Sunday, June 1, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കേന്ദ്ര സര്‍വ്വകലാശാലകളില്‍ പൊതുപ്രവേശന പരീക്ഷ മേയ് 23, 24 ന്

ഓണ്‍ലൈന്‍ അപേക്ഷ മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 11 വരെ പ്രവേശനം 15 കേന്ദ്ര വാഴ്‌സിറ്റികളിലും 4 സ്‌റ്റേറ്റ് വാഴ്‌സിറ്റികളിലും എന്‍ഐടി ട്രിച്ചിയിലും കാസര്‍ഗോഡ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരളയിലും പ്രവേശനമുണ്ട്

Janmabhumi Online by Janmabhumi Online
Mar 11, 2020, 10:51 am IST
in Education
FacebookTwitterWhatsAppTelegramLinkedinEmail

സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്ര സര്‍വ്വകലാശാലകളിലും മറ്റും ഇക്കൊല്ലത്തെ പ്രവേശനത്തിന് സമയമായി. സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരള, കാസര്‍ഗോഡ് ഉള്‍പ്പെടെ ഇന്ത്യയിലെ 15 കേന്ദ്ര സര്‍വ്വകലാശാലകളിലും നാല് സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റികളിലും എന്‍ഐടി തിരുച്ചിറപ്പള്ളിയിലും ഡിഗ്രി, പോസ്റ്റ് ഗ്രാഡുവേറ്റ് പ്രോഗ്രാമുകളിലേക്കുള്ള കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ് (CUCET-2020) ദേശീയതലത്തില്‍ മേയ് 23, 24 തീയതികളില്‍ നടത്തും. സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് രാജസ്ഥാനാണ് പൊതുപ്രവേശന പരീക്ഷ നടത്തുന്നത്. കേരളത്തില്‍ തിരുവനന്തപുരം, കോട്ടയം, കൊച്ചി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍ഗോഡ് പരീക്ഷാകേന്ദ്രങ്ങളാണ്.

അപേക്ഷ ഓണ്‍ലൈനായി മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 11 വരെ www.cucetexam.in/CUCET2020 ല്‍ സമര്‍പ്പിക്കാം. അപേക്ഷാ ഫീസ് 800 രൂപ. പട്ടികജാതി/വര്‍ഗ്ഗ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 350 രൂപ.   ഭിന്നശേഷിക്കാര്‍ക്ക് (പിഡബ്ല്യുഡി) ഫീസില്ല.   വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം/ഇന്‍ഫര്‍മേഷന്‍ ബ്രോഷര്‍ യഥാസമയം വെബ്‌പോര്‍ട്ടലില്‍നിന്നും ഡൗണ്‍ലോഡ് ചെയ്ത് നിര്‍ദ്ദേശാനുസരണം അപേക്ഷിക്കേണ്ടതാണ്.

CUCET-2020 ല്‍ പങ്കാളികളായ സെന്‍ട്രല്‍, സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റികളും കോഴ്‌സുകളും പ്രവേശന യോഗ്യതകളും പൊതുപ്രവേശന പരീക്ഷാ വിവരങ്ങളുമൊക്കെ www.cucetexam.in  ല്‍ ലഭിക്കും.

പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷയില്‍ 50% മാര്‍ക്കില്‍ (എസ്‌സി/എസ്ടി വിഭാഗക്കാര്‍ക്ക് 45% മതി) കുറയാതെ വിജയിച്ചിട്ടുള്ളവര്‍ക്ക് ബിരുദ കോഴ്‌സുകളിലേക്കും 55 ശതമാനം മാര്‍ക്കില്‍ (എസ്‌സി/എസ്ടി 50% മതി) കുറയാതെ നേടി ബാച്ചിലേഴ്‌സ് ബിരുദമെടുത്തവര്‍ക്ക് പോസ്റ്റ് ഗ്രാഡുവേറ്റ് പ്രോഗ്രാമുകളിലേക്കും പ്രവേശനത്തിന് അര്‍ഹതയുണ്ടായിരിക്കും.

റിസര്‍ച്ച് പ്രോഗ്രാമുകളിലേക്കുള്ള പൊതുപ്രവേശന പരീക്ഷ മേയ് 30, 31 തീയതികളില്‍ നടത്തും. 55 ശതമാനം മാര്‍ക്കില്‍ കുറയാതെ നേടി (എസ്‌സി/എസ്ടികാര്‍ക്ക് 50% മതി) മാസ്‌റ്റേഴ്‌സ് ബിരുദമുള്ളവര്‍ക്ക് പരീക്ഷയില്‍ പങ്കെടുക്കാം. വിശദവിവരങ്ങള്‍ വെബ്‌പോര്‍ട്ടലില്‍ ലഭിക്കും.

സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരള: ഇവിടെ ലഭ്യമായ റഗുലര്‍ ഫുള്‍ടൈം കോഴ്‌സുകള്‍: ബിഎ (ഇന്റര്‍നാഷണല്‍ റിലേഷന്‍സ്), എംഎ- ഇക്കണോമിക്‌സ്, ഇംഗ്ലീഷ് ആന്‍ഡ് കംപേരറ്റീവ് ലിറ്ററേച്ചര്‍, ലിംഗുസ്റ്റിക്‌സ് ആന്‍ഡ് ലാംഗുവേജ് ടെക്‌നോളജി, ഹിന്ദി ആന്‍ഡ് കംപേരറ്റീവ് ലിറ്ററേച്ചര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സ്, മലയാളം, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് പോളിസി സ്റ്റഡീസ്; മാസ്റ്റര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക്; എംഎഡ്, എംഎസ്‌സി- സുവോളജി, ബയോകെമിസ്ട്രി, കെമിസ്ട്രി, കമ്പ്യൂട്ടര്‍ സയന്‍സ്, എന്‍വയോണ്‍മെന്റല്‍ സയന്‍സ്, ജനോമിക് സയന്‍സ്, ജിയോളജി, മാത്തമാറ്റിക്‌സ്, ബോട്ടണി, ഫിസിക്‌സ്, യോഗതെറാപ്പി; എല്‍എല്‍എം, എംപിഎച്ച്, എംബിഎ, എംബിഎ ടൂറിസം ആന്‍ഡ് ട്രാവല്‍ മാനേജ്‌മെന്റ്, എംകോം, എംഎ- കന്നഡ; പിജി ഡിപ്ലോമ ഇന്‍ യോഗ, എന്‍ആര്‍ഐ ലോസ്, ഹിന്ദി, മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് മീഡിയ റൈറ്റിംഗ്, ഹിന്ദി ട്രാന്‍സ്ലേഷന്‍ ആന്‍ഡ് ഓഫീസ് പ്രൊസീഡ്യുവര്‍. കോഴ്‌സുകളുടെ വിശദാംശങ്ങള്‍, പ്രവേശന യോഗ്യത, ലഭ്യമായ സീറ്റുകള്‍, ഫീസ് നിരക്ക് ഉള്‍പ്പെടെ കൂടുതല്‍ വിവരങ്ങള്‍ www.cukerala.ac.in ല്‍ ലഭിക്കും. കാസര്‍ഗോഡ് പെരിയ ആണ് വാഴ്‌സിറ്റിയുടെ ആസ്ഥാനം. (ഫോണ്‍: 0467-2232419).

സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് തമിഴ്‌നാട്: ഇന്റഗ്രേറ്റഡ് എംഎസ്‌സി പ്രോഗ്രാമുകള്‍ (5 വര്‍ഷം)- വിഷയങ്ങള്‍: കെമിസ്ട്രി, ലൈഫ് സയന്‍സസ്, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്; ഇന്റഗ്രേറ്റഡ് എംഎ- ഇക്കണോമിക്‌സ്; ഇന്റഗ്രേറ്റഡ് ബിഎസ്‌സി ബിഎഡ്-മാത്തമാറ്റിക്‌സ്, മാസ്റ്റര്‍ ഓഫ് ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്; എംകോം, എംഎസ്‌സി- അപ്ലൈഡ് സൈക്കോളജി, കെമിസ്ട്രി, കമ്പ്യൂട്ടര്‍ സയന്‍സ്; എപ്പിഡെമിയോളജി ആന്‍ഡ് പബ്ലിക് ഹെല്‍ത്ത്, ജിയോഗ്രഫി, ജിയോളജി, ഹോര്‍ട്ടികള്‍ച്ചര്‍, മൈക്രോബയോളജി, സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് അപ്ലൈഡ് മാത്തമാറ്റിക്‌സ്; എംടെക് മെറ്റീരിയല്‍സ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി; എംഎ- ക്ലാസിക്കല്‍ തമിഴ് സ്റ്റഡീസ്, ഇക്കണോമിക്‌സ്, ഇംഗ്ലീഷ്, ഹിന്ദി, ഹിസ്റ്ററി, മാസ് കമ്യൂണിക്കേഷന്‍, എംബിഎ- ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍, ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്; എംഎസ്ഡബ്ല്യു- സോഷ്യല്‍ വര്‍ക്ക്, എല്‍എല്‍എം; പിജി ഡിപ്ലോമ- കെമിക്കല്‍ ടെക്‌സ്‌റ്റൈല്‍സ്; എംബിഎ- അപ്പാരല്‍/റീട്ടെയില്‍/ടെക്‌സ്‌റ്റൈല്‍ മാനേജ്‌മെന്റ്; പിഎച്ച്ഡി- അപ്ലൈഡ് മാത്തമാറ്റിക്‌സ്, അപ്ലൈഡ് സൈക്കോളജി, കെമിസ്ട്രി, കോമേഴ്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഇക്കണോമിക്‌സ്, എഡ്യൂക്കേഷന്‍, ഇംഗ്ലീഷ്, എപ്പിഡെമിയോളജി ആന്‍ഡ് പബ്ലിക് ഹെല്‍ത്ത്, ജിയോഗ്രഫി, ഹിസ്റ്ററി, ഹിന്ദി, ഹോര്‍ട്ടികള്‍ച്ചര്‍, ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, ലൈഫ് സയന്‍സസ്, മാനേജ്‌മെന്റ്, മാസ് കമ്മ്യൂണിക്കേഷന്‍, മെറ്റീരിയല്‍സ് സയന്‍സ്, മാത്തമാറ്റിക്‌സ്, മൈക്രോബയോളജി, മ്യൂസിക്, ഫിസിക്‌സ്, സോഷ്യല്‍ വര്‍ക്ക്, സ്റ്റാറ്റിസ്റ്റിക്‌സ്, തമിഴ്. വിശദവിവരങ്ങള്‍ക്ക്www.cutn.ac.in സന്ദര്‍ശിക്കുക. വാഴ്‌സിറ്റി തിരുവരൂരിലാണ്. ഫോണ്‍: 04366-277337/277261, ഇ-മെയില്‍: [email protected].

