Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജപ്തി നടപടികള്‍ ആറു വരെ നീട്ടണം: ഹൈക്കോടതി

റവന്യൂ റിക്കവറി നടപടികള്‍ തടയണമെന്നാവശ്യപ്പെട്ടുള്ള എണ്‍പതോളം ഹര്‍ജികളാണ് സിംഗിള്‍ ബെഞ്ച് പരിഗണിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2020, 11:58 am IST
in Kerala

കൊച്ചി: സംസ്ഥാനത്ത് കൊറോണ ഭീഷണിയുള്ള സാഹചര്യത്തില്‍ വായ്‌പ, നികുതി കുടിശ്ശികകള്‍ ഈടാക്കാനുള്ള ജപ്തി നടപടികളും മറ്റും ഏപ്രില്‍ ആറു വരെ നീട്ടണമെന്ന് ഹൈക്കോടതി. ബാങ്ക്, മറ്റു ധനകാര്യ സ്ഥാപനങ്ങള്‍, ആദായ നികുതി വകുപ്പ് അധികൃതര്‍, കെട്ടിട നികുതി ഈടാക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍, ആര്‍ടി ഓഫീസുകള്‍ തുടങ്ങിയവയ്‌ക്കാണ് സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദേശം. വായ്‌പ, നികുതി കുടിശ്ശികകള്‍ ഈടാക്കാനുള്ള റവന്യൂ റിക്കവറി നടപടികളും മറ്റു നിര്‍ബന്ധിത നടപടികളും ഏപ്രില്‍ ആറു വരെ നിര്‍ത്തിവയ്‌ക്കാനാണ് ഉത്തരവില്‍ പറയുന്നത്.

എന്നാല്‍, കുടിശ്ശിക ഇളവു ചെയ്യുന്ന നടപടി, വായ്‌പ തിരിച്ചടയ്‌ക്കല്‍ എന്നിവയ്‌ക്ക് ഉത്തരവു തടസമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. റവന്യൂ റിക്കവറി നടപടികള്‍ തടയണമെന്നാവശ്യപ്പെട്ടുള്ള എണ്‍പതോളം ഹര്‍ജികളാണ് സിംഗിള്‍ ബെഞ്ച് പരിഗണിച്ചത്. സമാന സ്വഭാവമുള്ള കേസുകള്‍ക്കെല്ലാം ഉത്തരവു ബാധകമാക്കിയ ഹൈക്കോടതി, ഇക്കാര്യത്തിനായി പുതിയ ഹര്‍ജികള്‍ നല്‍കേണ്ടതില്ലെന്നും വ്യക്തമാക്കി. ഹര്‍ജികളെല്ലാം ഏപ്രില്‍ ആറിന് വീണ്ടും പരിഗണിക്കും.

ജപ്തി നടപടികളുടെ ഭാഗമായി ഹാജരാകാന്‍ നോട്ടീസ് ലഭിച്ചവര്‍ നിലവിലെ സാഹചര്യത്തില്‍ നിശ്ചിത തീയതിക്ക് ഹാജരായില്ലെങ്കില്‍ അവര്‍ക്കെതിരെ പ്രതികൂല ഉത്തരവു നല്‍കരുതെന്ന് കോടതി പറഞ്ഞൂ. വ്യക്തിഗത കേസുകളുമായി ബന്ധപ്പെട്ട് ഈ ഉത്തരവില്‍ തിരുത്തല്‍ ആവശ്യമുണ്ടെങ്കില്‍ വകുപ്പുകള്‍ക്ക് അക്കാര്യം വ്യക്തമാക്കി കോടതിയില്‍ അപേക്ഷ നല്‍കാം. വായ്‌പ ഉടന്‍ തിരിച്ചടയ്‌ക്കുന്നതിന് പൊതു ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത് കണക്കിലെടുത്ത് വായ്‌പാത്തുക തിരിച്ചടയ്‌ക്കാന്‍ തയാറുള്ളവര്‍ക്ക് ഹൈക്കോടതിയുടെ ഉത്തരവ് തടസമല്ല.

പിടിച്ചെടുത്ത വാഹനങ്ങള്‍ ബാങ്ക് ഗ്യാരന്റിയുടെ അടിസ്ഥാനത്തില്‍ വിട്ടുനല്‍കുന്നതിനും ഉത്തരവ് തടസമല്ല. സര്‍ഫാസി ആക്ടുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിക്കുന്ന സിജെഎം കോടതികള്‍, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ്, ബാങ്കുകള്‍, കസ്റ്റംസ് തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് ഉത്തരവിന്റെ പകര്‍പ്പ് നല്‍കണമെന്നും കോടതി വ്യക്തമാക്കി.  

Tags: ഹൈക്കോടതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി ആറാഴ്ച കൂടി അനുവദിച്ചു

Kerala

നാമജപഘോഷയാത്രയ്‌ക്കെതിരായ കേസ്; തുടര്‍നടപടികള്‍ക്ക് ഹൈക്കോടതിയുടെ താത്കാലിക സ്‌റ്റേ; നാല് ആഴ്ചത്തേക്ക് നടപടികള്‍ പാടില്ല

Kerala

മത വിദ്വേഷം വളര്‍ത്താന്‍ ശ്രമിച്ചെന്ന കേസ്; ഷാജന്‍ സ്‌കറിയയ്‌ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി; ചോദ്യംചെയ്യലിന് ഹാജരാകണം

Kerala

മുന്‍ ഡിജിപി ജേക്കബ് തോമസിനെതിരായ വിജിലന്‍സ് അന്വേഷണം തുടരാം: എഫ്‌ഐആര്‍ റദ്ദാക്കിയ ഹൈക്കോടതി നടപടി റദ്ദാക്കി

India

മണിപ്പൂര്‍ അക്രമം: ദുരിതാശ്വാസം, പുനരധിവാസം, നഷ്ടപരിഹാരം എന്നിവ പരിശോധിക്കാന്‍ മൂന്ന് മുന്‍ ഹൈക്കോടതി ജഡ്ജിമാരുടെ പാനല്‍ രൂപീകരിച്ച് സുപ്രീം കോടതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസ്-ജമാ അത്തെ സഖ്യം: കേരളം ബംഗ്ലാദേശ് പാതയിലോ?

പശ്ചിമേഷ്യന്‍ മേഖല സമാധാനത്തിലേക്ക്

റെയിൽവേ ടിക്കറ്റിൽ മാറ്റം: ട്രെയിൻ പുറപ്പെടുന്നതിന് 8 മണിക്കൂർ മുൻപ് റദ്ദാക്കിയാൽ റീഫണ്ട് ലഭിക്കില്ല

ക്ഷേത്രത്തിൽ പ്രതിഷ്ഠക്ക് മുന്നിൽ അശ്ലീല പ്രദർശനം, തടഞ്ഞതോടെ കൈത്തണ്ടയും കഴുത്തും മുറിച്ചു; രക്തം വാർന്ന് അവശനിലയിലായ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.