തിരുവനന്തപുരം: ബിജെപിയുടെ തിരുവനന്തപുരം , എറണാകുളം,പാലക്കാട് കോഴിക്കോട് മേഖല ഭാരവാഹികളെ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് നോമിനേറ്റ് ചെയ്തു.
തിരുവനന്തപുരം
കൊട്ടാരം ഉണ്ണികൃഷ്ണന്,.കല്ലയം വിജയകുമാര്‍,എം.ആ.ഗോപന്,അഡ്വ.ഗോപകുമാര്‍ (വൈസ്പ്രസിഡന്റുമാര്‍).ഷാജി ആര് നായര്‍, ചെമ്പഴന്തി ഉദയന്‍(ജനറല്‍ സെക്രട്ടറിമാര്‍),ബി.കൃഷ്ണകുമാര്‍,സുജിത് സുകുമാരന്‍,അഡ്വ.വിനോദ്,മുക്കംപാലമൂട് ബിജു (സെക്രട്ടറിമാര്‍)
എറണാകുളം
.എം.എന്‍.മധു,എം.കെ.സദാശിവന്,എന്‍.സജികുമാര്‍,എന്‍.പി.കൃഷ്ണകുമാര്‍ (വൈസ്പ്രസിഡന്റുമാര്്)എന്‍.പി.ശങ്കരന്‍കുട്ടി,എം.ബി.രാജഗോപാല്‍(ജനറല്‍ സെക്രട്ടറിമാര്‍),സി.ജി.രാജഗോപാല്‍,കെ.എസ്.രാജേഷ്,ജയകുമാര്‍ കട്ടപ്പന,ടി.എന്‍.ഹരികുമാര്‍(സെക്രട്ടറിമാര്‍)
പാലക്കാട്
സതീഷ്ചന്ദ്ര ഭണ്ഡാരി,വി.വി.ചന്ദ്രന്,ടി.കെ.പ്രഭാകരന് മാസ്റ്റര്‍,ടി.വി.ഉണ്ണികൃഷ്ണന്(വൈസ്പ്രസിഡന്റുമാര്്),കെ.സദാനന്ദന്,പി.ജിജേന്ദ്രന്‍(ജനറല്‍ സെക്രട്ടറിമാര്‍),അരുണ്‍ മാസ്റ്റര്‍,എന്‍.പി.രാംദാസ്,അജയ് നെല്ലിക്കോട് ,സുഗീഷ്(സെക്രട്ടറിമാര്‍)
കോഴിക്കോട്
കെ.കെ.സുരേന്ദ്രന്,എം.ബി.മുരളീധരന്,അനീഷ് ഈയാല്‍,.കെ.എ.സുരേഷ്(വൈസ്പ്രസിഡന്റുമാര്്),എം.പ്രേമന് മാസ്റ്റര്‍,രവികുമാര്‍ ഉപ്പത്ത്(ജനറല്‍ സെക്രട്ടറിമാര്‍),.വി.നടേശന്,വി.ബി.മുരളീധരന്,ശങ്കരന്‍കുട്ടി,രവി ഏങ്ങക്കാട്(സെക്രട്ടറിമാര്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: