Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

യോഗ്യരെ തഴഞ്ഞ് സിപിഎം നേതാവിന്റെ ഭാര്യക്ക് നിയമനം; കൊറോണയുടെ മറപിടിച്ച് കേരള സര്‍വകലാശാലയില്‍ ബന്ധു നിയമനം

യുജിസി വ്യവസ്ഥ ചെയ്യുന്ന പെര്‍ഫോമന്‍സ് ബേസ്ഡ് അപ്രൈസല്‍ സ്‌കോറും മെറിറ്റും കണക്കിലെടുത്താണ് കഴിഞ്ഞ ദിവസം സര്‍വകലാശാലയില്‍ ഒമ്പതു പ്രൊഫസര്‍മാരെയും, എട്ട് അസോസിയേറ്റ് പ്രൊഫസര്‍മാരെയും നിയമിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2020, 11:46 am IST
in Kerala

തിരുവനന്തപുരം: കൊറോണയുടെ മറപിടിച്ച് സിപിഎം നേതാവിന്റെ ഭാര്യക്ക് അസിസ്റ്റന്റ് പ്രൊഫസറായി നിയമനം. യോഗ്യതയുള്ളവരെ പിന്തള്ളി സിപിഎം നേതാവും മുന്‍ എംപിയുമായ പി.കെ. ബിജുവിന്റെ ഭാര്യക്ക് അസിസ്റ്റന്റ് പ്രൊഫസറായി നിയമനം നല്‍കിയെന്നാണ് ആരോപണം. കൊറോണ വൈറസ് വ്യാപനത്തിനെതിരെ സംസ്ഥാനം ഒന്നടങ്കം ശ്രദ്ധ ചെലുത്തുന്നതിനിടെയാണ് കേരള സര്‍വകലാശാല 29 തസ്തികകളില്‍ നിയമനം നടത്തിയത്. ഇതില്‍ ഇരുപതിലും രാഷ്‌ട്രീയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

നൂറോളം ഉദ്യോഗാര്‍ത്ഥികളെതഴഞ്ഞാണ് ബന്ധു നിയമനം.അധ്യാപക നിയമനം നടത്താത്തതിന് എട്ട് വര്‍ഷം മുമ്പ്  പി.കെ. ബിജു പരാതി ഉന്നയിച്ചിരുന്നു. തുടര്‍ന്നാണ് അദ്ദേഹത്തിന്റെ ഭാര്യക്ക് ബയോകെമിസ്ട്രി വകുപ്പില്‍ അസി. പ്രഫസറായി നിയമനം നല്‍കിയത്. ഇവരേക്കാള്‍ യോഗ്യതയുള്ളവരും ഒട്ടേറെ ഗവേഷണ പ്രബന്ധങ്ങളും ജേണലുകളും പ്രസിദ്ധീകരിച്ചിട്ടുള്ളവരുമായ നൂറോളം ഉദ്യോഗാര്‍ഥികള്‍ തഴയപ്പെട്ടു. അതേസമയം, നിയമങ്ങളും ചട്ടങ്ങളും പാലിച്ചാണ് നിയമനങ്ങളെന്നും എല്ലാം സുതാര്യമെന്നുമാണ് കേരള സര്‍വകലാശാല അറിയിച്ചത്.  

യുജിസി വ്യവസ്ഥ ചെയ്യുന്ന  പെര്‍ഫോമന്‍സ് ബേസ്ഡ് അപ്രൈസല്‍ സ്‌കോറും മെറിറ്റും കണക്കിലെടുത്താണ് കഴിഞ്ഞ ദിവസം സര്‍വകലാശാലയില്‍ ഒമ്പതു പ്രൊഫസര്‍മാരെയും, എട്ട് അസോസിയേറ്റ് പ്രൊഫസര്‍മാരെയും  നിയമിച്ചത്.  

എന്നാല്‍, അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ കാര്യത്തില്‍ ഈ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് ആക്ഷേപമുണ്ടണ്ട്.  കൂടാതെ അഭിമുഖത്തില്‍ പങ്കെടുക്കാന്‍ വിദേശത്തു നിന്നുള്‍പ്പെടെ എത്തിയ ഉയര്‍ന്ന യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളെ നിസ്സാര കാരണങ്ങളാല്‍ പങ്കെടുപ്പിക്കാതെ  മടക്കി. വൈസ് ചാന്‍സലറുടെ നിലപാടിനെതിരെ ചില സെലന്‍ കമ്മിറ്റി അംഗങ്ങള്‍ വിയോജനംരേഖപ്പെടുത്തിയിട്ടുണ്ട്.  

ഉത്തരക്കടലാസ് മൂല്യനിര്‍ണയത്തില്‍ വീഴ്ച വരുത്തിയതിന് സര്‍വകലാശാല ശിക്ഷിച്ച അധ്യാപികയെ ഉയര്‍ന്ന യോഗ്യതയുണ്ടായിരുന്നവരെ തഴഞ്ഞ് നിയമ വകുപ്പില്‍ അസി. പ്രൊഫസറായി നിയമിച്ചതായും ആരോപണമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

Kerala

കേരളത്തല്‍ താമര വിരിയുമെന്ന് ഉറപ്പായി, ബിജെപി 14 സീറ്റുകള്‍ നേടുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, ആര് ഭരിയ്‌ക്കണമെന്ന് ബിജെപി തീരുമാനിക്കും

Kerala

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

India

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

Kerala

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

കനിമൊഴിയും ഉദയനിധി സ്റ്റാലിനും (ഇടത്ത്)

സ്റ്റാലിന്‍ കുടുംബത്തില്‍ വടംവലി; കനിമൊഴിയ്‌ക്ക് നിയമസഭാ സീറ്റ് നല്‍കിയാല്‍ ഉദയനിധിയുടെ മേധാവിത്വം തകരുമെന്ന് സ്റ്റാലിന് ഭയം

സര്‍വകലാശാലകളില്‍ വി സി നിയമനം വൈകുന്നതില്‍ അധിക സത്യവാംഗ്മൂലം നല്‍കാന്‍ അനുമതി

സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ മത്സര രംഗത്ത് 985 സ്ഥാനാര്‍ഥികള്‍

ലക്ഷ്യം പാകിസ്ഥാൻ തന്നെ ; നാവികസേനയ്‌ക്കായി 8 പുതിയ യുദ്ധക്കപ്പലുകൾ വരുന്നു ; 40,000 കോടി ചിലവ്

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

ഡോ.സന്ധ്യ ഷെണോയ്…സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാല പട്ടികയില്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി ലോകത്തിലെ മികച്ച 2 ശതമാനം ശാസ്ത്രജ്ഞരില്‍ ഒരാള്‍

കടകംപള്ളി സുരേന്ദ്രന് കുരുക്ക് മുറുകുന്നോ? ശബരിമല സ്വർണക്കൊള്ളയില്‍ കടകംപള്ളിയ്‌ക്കെതിരെ പോറ്റി നൽകിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിന്

മുസ്ലിം ലീഗിന് എസ്ഡിപിഐ പിന്തുണ നൽകുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്

പന്ത്രണ്ടര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ : വിതരണം നടത്തിയിരുന്നത് സ്കൂൾ പരിസരത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.