Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കോടികള്‍ ‘കട്ട സഖാക്കളെ’ സംരക്ഷിച്ച് പിണറായി സര്‍ക്കാര്‍; ഒടുവില്‍ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

ക്രമക്കേട് നടത്തിയ സഖാക്കളെ സംരക്ഷിക്കാന്‍ അന്വേഷണ ഉദ്യാഗസ്ഥര്‍ക്കെതിരെ നടപടി എടുത്ത് സര്‍ക്കാര്‍. കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന് കീഴിലെ ക്ലസ്റ്റര്‍ പ്രവര്‍ത്തനങ്ങളിലെ ക്രമക്കേടുകള്‍ അന്വേഷിച്ച സ്‌പെഷ്യല്‍ വിജിലന്‍സ് സെല്ലിലെ ഉദ്യാഗസ്ഥര്‍ക്കെതിരെയാണ് സര്‍ക്കാര്‍ നടപടി. രജിസ്‌ട്രേഷന്‍ പോലും പുതുക്കാതെ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ക്ലസ്റ്ററിന്റെ അംഗങ്ങളെയാണ് സര്‍ക്കാര്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്.

ഭൃഗുരാമന്‍ എസ് ജെ by ഭൃഗുരാമന്‍ എസ് ജെ
Mar 13, 2020, 12:14 pm IST
in Thiruvananthapuram

തിരുവനന്തപുരം: ക്രമക്കേട് നടത്തിയ സഖാക്കളെ സംരക്ഷിക്കാന്‍ അന്വേഷണ ഉദ്യാഗസ്ഥര്‍ക്കെതിരെ നടപടി എടുത്ത് സര്‍ക്കാര്‍. കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന് കീഴിലെ ക്ലസ്റ്റര്‍ പ്രവര്‍ത്തനങ്ങളിലെ ക്രമക്കേടുകള്‍ അന്വേഷിച്ച സ്‌പെഷ്യല്‍ വിജിലന്‍സ് സെല്ലിലെ ഉദ്യാഗസ്ഥര്‍ക്കെതിരെയാണ് സര്‍ക്കാര്‍ നടപടി. ക്രമക്കേടുകള്‍ നടത്തിയ ക്ലസ്റ്ററിലെ അംഗങ്ങള്‍ ഇടതുപക്ഷക്കാര്‍ ആയതിനാല്‍ അന്വേഷണസംഘം നല്‍കിയ റിപ്പോര്‍ട്ട് മുടന്തന്‍ ന്യായങ്ങള്‍ നിരത്തി സര്‍ക്കാര്‍ തള്ളുകയായിരുന്നു. രജിസ്‌ട്രേഷന്‍ പോലും പുതുക്കാതെ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ക്ലസ്റ്ററിന്റെ അംഗങ്ങളെയാണ് സര്‍ക്കാര്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്.

 കര്‍ഷകരെ സഹായിക്കുന്നതിനായി പച്ചക്കറിയുടെ സംഭരണത്തിനും വിതരണത്തിനും സര്‍ക്കാര്‍ ബ്ലോക്ക് തലത്തില്‍ ഫെഡറേറ്റഡ് സംഘടനകള്‍ രൂപീകരിക്കുകയും ഇവയ്‌ക്ക് കീഴില്‍ കര്‍ഷകരുടെ കൂട്ടായ്‌മകളായ ക്ലസ്റ്ററുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന്റെ പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ ധനസഹായങ്ങള്‍ നല്‍കി വരുന്നു. എന്നാല്‍ ക്ലസ്റ്ററുകളില്‍ കര്‍ഷകരല്ലാത്ത സിപിഎം പ്രവര്‍ത്തകര്‍ നുഴഞ്ഞുകയറി ആനുകൂല്യങ്ങള്‍ അനര്‍ഹമായി കൈപ്പറ്റിയതിനെതിരെ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന്  വകുപ്പ് ഉത്തരവിട്ടത്. വാമനപുരം സ്വദേശി ബി. ഉണ്ണികൃഷ്ണനാണ് പരാതി നല്‍കിയത്.

കൃഷി വകുപ്പില്‍ വാമനപുരം ബ്ലോക്ക് കേന്ദ്രീകരിച്ച് ബ്ലോക്ക് തല ഫെഡറേറ്റഡ് ക്ലസ്റ്റര്‍ വിപണിയില്‍ ധാരാളം അഴിമതി നടക്കുന്നെന്നു പരാതിയില്‍ പറയുന്നു. ഉപഭോക്താക്കള്‍ കര്‍ഷകരല്ലെന്നും എന്നാല്‍ കര്‍ഷകര്‍ എന്ന വ്യാജേന ആനുകൂല്യങ്ങള്‍ കൈപ്പറ്റിയെന്നും വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തി. രേഖകളില്‍ കാണിച്ചിരിക്കുന്നതു പോലെ നിരവധി പേര്‍ യാതൊരു ഉല്‍പ്പന്നങ്ങളും ഫെഡറേറ്റഡ് ക്ലസ്റ്റര്‍ മുഖേന വിറ്റിരുന്നില്ലെന്നും തെളിഞ്ഞു.  അവരുടെ പേരുകള്‍ സഹിതമാണ് വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

 ക്യാഷ് ബുക്ക് പരിപാലനത്തിലെ വീഴ്‌ച്ച, ക്രമക്കേടുകള്‍, തൂക്കചീട്ടുകളിലെ രേഖപ്പെടുത്തലിലെ ക്രമക്കേടുകള്‍, കളക്ഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കാത്തത് തുടങ്ങി നിരവധി വീഴ്ചകള്‍ അന്വേഷണത്തില്‍ കണ്ടെത്തി. വാമനപുരം മുന്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ക്ക് വീഴ്ച സംഭവിച്ചെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ഫെഡറേറ്റഡ് ക്ലസ്റ്ററിന്റെ പേരില്‍ ആര്‍ജിച്ച ആസ്തികള്‍ ദുരുപയോഗം ചെയ്യപ്പെട്ടെന്നും അന്വേഷണസംഘം കണ്ടെത്തി. ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നതിന് കൃഷിഭൂമി ഇല്ലാത്തവര്‍ വരെ വിഎഫ്പിസികെ, കാര്‍ഷിക മൊത്ത വ്യാപാര വിപണികളില്‍ തങ്ങള്‍ കൃഷി ചെയ്തതാണെന്ന വ്യാജേന ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരികയും സര്‍ക്കാര്‍ ആനുകൂല്യം അനര്‍ഹമായി നേടി എടുക്കുകയും ചെയ്തു. വാങ്ങല്‍ രജിസ്റ്റര്‍ പ്രകാരം സംഭരിച്ച ഉല്‍പ്പന്നങ്ങളുടെ അളവുകളും വില്‍പ്പന രജിസ്റ്റര്‍ പ്രകാരമുള്ള അളവുകളും തമ്മിലുള്ള അന്തരം വളരെ വലുതാണെന്നും അന്വേഷണത്തില്‍ വ്യക്തമായി.

അന്വേഷണം ആരംഭിച്ചപ്പോള്‍ ഡയറക്ടര്‍ ഉള്‍പ്പെടെ രണ്ടു ഉദ്യോഗസ്ഥര്‍ സമ്മര്‍ദം മൂലം പകുതിയില്‍ വച്ച് ധനകാര്യ വകുപ്പിലേക്ക് മടങ്ങി. തുടര്‍ന്ന് വന്ന ഉദ്യോഗസ്ഥരാണ് അന്വേഷണം പൂര്‍ത്തീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍  സാക്ഷി മൊഴി രേഖപ്പെടുത്തിയതില്‍ അപാകതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ വീഴ്ചയുണ്ടെന്നും ആരോപിച്ചാണ് കൃഷി അസിസ്റ്റന്റ് സെക്രട്ടറി റിപ്പോര്‍ട്ട് തള്ളുകയും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തത്. വിജിലന്‍സ് ഓഫീസര്‍ ഒഴികെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി. വിജിലന്‍സ് സെല്ലില്‍ നിന്നും വകുപ്പിന്റെ ആഭ്യന്തര കണക്കു പരിശോധനാ വിഭാഗത്തില്‍ നിന്നും സ്ഥിരമായി ഒഴിവാക്കാനാണ് അച്ചടക്കനടപടിയിലൂടെ സര്‍ക്കാരിന് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ക്രമക്കേടുകള്‍ കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ തല്‍സ്ഥാനത്ത് തുടര്‍ന്നാല്‍ അഴിമതി നടത്താന്‍ സാധിക്കില്ലെന്ന തിരിച്ചറിവാണ് ഭരണസ്വാധീനം ഉപയോഗിച്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.

Tags: vigi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാത്യു കുഴൽനാടനെതിരെ സർക്കാർ വിജിലൻസ് അന്വേഷണത്തിനൊരുങ്ങുന്നു; നടപടി സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയുടെ പരാതിയിൽ

Kerala

മാസപ്പടി; മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരേ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സിന് പരാതി; പകര്‍പ്പ് ഗവര്‍ണര്‍ക്കും

Kerala

മുന്‍ ഡിജിപി ജേക്കബ് തോമസിനെതിരായ വിജിലന്‍സ് അന്വേഷണം തുടരാം: എഫ്‌ഐആര്‍ റദ്ദാക്കിയ ഹൈക്കോടതി നടപടി റദ്ദാക്കി

കല്ലേപ്പുള്ളിയിലെ കെല്‍പാം മോഡേണ്‍ റൈസ് മില്‍
Thrissur

കെല്‍പാമിന് പുതുജീവനേകാന്‍ പ്രഖ്യാപിച്ച അത്യാധുനിക റൈസ്മില്‍ നിര്‍മാണത്തില്‍ അഴിമതിയെന്ന് വിജിലന്‍സില്‍ പരാതി

Kerala

കേന്ദ്ര ഉദ്യോഗസ്ഥര്‍ക്കെതിരേ സംസ്ഥാന വിജിലന്‍സിന് കേസെടുക്കാം: ഹൈക്കോടതി, വിജിലന്‍സ് മാനുവൽ അന്വേഷണത്തിനുള്ള മാര്‍ഗരേഖ മാത്രം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.