Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar

കുട്ടിക്കാലത്ത് ശാഖയില്‍ പോയി കായിക പരിശീലനം നേടിയിരുന്നു; ആര്‍എസ്എസില്‍ പ്രവര്‍ത്തിച്ചതിന്റെ അനുഭവങ്ങള്‍ പങ്കുവെച്ച് മിലിന്ദ് സോമന്‍

വൈകീട്ട് ആറ് മുതല്‍ ഏഴ് മണിവരെയാണ് ശാഖയില്‍ പരിശീലനം. അംഗങ്ങളെല്ലാം മാര്‍ച്ച് ചെയ്തതിന് ശേഷം ഓരോ ദിവസവും യോഗ പോലെ വ്യത്യസ്ത കായിക പരിശീലനങ്ങളില്‍ ഏര്‍പ്പെടുകയാണ് പതിവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2020, 03:57 pm IST
inParivar

ന്യൂദല്‍ഹി : കുട്ടിക്കാലത്തെ ആര്‍എസ്എസ് ശാഖയുമായുള്ള ബന്ധം വെളിപ്പെടുത്തി ഇന്ത്യന്‍ മോഡല്‍ മിലിന്ദ് സോമന്‍. പത്ത് വയസ്സ് മുതല്‍ ശാഖയില്‍ നീന്തല്‍ പരിശീലനത്തിനും മറ്റുമായി പോയിരുന്നു. മെയ്ഡ് ഇന്‍ ഇന്ത്യ എ മെമോയര്‍ എന്ന മിലിന്ദിന്റെ പുസ്തകത്തിലാണ് ഇത് സംബന്ധിച്ച് വ്യക്തമാക്കിയത്. 

സ്‌കൂള്‍ പഠനത്തിന് ശേഷം ശിവജി പാര്‍ക്കിലെ ആര്‍എസ്എസ് ശാഖയില്‍ നീന്തലിനും മറ്റ് പരിശീലനങ്ങള്‍ക്കും മറ്റുമായാണ് പോയിരുന്നത്. അവിടെവെച്ച് ശ്ലോകങ്ങളും മറ്റും ചോല്ലിയിരുന്നു. കാക്കി നിക്കറും ധരിച്ചാണ് ഇവിടെ പരിശീലനങ്ങള്‍ നടത്തിയിരുന്നത്. അവിടെ ഒരോ ദിവസവും വ്യത്യസ്ത പലിശീലനങ്ങളാണ് നല്‍കിയിരുന്നത്. എന്നാല്‍ അവിടെ അതിനായി പ്രത്യേക ഉപകരണങ്ങളൊന്നും ഉണ്ടായിരുന്നില്ല.  

തന്റെ അച്ഛന്‍ ആര്‍എസ്എസില്‍ അംഗമായിരുന്നു. അതിനാല്‍ അച്ചടക്കമുള്ള ജീവിതം, ശാരീരിക ക്ഷമത, ശരിയായ ചിന്ത എന്നിവയ്‌ക്കായി കുട്ടികളെ ആര്‍എസ്എസ് ശാഖയില്‍ ആക്കണമെന്നും പിതാവ് വിശ്വസിച്ചിരുന്നു. കൂട്ടുകാരും അത് തന്നെയാണ് ചെയ്തിരുന്നത്.

വൈകീട്ട് ആറ് മുതല്‍ ഏഴ് മണിവരെയാണ് ശാഖയില്‍ പരിശീലനം. അംഗങ്ങളെല്ലാം മാര്‍ച്ച് ചെയ്തതിന് ശേഷം ഓരോ ദിവസവും യോഗ പോലെ വ്യത്യസ്ത കായിക പരിശീലനങ്ങളില്‍ ഏര്‍പ്പെടുകയാണ് പതിവ്. അതിനുശേഷം കൂട്ടുകാരുമൊത്ത് കളികളില്‍ ഏര്‍പ്പെടും.  

പരിശീലനം നല്‍കുന്നയാള്‍ കുട്ടികളെയെല്ലാം നിരിക്ഷിക്കുന്നുണ്ടാകും. സാധാരണക്കാര്‍ക്ക് സഹായം നല്‍കുന്ന സ്വയം സേവകരായാണ് അവര്‍ നിലകൊണ്ടതെന്നും മിലിന്ദ് സോമന്‍ തന്റെ പുസ്തകത്തില്‍ പറയുന്നുണ്ട്.  

