും കയറി ഇറങ്ങേണ്ട അവസ്ഥയിലാണ്. ആരോഗ്യ മേഖലയില്‍ വിദേശികള്‍ക്ക് കാര്യമായ പ്രധാന്യം സൗദി അറേബ്യ നല്‍കാറില്ല. സ്വകാര്യ ആശുപത്രികളെയാണ് അഭയം പ്രാപിക്കേണ്ടത്.  ഇവിടെ ചികിത്സാ ഇനത്തില്‍ നല്ലൊരു തുകയും വേണം. രക്തം തുടങ്ങിയവ പരിശോധിക്കുന്നതിനു പോലും കാര്യമായ സംവിധാനമില്ല. അതിനാല്‍ പലരും നാട്ടിലേക്ക് മടങ്ങണമെന്ന ആഗ്രഹത്തിലാണ്. എന്നാല്‍, ആഭ്യന്തര വിമാന സര്‍വീസുകള്‍ ഒഴികെ മറ്റെല്ലാ സര്‍വീസുകളും നിര്‍ത്തലാക്കി.

നിരവധി പേര്‍ വിസ കാലാവധി കഴിഞ്ഞ് തിരികെ മടങ്ങാന്‍ പറ്റാത്ത അവസ്ഥയിലാണ്. കടുത്ത നിയമങ്ങള്‍ ഉള്ളതിനാല്‍ താല്‍ക്കാലികായി നില്‍ക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കിയാലും കുറഞ്ഞത് ഒരു ലക്ഷം രൂപയെങ്കിലും വേണ്ടിവരും. കുവൈറ്റ്. ഖത്തര്‍, ബെഹ്‌റിന്‍ തുടങ്ങിയ രാജ്യങ്ങളിലും നിയന്ത്രണം ഏര്‍പ്പെടുത്തിവരുന്നുണ്ട്.

Tags: UAEകുവൈത്ത്Saudi ArabiacovidNRICoronacoronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഹോർമുസ് കടലിടുക്ക് മറികടക്കാൻ ഒരുങ്ങി സൗദി അറേബ്യ : ചെങ്കടൽ ക്രൂഡ് പൈപ്പ്‌ലൈൻ വികസിപ്പിക്കാൻ പദ്ധതിയിടുന്നു , ഇറാന് കനത്ത പ്രഹരം

Gulf

സോഷ്യൽ മീഡിയലൈവിലൂടെ ലഹരി മരുന്ന് ഉപയോഗം! വ്ലോഗർ അബ്ദുൽ ഹക്കീം യുഎഇ പോലീസിന്റെ പിടിയിൽ

Gulf

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

Kerala

സ്വകാര്യ ബാങ്കിലെ എന്‍ആര്‍ഐ അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെന്ന് പരാതി,തട്ടിപ്പ് മാനേജറും ജീവനക്കാരും ചേര്‍ന്ന്

Gulf

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

പുതിയ വാര്‍ത്തകള്‍

പാവക്കുളം മഹാദേവ ക്ഷേത്രം

ഓര്‍മകളിലെ പാവക്കുളം മഹാദേവ ക്ഷേത്രം

മഹാഭാരതത്തിന്റെ മനസ്സിലൂടെ

കവിത: ഭാരത പഞ്ചഗവ്യം

മുൻ ഖത്തർ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽഥാനി അന്തരിച്ചു

മിസോറാമിലെ ബൈരബി-സൈരംഗ് റെയില്‍വേ ലൈന്‍ ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോള്‍

മുളങ്കാടുകള്‍ മൂളുന്ന വികസന മന്ത്രം

തീവ്രവാദികൾക്കായി കുഴലൂത്ത് നടത്തുന്ന ഒമർ അബ്ദുള്ള പലതും പറയും: നാഷണൽ കോൺഫറൻസ് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്നത് പച്ചക്കള്ളം 

വ​യ​നാ​ട് ക​ള്ളാ​ടി ദു​ര​ന്തം; കാ​ണാ​താ​യ അ​വ​സാ​ന​ത്തെ ആ​ളു​ടേ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

ബെല്ലാരിയിലെ യുവമോർച്ച നേതാവിനെ വെട്ടിക്കൊന്ന കേസിലെ മുഖ്യപ്രതി അബ്ദുൾ നാസർ കൊച്ചിയിൽ പിടിയിലായി ; പ്രതി ഒളിവിൽ കഴിഞ്ഞത് മൂന്ന് വർഷം 

എംആര്‍ അജിത്കുമാറിനെതിരെ വകുപ്പുതല നടപടിക്കൊരുങ്ങി ആഭ്യന്തരവകുപ്പ്; സസ്‌പെൻഷന് സാധ്യത

സ്വന്തം കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുന്ന മുറിവേറ്റ കടുവയാണ് അമ്മയെന്ന് ഓർക്കണം’; സൈബറാക്രമണം നടത്തിയവർക്കെതിരെ ഖുശ്ബു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.