Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊറോണ മറവില്‍ വിജ്ഞാപനം: സ്വകാര്യക്ഷേത്രങ്ങളെ തകര്‍ക്കാനെന്ന് ആക്ഷേപം

ചര്‍ച്ചകളോ അഭിപ്രായം തേടലോ ഇല്ലാതെ സ്വകാര്യക്ഷേത്ര ജീവനക്കാരുടെ വേതനവ്യവസ്ഥ പാസാക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍. കൊറോണയുടെ മറവിലാണിത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2020, 09:13 am IST
in Kerala

കൊല്ലം: ചര്‍ച്ചകളോ അഭിപ്രായം തേടലോ ഇല്ലാതെ സ്വകാര്യക്ഷേത്ര ജീവനക്കാരുടെ വേതനവ്യവസ്ഥ പാസാക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍. കൊറോണയുടെ മറവിലാണിത്.  സ്വകാര്യ ക്ഷേത്ര ജീവനക്കാര്‍ക്കും ശാന്തിമാര്‍ക്കും മിനിമം വേതനം നിര്‍ദേശിക്കുന്ന തൊഴിലും നൈപുണ്യവും വകുപ്പിന്റെ വിജ്ഞാപനത്തില്‍ ആക്ഷേപമറിയിക്കാനുള്ള അവസാന ദിവസം ഈ മാസം 21 ആണ്. എന്നാല്‍, ഭൂരിഭാഗം സ്വകാര്യ ക്ഷേത്രങ്ങള്‍ക്കും ഇത് സംബന്ധിച്ച വിവരം  ലഭിച്ചിട്ടില്ല.

സ്വകാര്യ ദേവസ്വങ്ങളെ വരുതിയിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുതിയ നടപടി. കരട്വിജ്ഞാപനപ്രകാരം വരുമാനം അനുസരിച്ചല്ല ശമ്പളം.  പകരം മിനിമം വേതനമെന്ന നിലയിലാണ് എല്ലാ വിഭാഗത്തെയും ഗ്രൂപ്പ് തിരിച്ച് വേതനം നിശ്ചയിച്ചിട്ടുള്ളത്. ഇതനുസരിച്ച് ഗ്രൂപ്പ് എയില്‍ മേല്‍ശാന്തിയും ബിയില്‍ കാര്യക്കാരന്‍, ശാന്തി, കീഴ്ശാന്തി എന്നിവരും സിയില്‍ വെളിച്ചപ്പാട്, കോമരം, കോലാധികാരികള്‍ എന്നിവരും ഡിയില്‍ കഴകക്കാരന്‍, വാദ്യക്കാരന്‍, പരിചാരകന്‍, മാല കെട്ടുന്നയാള്‍ എന്നിവരും ഇയില്‍ അടിച്ചുതളിക്കാര്‍, അന്തിത്തിരിയന്‍ എന്നിവരുമാണ്  ഉള്‍പ്പെടുന്നത്.  

ഓഫീസിലും  ഇതേക്രമത്തിലാണ് തസ്തിക. എ ഗ്രൂപ്പില്‍ മാനേജര്‍, ബിയില്‍ സൂപ്രണ്ട്, സൂപ്പര്‍വൈസര്‍, അക്കൗണ്ടന്റ്, സിയില്‍ ക്ലാര്‍ക്ക്, കാഷ്യര്‍, ഡ്രൈവര്‍, ഡിയില്‍ അറ്റന്‍ഡര്‍, പ്യൂണ്‍,മൈക്ക് ഓപ്പറേറ്റര്‍, ഇയില്‍ സ്വീപ്പര്‍ എന്നിവരാണുള്ളത്. എ വിഭാഗത്തിന് അടിസ്ഥാനവേതനം 17,760, ബിയില്‍ 15,360, സി 13,530, ഡി 12,830, ഇ 11,980 എന്നിങ്ങനെയാണ് കരട് വിജ്ഞാപനത്തില്‍  നിര്‍ദേശിച്ചിട്ടുള്ളത്.  

ദൈനംദിന പൂജയില്ലാത്ത ക്ഷേത്രങ്ങളില്‍ പ്രവൃത്തി ചെയ്ത ദിവസത്തേക്ക് ആനുപാതിക വേതനം നല്‍കണമെന്നും ദിവസം ഒരുനേരം മാത്രം പൂജയുള്ള, വച്ചു നിവേദ്യമില്ലാത്ത ക്ഷേത്രങ്ങളില്‍ ജീവനക്കാര്‍ക്ക് അടിസ്ഥാനവേതനത്തിന്റെ 50 ശതമാനത്തിന് തുല്യമായ തുകനല്‍കണമെന്നും നിഷ്‌കര്‍ഷിക്കുന്നു.  

