Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

ജനതാ കര്‍ഫ്യൂവിന് ആഹ്വാനം ചെയ്തതില്‍ മോദിയെ പരിഹസിച്ച് ഡിവൈഎഫ്‌ഐ നേതാവ്; പ്രതിരോധ നടപടികളിലും രാഷ്‌ട്രീയം കാണുന്നതില്‍ വിമര്‍ശനവുമായി സമൂഹ മാധ്യമങ്ങള്‍

മോദിയുടെ ചിത്രത്തിനൊപ്പം നല്‍കിയ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം അറിയിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2020, 04:08 pm IST
in Social Trend

തിരുവനന്തപുരം : കൊറോണ വൈറസ് മുന്‍ കരുതലിന്റെ ഭാഗമായി ഞായറാഴ്ച ജനതാ കര്‍ഫ്യൂവിന് ആഹ്വാനം ചെയ്തതില്‍ പ്രമുഖ വ്യക്തികള്‍ പിന്തുണച്ചപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പരിഹാസവുമായി ഡിവൈഎഫ്‌ഐ നേതാവ്. ദേശീയ പ്രസിഡന്റ് മുഹമ്മദ് റിയാസ് കൊറോണ കാലത്തെ ഇന്ത്യയുട സ്വകാര്യ ദുരന്തം എന്നപേരില്‍ മോദിയെ പരിഹസിക്കുകയായിരുന്നു.  

മോദിയുടെ ചിത്രത്തിനൊപ്പം നല്‍കിയ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം അറിയിച്ചത്. ഞായറാഴ്ച ഒരു ദിവസം ജനതാ കര്‍ഫ്യൂവില്‍ ജനങ്ങള്‍ സ്വയം അണിചേരണമെന്നും അഞ്ച് മണിക്ക് വീടിനു പുറത്തോ ജനാലയ്‌ക്ക് സമീപത്തോ നിരന്നു നിന്ന് ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കണമെന്നും പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു. രാജ്യം മുഴുവന്‍ ഒന്നടങ്കം കൊറോണയ്‌ക്കെതിരെ ഒറ്റക്കെട്ടായി നി്ന്ന് പോരാടുമ്പോഴാണ് ഡിവൈഎഫ്‌ഐ നേതാവിന്റെ ഇതിനെ പരിഹസിച്ച് രംഗത്ത് എത്തിയിരിക്കുന്നത്.  

അതേസമയം മുഹമ്മദ് റിയാസ് കേരളത്തിന്റെ സ്വകാര്യ അഹങ്കാരം എന്ന കുറിച്ച് താഴെയായി മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോട്ടോയും ഒപ്പം നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കളും, ഇടത് ചായ്‌വുള്ളവരും വരെ ജനത കര്‍ഫ്യൂവില്‍ മോദിായെ അഭിനന്ദിക്കുകയും പിന്തുണയ്‌ക്കുകയും ചെയ്തിട്ടുണ്ട്.  

എന്നാല്‍ മുഹമ്മദ് റിയാസിന്റെ ഈ പ്രസ്താവനയ്‌ക്കെതിരെ നിരവധി വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. മഹാമാരിക്കെതിരെ രാജ്യം ഒത്തൊരുമിച്ച് പോരാടാന്‍ ശ്രമിക്കുന്ന ഈ അവസരത്തിലും പ്രധാനമന്ത്രിയെ പരിഹസിക്കുന്ന റിയാസ് രാജ്യത്തെ ദുരന്തമാണെന്ന് സമൂഹ മാധ്യമങ്ങള്‍ കുറ്റപ്പെടുത്തി.  

രാജ്യത്തെ നിലവിലെ സാഹചര്യം മോശമായാല്‍ വരാന്‍ പോകുന്ന കര്‍ഫ്യൂവിന്റെ റിഹേഴ്‌സല്‍ ജനതയുടെ ഉത്തരവാദിത്ത ബോധം മനസ്സിലാക്കാനുള്ള അവസരം കൂടിയാണ് ഇത്. ഈ രാജ്യത്ത് മാത്രമല്ല ഇതൊന്നും നടക്കുന്നത് എന്നും വിദഗ്‌ദ്ധരായ ഡോക്ടര്‍മാര്‍ പറയുന്നു.

ഇതൊക്കെ പുച്ഛിച്ചു തള്ളി രാഷ്‌ട്രീയം പറയുന്നവരെ ക്രിമിനലുകള്‍ എന്നേ ഈ പ്രത്യേക സാഹചര്യത്തില്‍ വിളിക്കാന്‍ കഴിയൂവെന്നും മുഹമ്മദ് റിയാസിനെ വിമര്‍ശിക്കുന്നുണ്ട്.

Tags: modiമുഹമ്മദ് റിയാസ്ഡിവൈഎഫ്ഐJanata curfew
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

India

ആയുധനിര്‍മ്മാണത്തിലെ ഉന്നതസാങ്കേതികവിദ്യകളിലേക്ക് ഇന്ത്യ…റഡാറുകളുടെ കണ്ണുവെട്ടിക്കുന്നതിന് ഘാതക് ഡ്രോണില്‍ പുത്തന്‍ പദാര്‍ത്ഥം

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

India

ചൈനയിലേക്കില്ല ; റഷ്യൻ ടാങ്കറുകൾ കടലിൽ വച്ച് യു ടേൺ എടുത്ത് ഭാരതത്തിലേയ്‌ക്ക് ; ഇത് മോദിയുടെ നയതന്ത്രക്കരുത്ത്

India

ഇറാനുമായുള്ള നയതന്ത്രമോ യഥാർത്ഥ സൗഹൃദമോ ! യുദ്ധത്തിനിടയിൽ ഹോർമുസ് കടലിടുക്കിൽ കുടുങ്ങിയ കപ്പലുകളെ ഇന്ത്യ എങ്ങനെയാണ് രക്ഷപ്പെടുത്തിയത് ?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.