Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് നിയന്ത്രണം; നാടകശാല സദ്യയില്‍ ഭക്തര്‍ക്ക് വിലക്ക്

ഒന്‍പതാം ഉത്സവ ദിവസമായ പതിനെട്ടിന് ഉച്ചയ്‌ക്ക് പന്ത്രണ്ടിനാണ് നാടകശാല സദ്യ. ക്ഷേത്ര ജീവനക്കാരും പാട്ടുകാരുമടക്കം പരമാവധി നാല്‍പ്പത് പേരില്‍ക്കൂടുതല്‍ ഇതില്‍ പങ്കെടുക്കില്ല. ചടങ്ങായി മാത്രം നാടക ശാല സദ്യ നടത്താനാണ് തീരുമാനം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2020, 06:19 pm IST
in Alappuzha
ampalapuzha

ampalapuzha

ആലപ്പുഴ: കൊറോണ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍  അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ വിശ്വപ്രസിദ്ധമായ നാടകശാല സദ്യയ്‌ക്ക് ഇത്തവണ ഭക്തര്‍ക്ക് പ്രവേശനമില്ല.  ഒന്‍പതാം ഉത്സവ ദിവസമായ പതിനെട്ടിന് ഉച്ചയ്‌ക്ക് പന്ത്രണ്ടിനാണ്  നാടകശാല സദ്യ. ക്ഷേത്ര ജീവനക്കാരും പാട്ടുകാരുമടക്കം പരമാവധി നാല്‍പ്പത് പേരില്‍ക്കൂടുതല്‍ ഇതില്‍ പങ്കെടുക്കില്ല. ചടങ്ങായി മാത്രം നാടക ശാല സദ്യ നടത്താനാണ് തീരുമാനം. ആചാരപ്രധാനമായ ചടങ്ങാണിത്.

പത്താം ഉത്സവദിവസമായ ആറാട്ടിനും കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അമ്പലപ്പുഴ വിജയകൃഷ്ണന്‍ മാത്രമായിരിക്കും ആറാട്ട് ചടങ്ങില്‍ പങ്കെടുക്കുക. പതിവിനു വിപരീതമായി അഞ്ച് ആനകളെ ഒഴിവാക്കി  ക്ഷേത്രത്തില്‍ നിന്ന് ഒരാന മാത്രമായിരിക്കും ആറാട്ട് പുറപ്പെടുമ്പോള്‍ ഉണ്ടാകുക. ആറാട്ട് തിരിച്ച് പുത്തന്‍ കുളത്തെത്തുമ്പോള്‍ മൂന്ന് ആനകള്‍ ക്ഷേത്രത്തിലേക്ക് ആറാട്ടിനൊപ്പം എഴുന്നെള്ളും. ആറാട്ടു ദിവസമുള്ള സ്വീകരണങ്ങളെല്ലാം ഒഴിവാക്കി.

Tags: Ambalapuzha Sreekrishna Swamy Temple
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Alappuzha

അമ്പലപ്പുഴ ക്ഷേത്രത്തിൽ പോലീസിന്റെ ആചാര ലംഘനം; മതില്‍കെട്ടിനുള്ളില്‍ വാഹന പാർക്കിങ്, പ്രതിഷേധവുമായി ഭക്തർ

അമ്പലപ്പുഴ ക്ഷേത്രത്തില്‍ സമര്‍പ്പിച്ച സ്വര്‍ണ ഉരുളി
Alappuzha

കണ്ണന് സ്വര്‍ണ ഉരുളിയും വെള്ളി ഉരുളികളും സമര്‍പ്പിച്ചു

Alappuzha

മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രീയ അവസാനിച്ചു; അമ്പലപ്പുഴ ക്ഷേത്രാ ഗോശാലയിലെ പശുവിന് വേദനയില്‍ നിന്ന് ആശ്വാസം

ampalapuzha
Alappuzha

പന്ത്രണ്ട് കളഭത്തോട് മുഖം തിരിച്ച് ആരോഗ്യ വകുപ്പ്

ampalapuzha
Alappuzha

അമ്പലപ്പുഴ പന്ത്രണ്ട് കളഭ മഹോത്സവത്തിന് ഇന്ന് തുടക്കം

പുതിയ വാര്‍ത്തകള്‍

നിതീഷ് കുമാർ ഇനി രാജ്യസഭാംഗം, സത്യപ്രതിജ്ഞ ഇന്ന്: ബീഹാറിന്റെ അടുത്ത മുഖ്യമന്ത്രിയെ 13ന് പ്രഖ്യാപിക്കും

വിശ്വാസിയല്ലെങ്കിലും ക്ഷേത്രത്തിലെത്തിയാല്‍ അവിടുത്തെ ചിട്ടകളും ആചാരങ്ങളും പാലിക്കണം; സുപ്രീംകോടതി

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.