അതേസമയം ഇന്നത്തെ കാലത്ത് വരുന്ന ആര്‍എസ്എസുമായി ബന്ധപ്പെടുത്തിയുള്ള വാര്‍ത്തകള്‍ വായിക്കുമ്പോള്‍ തനിക്ക് അത്ഭുദം തോന്നാറുണ്ട്. അര്‍ത്ഥമൊന്നും അറിയ്യില്ലെങ്കിലും ശാഖയില്‍ വെച്ച് സംസ്‌കൃത ശ്ലോകങ്ങള്‍ ചോല്ലിയിരുന്നു. പലതിന്റേയും അര്‍ത്ഥം പോലും മനസ്സിലായിരുന്നില്ല. അതിനുശേഷം കളിക്കുകയും കൂട്ടുകാരുമൊത്ത് ഉല്ലസിക്കുകയും ചെയ്തിരുന്നു. ആര്‍എസ്എസുമായി ബന്ധപ്പെടുത്തി വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ആശ്ചര്യം ഉളവാക്കുന്നതാണെന്നും മിലിന്ദ് സോമന്‍ കൂട്ടിച്ചേര്‍ത്തു.

Tags: ആര്‍എസ്എസ്മിലിന്ദ് സോമന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബെംഗളൂരു ബസവനഗുഡിയില്‍ സമര്‍ത്ഥ ഭാരതം സംഘടിപ്പിച്ച 77-ാമത് സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തിയശേഷം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു. സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ സമീപം
India

സൂര്യനെ ആരാധിക്കുന്ന ജനതയാണ് നമ്മള്‍, പ്രകാശത്തിന്റെ നാട്; ഭാരതം സ്വതന്ത്രമായത് ലോകത്തെ പ്രകാശിപ്പിക്കാനെന്ന് ആര്‍എസ്എസ്

Kerala

കേസരി അമൃതശതം പ്രഭാഷണ പരമ്പരയ്‌ക്ക് നാളെ തുടക്കം; ദത്താത്രേയ ഹൊസബാളെ ഉദ്ഘാടനം ചെയ്യും

യുവചേതന യുവശക്തി സംഗമത്തില്‍ ആര്‍എസ്എസ് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജക് ജെ.നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തുന്നു
Kottayam

യുവതലമുറ വൈദേശിക അടിമത്തത്തില്‍ നിന്ന് മോചിതരാകുന്നു: ജെ.നന്ദകുമാര്‍

India

ഭാരത് ഭാരതി ഓണാഘോഷം ‘ഏകാത്മതാ സംഗമം’ 15 ന്; വത്സന്‍ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തും

Varadyam

ഒരവിചാരിത യാത്ര

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കേരളത്തെ “ഡാർക്ക് സീനിലേക്ക്“ തള്ളി വിടുന്ന കോൺഗ്രസ് ഭരണപരാജയം: എന്താണ് കേരളം നേരിടുന്ന വൈദ്യുതി പ്രതിസന്ധി? എന്താണ് പരിഹാരം?

ബ്രിക്സ് ഉച്ചകോടിക്ക് തുടക്കം; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് ഊഷ്മള സ്വീകരണം, വൈകിട്ട് മോദിയുമായി നിർണായക കൂടിക്കാഴ്ച

ഷി ജിൻപിംഗിന്റെ സ്വന്തം ‘ ഹോങ്‌കി എൻ 701’ : പേര് പോലെ തന്നെ വിചിത്രം എന്നാൽ അതിഭയാനകം

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

ബംഗ്ലാദേശിൽ വെടിവയ്‌പ്പ് പരിശീലനത്തിനിടെ ചൈനീസ് നിർമ്മിത ടൈപ്പ് 59 ടാങ്ക് പൊട്ടിത്തെറിച്ചു : രണ്ട് സൈനികർ കൊല്ലപ്പെട്ടു

മുസ്ലിം കുടുംബത്തിന്റെ പശ്ചാത്തലത്തിൽ നിന്നാണ് ഞാൻ വരുന്നത് ; എതിർപ്പുകൾ വക വയ്‌ക്കാതെ മമ്മി എനിക്കു വേണ്ടി നിന്നു

ജന്മഭൂമിയിലെ നിയോവിറ്റ ഫീച്ചര്‍ വിദേശ ആശുപത്രികളിലും

എനിക്ക് അച്ഛനെ ഫ്ലൈറ്റിൽ കയറ്റണമെന്നുണ്ടായിരുന്നു , സ്നേഹിച്ച് കൊതി തീർന്നില്ല ; ബിജു മേനോൻ

കെ. കുഞ്ഞിക്കണ്ണന്റെ അന്ത്യാഞ്ജലിക്കും രാഷ്‌ട്രീയം?: മരണത്തെ ആദരിക്കുന്ന കേരളത്തിന്റെ പാരമ്പര്യത്തിന് രാഷ്‌ട്രീയത്തിന്റെ നിറം കലരുന്നു

ബലപ്രയോഗം നടത്തുന്നവർക്ക് മുന്നിൽ വഴങ്ങില്ല : അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നൽകി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.