Tags: educationUniversity
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്‍ഫോസിസ് നാരായണമൂര്‍ത്തിയും ഗുരു പ്രൊഫ. ജസ്വന്ത് ജി കൃഷ്ണയ്യയും (ഇടത്ത്) ഇന്‍ഫോസിസ് നാരായണമൂര്‍ത്തി(വലത്ത്)
India

തന്നെ സ്വാധീനിച്ച ഗുരുവിന്റെ പേരില്‍ ഐഐഎം അഹമ്മദാബാദില്‍ പഠനമികവുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നാരാണമൂര്‍ത്തിയുടെ 12 കോടിയുടെ സ്കോളര്‍ഷിപ്പ്

Kerala

സിദ്ധാര്‍ത്ഥന്റെ മരണം: പ്രതികളുടെ തുടര്‍ പഠനം വിലക്കിയ സര്‍വകലാശാലയുടെ നടപടി ശരിവെച്ച് ഹൈക്കോടതി

News

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ പിജി പ്രവേശനം

Education

നിലമ്പൂരിൽ കുട്ടികൾക്കായി ഏഴ് ദിവസ ശില്പശാലയുമായി സ്റ്റെയ്‌പ്പ്

Kannur

ധർമടത്തിന്റെ വിദ്യാഭ്യാസ മേഖലയ്‌ക്ക് പുതിയ ഉണർവായി കിഫ്ബി

പുതിയ വാര്‍ത്തകള്‍

യുദ്ധവിമാനങ്ങള്‍ തകര്‍ത്തെന്ന പാക് വാദം ഭാരതം തള്ളി

വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ആലപ്പുഴ വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. വേണുഗോപാലിനെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റുന്നു

വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയവര്‍ക്ക് രക്ഷകരായി സേവാഭാരതി

അഹല്യബായ് ഹോള്‍ക്കറുടെ 300-ാം ജയന്തിയോടനുബന്ധിച്ച് സംഘടിപ്പിച്ച മഹിളാ സശക്തീകരണ മഹാസമ്മേളനത്തെ അഭിസംബോധന ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി അഹല്യബായിയുടെ പ്രതിമയെ വണങ്ങുന്നു

ഭാരതത്തിന്റെ നാരീശക്തിയെ വെല്ലുവിളിച്ച് പാക് ഭീകരര്‍ സ്വയംനാശം വിളിച്ചുവരുത്തി: പ്രധാനമന്ത്രി

അമിത് ഷായുടെ ബംഗാൾ സന്ദർശനം : ബിജെപി പ്രവർത്തകർ ആവേശത്തിൽ, 2026 ൽ സർക്കാർ രൂപീകരിക്കാൻ തന്ത്രങ്ങൾ മെനയും

ഷെയ്ഖ് ഹസീനയ്‌ക്ക് ഇന്ന് നിർണായക ദിവസം : ബംഗ്ലാദേശ് ട്രൈബ്യൂണലിൽ വാദം കേൾക്കൽ നടക്കും ; വധശിക്ഷ വിധിച്ചേക്കാമെന്ന് റിപ്പോർട്ട്

ഇന്ത്യയിൽ ആക്ടീവ് കോവിഡ് രോഗികളുടെ എണ്ണം 3,000 കടന്നു: 7 മരണം, ഏറ്റവും കൂടുതൽ രോ​ഗികൾ കേരളത്തിൽ

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില കുറച്ചു ; നിരക്ക് എത്ര കുറഞ്ഞുവെന്ന് അറിയാം

പ്രോസ്റ്റേറ്റ് കാന്‍സറും രോഗലക്ഷണങ്ങളും

ഈ രീതിയിലുള്ള ഗണേശ വിഗ്രഹങ്ങളാണോ വീട്ടിലുള്ളത്? എങ്കില്‍ ഇവ അറിയുക

മല്ലികാര്‍ജുന്‍ ഖാര്‍ഗെ (ഇടത്ത്) സംയുക്തസേനാമേധാവി അനില്‍ ചൗഹാന്‍ (വലത്ത്)

ഇന്ത്യയുടെ നഷ്ടക്കണക്കുകളില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്ക് ആക്രാന്തം; നഷ്ടങ്ങളില്ലെന്നല്ല, പക്ഷെ പിഴവ് തിരുത്തി ഇന്ത്യ തിരിച്ചടിച്ചുവെന്ന് സേനമേധാവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies