പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഭാരത് ഇലക്ട്രോണിക്‌സില്‍(ബെല്‍) വിവിധ തസ്തികകളില്‍ 174 ഒഴിവ്. 150 ട്രേഡ് അപ്രന്റീസുകളും 24 ഡെപ്യൂട്ടി എഞ്ചിനീയര്‍മാര്‍ക്കുമാണ് അവസരം.
ട്രേഡ് അപ്രന്റീസ്-150
ഒഴിവുളള ട്രേഡുകള്‍: ഫിറ്റര്‍-16, ടര്‍ണര്‍-4, ഇലക്ട്രീഷ്യന്‍-14, ഇലക്ട്രോണിക് മെക്കാനിക്ക്-19, മെഷിനിസ്റ്റ്-5, ഡ്രാഫ്റ്റ്‌സ്മാന്‍(സിവില്‍)-4, ഡ്രാഫ്റ്റ്മാന്‍(മെക്കാനിക്കല്‍)-9, റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ്-4, ഇലക്ട്രോപ്ലേറ്റര്‍(മെയില്‍)-4, വെല്‍ഡര്‍-2, കോപ്പ-69
യോഗ്യത: ബന്ധപ്പെട്ട ട്രേഡില്‍ എന്‍.സി.വി.ടി സര്‍ട്ടിഫിക്കറ്റ്.
പ്രായം: 21
ഡെപ്യൂട്ടി എഞ്ചിനീയര്‍-24
യോഗ്യത: കംപ്യൂട്ടര്‍ സയന്‍സില്‍ ബി.ഇ/ ബി.ടെക്ക്
പ്രായം: 26
അപ്രന്റീസ് വിഭാഗത്തില്‍ അപേക്ഷിക്കുന്നവരുടെ വിജ്ഞാപനം വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഇവര്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത് ംംം.മുുൃലിശേരലവെശു.ഴീ്.ശി എന്ന വെബ്‌സൈറ്റ് വഴിയാണ്.
ഡെപ്യൂട്ടി എഞ്ചിനീയര്‍ തസ്തികയില്‍ അപേക്ഷിക്കുവാനായി വെബ് സൈറ്റില്‍ നല്‍കിയിരിക്കുന്ന അപേക്ഷഫോം പൂരിപ്പിച്ച് അനുബന്ധ രേഖകളുമായി Manager(HR/ES&SW), Bharath Electronics limited, jalahalli post, bengaluru-560013 എന്ന വിലാസത്തിലേക്ക് അയയ്‌ക്കുക.
അപേക്ഷഫീസ് : 500 രൂപ.
ഡെപ്യൂട്ടി എഞ്ചിനീയര്‍ തസ്തികയില്‍ അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി : മാര്‍ച്ച് 21, അപ്രന്റീസ് വിഭാഗത്തില്‍ അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: മാര്‍ച്ച് 16
വിവരങ്ങള്‍ക്ക്: www.bel.india.in
പ്രതികരിക്കാൻ ഇവിടെ എഴുതുക: