Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇറ്റലിയില്‍ നിന്നുള്ളവരെ തിരിച്ചറിയാന്‍ കഴിയാതെ പോയി; കൊറോണ: സര്‍ക്കാര്‍ വീഴ്ച വരുത്തി

ഇക്കാര്യം ഇന്നലെ പ്രതിപക്ഷം സഭയിലും ചൂണ്ടിക്കാട്ടി ഡോ. എം.കെ. മുനീറാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സര്‍ക്കാര്‍ ചര്‍ച്ചയ്‌ക്ക് തയ്യാറാണെന്ന് അറിയിച്ചതോടെ ശൂന്യവേളയില്‍ തന്നെ ചര്‍ച്ച ആരംഭിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2020, 09:44 am IST
in Kerala

തിരുവനന്തപുരം: കൊറോണ സംബന്ധിച്ച് സര്‍ക്കാരിന്റെ വീഴ്ച വിവാദമായി. ഇത് നിയമസഭയിലും പ്രതിഫലിച്ചു. വൈറസ് വ്യാപനത്തെ കുറിച്ചുള്ള അടിയന്തര പ്രമേയചര്‍ച്ചയില്‍ ഇത് വാക്‌പോരിന്  ഇടയാക്കി.

കൊറോണ വീണ്ടും വ്യാപിച്ചതിന് കാരണം സര്‍ക്കാര്‍ അനാസ്ഥയാണെന്നാണ് സൂചന. ഇറ്റലിയില്‍ നിന്ന് വരുന്നവരെ നിരീക്ഷിക്കണമെന്ന് ഫെബ്രുവരി 26ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇത് നടപ്പിലാക്കുന്നതില്‍ സംസ്ഥാനം വീഴ്ച വരുത്തിയതിനാലാണ് ഇറ്റലിയില്‍ നിന്നുള്ളവരെ തിരിച്ചറിയാന്‍ കഴിയാതെ പോയത്.

ഇക്കാര്യം ഇന്നലെ പ്രതിപക്ഷം സഭയിലും ചൂണ്ടിക്കാട്ടി ഡോ. എം.കെ. മുനീറാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സര്‍ക്കാര്‍ ചര്‍ച്ചയ്‌ക്ക് തയ്യാറാണെന്ന് അറിയിച്ചതോടെ ശൂന്യവേളയില്‍ തന്നെ ചര്‍ച്ച ആരംഭിച്ചു.

സംസ്ഥാനത്ത് ഇപ്പോള്‍ സോഷ്യല്‍ മീഡിയ എപിഡമിക് ആണ് നടക്കുന്നത്. ജനങ്ങളെ സര്‍ക്കാരും ഭയപ്പെടുത്തുന്നു. നെടുമ്പാശ്ശേരിയില്‍ എത്തുന്നവരെ ഒരു റൂമിലാക്കിയിട്ട് പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൗകര്യം പോലും  നല്‍കുന്നില്ല. ഇതിനിടെ ഇറ്റലിയില്‍ നിന്നുള്ള കപ്പലില്‍ 350 പേരോളം കൊച്ചിയില്‍ എത്തി ഷോപ്പിങ് കഴിഞ്ഞാണ് മടങ്ങിയത്. വിദഗ്‌ദ്ധരെ ആശുപത്രികളില്‍ നിയോഗിക്കുന്നില്ല. പ്രതിപക്ഷം ആരോപിച്ചു.

തിരുവനന്തപുരത്ത് കൊറോണ സ്ഥിരീകരിച്ച യുവാവ് മെഡിക്കല്‍ കോളേജില്‍ എത്തി സ്വമേധയാ വിവരം നല്‍കിയിട്ടും കൃത്യമായി നിരീക്ഷിക്കാന്‍ ആരോഗ്യവകുപ്പ് തയാറായില്ലെന്ന് കെ. ശബരീനാഥന്‍ പറഞ്ഞു.  

അയാള്‍ക്ക് വീട്ടിലേക്ക് പോകാന്‍ ആംബുലന്‍സ് അനുവദിച്ചില്ല. വീട്ടിലെത്തി രോഗലക്ഷണം ഉണ്ടെന്ന് ആരോഗ്യവകുപ്പിനെ അറിയിക്കുമ്പോഴാണ് ഡിഎംഒ അയാളെ ആശുപത്രിയില്‍ എത്തിക്കുന്നതെന്നും  ശബരീനാഥന്‍  പറഞ്ഞു.  

പത്തനംതിട്ടയില്‍ രോഗബാധിതര്‍ സഞ്ചരിച്ച റൂട്ട് മാപ്പിലടക്കം ഗുരുതര പിഴവുണ്ടെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. എന്നാല്‍ എല്ലാവരെയും അറിയിച്ച് യോഗം ചേരാന്‍ കല്യാണത്തിന് വിളിക്കുകയല്ലെന്ന് കെ.വി. അബ്ദുള്‍ഖാദര്‍ പറഞ്ഞതോടെ സഭയില്‍  ബഹളമായി.  സര്‍ക്കാര്‍ നടപടികളില്‍ വീഴ്ചയുണ്ടെന്ന് ഭരണപക്ഷത്തിലെ അംഗങ്ങളും ചൂണ്ടിക്കാട്ടി.  

സൗജന്യ റേഷന്‍ അനുവദിക്കുക, എട്ട്, ഒമ്പത് ക്ലാസ്സുകളിലെ പരീക്ഷകള്‍ കൂടി ഒഴിവാക്കുക, അത്യാവശ്യ ഇടങ്ങളില്‍ മാസ്‌കുകള്‍ നല്‍കുക തുടങ്ങിയവ ചെയ്യുന്നില്ലെന്ന് ഭരണപക്ഷ അംഗങ്ങള്‍ തന്നെ ചൂണ്ടിക്കാട്ടിയതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലായി.  

കുറവ് അന്വേഷിച്ച് കണ്ട് പിടിച്ച് ആക്രമിക്കുന്നത് ഈ സമയത്ത് ശരിയല്ലെന്നായിരുന്നു ആരോഗ്യമന്ത്രിയുടെ മറുപടി. ചര്‍ച്ചയ്‌ക്കൊടുവില്‍ പ്രമേയം പ്രതിപക്ഷം  

പിന്‍വലിച്ചു.  

ചര്‍ച്ച നടന്നു എന്നല്ലാതെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനുള്ള ചര്‍ച്ചകളൊന്നും സഭയില്‍ ഉയര്‍ത്താന്‍ പ്രതിപക്ഷത്തിനോ ഭരണപക്ഷത്തിനോ കഴിഞ്ഞതുമില്ല.

Tags: keralaCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.