Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഉപേക്ഷിച്ചു

കൊറോണ ഭീതി മൂലം പന്ത് ഷൈന്‍ ചെയ്യിപ്പിക്കാന്‍ ഉമനീര്‍ ഉപയോഗിക്കാന്‍ സാധിക്കില്ലെന്നും ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. മറ്റു കളിക്കാരും ഇതേ പാതയാണ് പിന്തുടരുന്നതെന്നും ടീം മാനെജ്‌മെന്റ് സൂചിപ്പിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2020, 11:15 am IST
in Cricket

ധര്‍മശാല: ഇന്ത്യ ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഉപേക്ഷിച്ചു. . മൂന്ന് മത്സരങ്ങളുടെ   രണ്ടാം മത്സരം 15ന് ലഖ്‌നൗവില്‍ നടക്കും. 18ന് കൊല്‍ക്കത്തയിലാണ് മൂന്നാം ഏകദിനം.  രണ്ട് മത്സരങ്ങളും അടച്ചിട്ട മൈതൈനത്തായിരിക്കും

ന്യൂസിലന്‍ഡിലെ പരമ്പര നഷ്ടത്തിന് ശേഷമാണ് ഇന്ത്യ പരമ്പരയ്‌ക്കിറങ്ങുന്നത്. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര തൂത്തുവാരിയ ആത്മവിശ്വാസത്തിലായിരുന്നു ദക്ഷിണാഫ്രിക്ക. പരമ്പരയില്‍ ഹാര്‍ദിക് പാണ്ഡ്യ, ശിഖര്‍ ധവാന്‍, ഭുവനേശ്വര്‍ ട്ട്. കാണികളെ പ്രവേശിപ്പിക്കുന്നത് രോഗപ്രതിരോധത്തെ പ്രതികൂലമായി ബാധിക്കുമെന്ന് കേന്ദ്രആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, വിഷയത്തില്‍ അന്തിമതീരുമാനം എടുത്തിട്ടില്ലെന്നാണ് ബിസിസിഐ വ്യക്തമാക്കുന്നത്. അതേസമയം, കനത്ത മഴയ്‌ക്കുള്ള സാധ്യതയാണ് ഇന്നു പ്രവചിക്കപ്പെട്ടിരിക്കുന്നത്. അതിനാല്‍, കളി നടന്നാല്‍ പോലും മുഴുവന്‍ ഓവര്‍ മത്സരത്തിലുള്ള സാധ്യത വിരളമാണെന്നു വിദഗ്ധര്‍ വ്യക്തമാക്കുന്നത്.  

  

അവസാന പരമ്പരയില്‍ ന്യൂസിലന്‍ഡ് മൂന്ന് മത്സരവും വിജയിച്ച്  ഇന്ത്യയെ തൂത്തുവാരിയതാണ്. ഈ നാണക്കേടില്‍ നിന്ന് കോഹ്‌ലിക്കും കൂട്ടര്‍ക്കും മുഖം രക്ഷിക്കണം. അതിന് ദക്ഷിണാഫ്രിക്കക്കെതിരെ വിജയം തന്നെ നേടണം. പരിക്ക് മൂലം ഏറെക്കാലം വിട്ടുനിന്ന ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ തിരിച്ചെത്തിയത് കോഹ്‌ലിക്ക് ആശ്വാസം പകരുന്നു.

ഓപ്പണര്‍ ശിഖര്‍ ധവാനും പേസര്‍ ഭുവനേശ്വര്‍ കുമാറും മടങ്ങിയെത്തിയതോടെ ടീം ശക്തമായി. ഏറെ പരിചയസമ്പത്ത് ഇല്ലാത്ത ദക്ഷിണാഫ്രിക്കയെ മെരുക്കി നിര്‍ത്താന്‍ ഈ ടീമിന് കഴിയുമെന്ന് വിശ്വസിക്കാം.  

ലോകകപ്പ് സെമിയില്‍ ന്യൂസിലന്‍ഡിനെതിരെയാണ് ഹാര്‍ദിക് പാണ്ഡ്യ അവസാനമായി ഏകദിനം കളിച്ചത്. കഴിഞ്ഞ സെപ്തംബറില്‍ ദക്ഷിണാഫ്രിക്കെക്കതിരായ ടി 20 യിലാണ് അവസാനം കളിച്ചത്. അടുത്തിടെ നടന്ന ഡി.വൈ.പാട്ടീല്‍ കോര്‍പ്പറേറ്റ് കപ്പില്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ചാണ് ഹാര്‍ദിക് വീണ്ടും ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയത്.

ന്യൂസിലന്‍ഡ് പര്യടനത്തില്‍ ഇന്ത്യ രണ്ട് ടെസ്റ്റ് ഉള്‍പ്പെടെ  അഞ്ചു മത്സരങ്ങള്‍ തോറ്റു. അവസാന ആറുവര്‍ഷത്തിനുള്ളില്‍ ക്യാപ്റ്റന്‍ കോഹ് ലിയുടെ മോശം പ്രകടനമാണിത്. ബാറ്റിങ്ങിലും കോഹ് ലി പരാജയപ്പെട്ടു. ന്യൂസിലന്‍ഡിനെതിരെ 75 റണ്‍സാണ് നേടാനായത്.