അടിസ്ഥാനവേതനത്തിന്  പുറമെ ദിവസവേതനക്കാര്‍ക്ക് ഒരു രൂപ നിരക്കിലും മാസവേതനക്കാര്‍ക്ക് 26 രൂപ നിരക്കിലും ക്ഷാമബത്തയും  നല്‍കണം.  വിജ്ഞാപനം പ്രാബല്യത്തില്‍ വരുന്ന തീയതിയില്‍ ക്ഷേത്രത്തിന്റെയോ ഒരു തൊഴിലുടമയുടെയോ കീഴില്‍ തുടര്‍ച്ചയായി അഞ്ച് വര്‍ഷത്തില്‍ കുറയാത്ത സേവനകാലം പൂര്‍ത്തിയാക്കിയ ജീവനക്കാര്‍ക്ക് അവര്‍ പൂര്‍ത്തിയാക്കിയ ഒരോ വര്‍ഷത്തേക്കും പുതുക്കിയ നിരക്കിലുള്ള അടിസ്ഥാന വേതനത്തിന്റെ ഒരുശതമാനം നിരക്കില്‍ പരമാവധി 15 ശതമാനം എന്ന പരിധിയില്‍ സര്‍വീസ് വെയിറ്റേജായി അടിസ്ഥാനവേതനത്തില്‍ ഉള്‍പ്പെടുത്തി അനുവദിക്കണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഛത്തീസ്ഗഡിലെ ബിലാസ്പുരിൽ പക്ഷിപ്പനി പടർന്നുപിടിച്ചു: 4,400 കോഴികളെ കൊന്നു, സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കി

World

തുര്‍ക്കി, അസര്‍ബൈജാന്‍, ഈജിപ്ത്, പാകിസ്ഥാന്‍ സമാധാനചര്‍ച്ചയ്‌ക്ക് എന്നത് ട്രംപിന്റെ മറ്റൊരു നാടകമോ?

India

ഇറാനും യുഎസിനും ഇടയില്‍ മധ്യസ്ഥനായി പാകിസ്ഥാന്‍; പാകിസ്ഥാനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കളായ സഞ്ജയ് ജായും മനീഷ് തിവാരിയും

Kerala

യുഡിഎഫ് നേതാവിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് യു പ്രതിഭ

Kerala

കൃഷ്ണപിള്ള സ്മാരകം തകർത്തവർ ഇപ്പോഴും പാർട്ടിയിൽ; സജി ചെറിയാനെ പ്രതിക്കൂട്ടിലാക്കി ജി.സുധാകരന്റെ വെളിപ്പെടുത്തൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

റിപ്പോര്‍ട്ടര്‍ ടി വിയുടെ അനധികൃത പ്രവര്‍ത്തനത്തില്‍ അന്വേഷണം വേണം, പണത്തിന്റെ സ്രോതസും അന്വേഷിക്കണം- സാബു എം ജേക്കബ്

നുഴഞ്ഞുകയറ്റക്കാര്‍ക്ക് തൊഴില്‍ നൽകുന്നത് അവസാനിപ്പിക്കണം, രാജ്യത്തിന് സമഗ്രമായ ജനസംഖ്യാനയം വേണം: ഡോ. മോഹന്‍ ഭാഗവത്

ചെക്ക് പോസ്റ്റുകള്‍ നോക്കുകുത്തി; അതിര്‍ത്തി കടന്ന് നിരോധിത മാരക കീടനാശിനികളും മരുന്നുകളും, പരിശോധനകള്‍ പ്രഹസനമാകുന്നു

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്: ആദ്യപരാതിക്കാരിക്കെതിരായ ഹൈക്കോടതി പരാമര്‍ശങ്ങള്‍ സുപ്രീം കോടതി നീക്കി

ദയാവധത്തിന് വിധേയനായ ഹരിഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു

ഡോ എം കെ മുനീറിന്റെ കടബാധ്യത തീര്‍ത്ത് മുസ്ലീം ലീഗ്, 49 ലക്ഷം രൂപ ബാങ്കില്‍ അടച്ചതോടെ ജപ്തി ഭീഷണി ഒഴിവായി

അമ്മ കോമയിലായപ്പോൾ അച്ഛന്റെ ആദ്യ ഭാര്യ എന്നോട് പറഞ്ഞത്; സാവിത്രിയുടെ മകൾ

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ഒരു കിഡ്നിയുള്ള ഭാര്യയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു, ശരത്തേട്ടനോട് അയാൾ ചൂടായി

യു.പ്രതിഭ “ശരീര അഴക് കൊണ്ടും വാക്ചാതുര്യം” കൊണ്ടും വോട്ട് പിടിക്കുന്നു; സ്ത്രീവിരുദ്ധ പരാമർശവുമായി ലീഗ് നേതാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.