. സ്വന്തം മണ്ണില്‍ ഓസീസിനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര തൂത്തുവാരിയാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയിലേക്ക് വരുന്നത്. തികഞ്ഞ ആത്മവിശ്വാസത്തിലാണ് ദക്ഷിണാഫ്രിക്ക. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ നിന്ന വിട്ടുനിന്ന മുന്‍ നായകന്‍ ഫാ ഡുപ്ലെസിസും റാസി വാന്‍ ഡര്‍ ഡ്യൂസനും തിരിച്ചെത്തിയതോടെ ദക്ഷിണാഫ്രിക്കന്‍ ടീം ശക്തമായി. ഡുപ്ലെസിസിന്റെ പരിചയസമ്പത്ത് ടീമിന് ഗുണമാകുമെന്ന് കോച്ച് മാര്‍ക്ക് ബുച്ചര്‍ പറഞ്ഞു.

ഓസ്‌ട്രേലിയക്കെതിരായ പരമ്പര തൂത്തുവാരുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച ഹെന്റിച്ച് ക്ലാസനും കെയ്ല്‍ വെരീനിയും ഇന്ത്യയിലും മികവ് കാട്ടുമെന്നാണ് പ്രതീക്ഷ. ഓസ്‌ട്രേലിയക്കെതിരായ അവസാന രണ്ട് ഏകദിനങ്ങളില്‍ നിന്നള പരിക്ക് മൂലം  വിട്ടുനിന്ന ടെമ്പ ബാവുമയും ടീമില്‍ തിരിച്ചെത്തി

യിട്ടുണ്ട്. 

Tags: indiacricket
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

തുര്‍ക്കി, അസര്‍ബൈജാന്‍, ഈജിപ്ത്, പാകിസ്ഥാന്‍ സമാധാനചര്‍ച്ചയ്‌ക്ക് എന്നത് ട്രംപിന്റെ മറ്റൊരു നാടകമോ?

India

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

India

പശ്ചിമേഷ്യയിലെ പ്രതിസന്ധി : കേന്ദ്ര സർക്കാർ ബുധനാഴ്ച സർവകക്ഷി യോഗം ചേരും

India

രാഹുൽ രാജ്യത്തെ അപകീർത്തിപ്പെടുത്താനും ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കാനും ശ്രമിക്കുന്നു ; രൂക്ഷവിമർശനവുമായി ദേവേന്ദ്ര ഫഡ്‌നാവിസ്

India

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാനും യുഎസിനും ഇടയില്‍ മധ്യസ്ഥനായി പാകിസ്ഥാന്‍; പാകിസ്ഥാനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കളായ സഞ്ജയ് ജായും മനീഷ് തിവാരിയും

യുഡിഎഫ് നേതാവിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് യു പ്രതിഭ

കൃഷ്ണപിള്ള സ്മാരകം തകർത്തവർ ഇപ്പോഴും പാർട്ടിയിൽ; സജി ചെറിയാനെ പ്രതിക്കൂട്ടിലാക്കി ജി.സുധാകരന്റെ വെളിപ്പെടുത്തൽ

റിപ്പോര്‍ട്ടര്‍ ടി വിയുടെ അനധികൃത പ്രവര്‍ത്തനത്തില്‍ അന്വേഷണം വേണം, പണത്തിന്റെ സ്രോതസും അന്വേഷിക്കണം- സാബു എം ജേക്കബ്

നുഴഞ്ഞുകയറ്റക്കാര്‍ക്ക് തൊഴില്‍ നൽകുന്നത് അവസാനിപ്പിക്കണം, രാജ്യത്തിന് സമഗ്രമായ ജനസംഖ്യാനയം വേണം: ഡോ. മോഹന്‍ ഭാഗവത്

ചെക്ക് പോസ്റ്റുകള്‍ നോക്കുകുത്തി; അതിര്‍ത്തി കടന്ന് നിരോധിത മാരക കീടനാശിനികളും മരുന്നുകളും, പരിശോധനകള്‍ പ്രഹസനമാകുന്നു

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്: ആദ്യപരാതിക്കാരിക്കെതിരായ ഹൈക്കോടതി പരാമര്‍ശങ്ങള്‍ സുപ്രീം കോടതി നീക്കി

ദയാവധത്തിന് വിധേയനായ ഹരിഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു

ഡോ എം കെ മുനീറിന്റെ കടബാധ്യത തീര്‍ത്ത് മുസ്ലീം ലീഗ്, 49 ലക്ഷം രൂപ ബാങ്കില്‍ അടച്ചതോടെ ജപ്തി ഭീഷണി ഒഴിവായി

അമ്മ കോമയിലായപ്പോൾ അച്ഛന്റെ ആദ്യ ഭാര്യ എന്നോട് പറഞ്ഞത്; സാവിത്രിയുടെ മകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.