Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

എസ്എസ്എല്‍സി പരീക്ഷ; മധുരം വാരി നിറച്ച് മലയാളവും സംസ്‌കൃതവും

എസ്എസ്എല്‍സി പരീക്ഷയുടെ ആദ്യ ദിനം രണ്ടു ശ്രേഷ്ഠഭാഷകളായ സംസ്‌കൃതവും മലയാളവും ഒരധ്യയന വര്‍ഷം മുഴുവന്‍ കുട്ടികള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളെ മുഴുവന്‍ വകഞ്ഞു മാറ്റി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2020, 09:18 am IST
in Education

എസ്എസ്എല്‍സി പരീക്ഷയുടെ ആദ്യ ദിനം രണ്ടു ശ്രേഷ്ഠഭാഷകളായ സംസ്‌കൃതവും മലയാളവും ഒരധ്യയന വര്‍ഷം മുഴുവന്‍ കുട്ടികള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളെ മുഴുവന്‍ വകഞ്ഞു മാറ്റി.

മലയാളത്തില്‍ ആകെ 17 ചോദ്യങ്ങളാണുണ്ടായിരുന്നത്. ആദ്യത്തെ ഒരു മാര്‍ക്കിന്റെ അഞ്ചു ചോദ്യങ്ങളും (നാലെണ്ണം എഴുതിയാല്‍ മതി) താഴ്ന്ന നിലവാരമുള്ളവര്‍ക്ക് വരെ ഉത്തരം എഴുതാന്‍ കഴിയുന്നതായിരുന്നു. ആറു മുതല്‍ എട്ടു വരെയുള്ള ചോദ്യങ്ങള്‍ നല്ല നിലവാരമുള്ളതും സാമാന്യക്കാരെപ്പോലും ബുദ്ധിമുട്ടിക്കാത്തതുമായി. പാഠഭാഗം വായിച്ചവര്‍ക്ക് ഏറെ എളുപ്പം. സര്‍ഗശക്തിയുടെ വൈഭവത്തെ പ്രതിപാദിക്കാന്‍ വയലാറിന്റെ ‘കോടി കോടി പുരുഷാന്തരങ്ങളില്‍…. ‘ എന്ന വരികളിലൂടെ എഴുതാന്‍ പറഞ്ഞതു മാത്രം ചിന്തിപ്പിച്ചേക്കാം.

ഒന്‍പതു മുതല്‍ 14 വരെ അഞ്ചു ചോദ്യങ്ങള്‍ക്കുത്തരമെഴുതിയാല്‍ മതി. നാലു മാര്‍ക്കുവീതം. പാഠഭാഗം വായിച്ചവര്‍ക്ക് രïു വട്ടം ചിന്തിക്കാതെ തന്നെ എന്തെങ്കിലും എഴുതാന്‍ കഴിയുന്ന ചോദ്യങ്ങള്‍. സര്‍വദമനന്റെ നിഷ്‌കളങ്കബാല്യത്തെപ്പറ്റിയെഴുതാനും, ‘ഉരുളന്‍ കിഴങ്ങ് തിന്നാത്തവര്‍’ എന്ന പാഠഭാഗത്തിലേയും മറ്റും ചോദ്യങ്ങള്‍ ഏറെ ബുദ്ധിമുട്ടിക്കാനിടയില്ല. 15 മുതല്‍ 17 വരെയുള്ള മൂന്നു ചോദ്യങ്ങളില്‍  രണ്ടെണ്ണം എഴുതണം, ആറു മാര്‍ക്ക് വീതം.  അധ്യാത്മരാമായണത്തിലെ ചോദ്യം ഏറെ ഉചിതമായി. ജീവിതത്തിന്റെ നശ്വരതയും,  വിദ്യയുടെയും അവിദ്യയുടെയും താരതമ്യവും മറ്റും പറയുന്ന ലക്ഷ്മണ സാന്ത്വനത്തെപ്പറ്റി എഴുതാന്‍ ഏതു കുട്ടികള്‍ക്കും പറ്റും. യുദ്ധത്തിന്റെ പരിണാമത്തെ പറഞ്ഞ് ആനുകാലിക പ്രസക്തമായ യുദ്ധ വിഷയം എഴുതാന്‍ ആര്‍ക്കും കഴിയും.

കവിതാസ്വാദനത്തിന് ചോദിച്ചത് ഒഎന്‍വിയുടെ ‘പൂവുകളായിരം കീറി മുറിച്ചു ഞാന്‍ പൂവിന്റെ തത്വം പഠിക്കാന്‍ ‘ എന്നു തുടങ്ങുന്ന പ്രസിദ്ധമായ കവിതയാണ്. ആശയസംപുഷ്ടവും അലങ്കാരങ്ങളും എഴുതാനും കഴിയും. ചുരുക്കത്തില്‍ മാതൃഭാഷ മാതൃത്വത്തിന്റെ സാന്ത്വനം നല്‍കി. ഇത് പരീക്ഷ കഴിഞ്ഞിറങ്ങിയ കുട്ടികളിലും പ്രകടമായിരുന്നു.

ദീപ സുകുമാര്‍  

മലയാളം അധ്യാപിക

അകവൂര്‍ ഹൈസ്‌കൂള്‍

ശ്രീമൂലനഗരം.

സംസ്‌കൃതം ചോദ്യപ്പേപ്പര്‍ പൊതുവേ ലളിതവും നിലവാരമുള്ളതും ഉത്തരങ്ങള്‍ എഴുതാന്‍ കഴിയുന്നതുമായിരുന്നു. ഉയര്‍ന്ന മാര്‍ക്കു വാങ്ങുന്നവര്‍ക്കും ഇടത്തരക്കാര്‍ക്കും താഴ്ന്നനിലവാരത്തിലുള്ളവര്‍ക്കും ഉത്തരങ്ങള്‍ എഴുതുവാന്‍ കഴിയുന്ന രീതിയിലുള്ള ചോദ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരുന്നു.

പാഠപുസ്തകത്തെ യഥാവിധി ഉപയോഗിച്ച വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ മാര്‍ക്കും വാങ്ങുവാന്‍ നിഷ്പ്രയാസം സാധിക്കുന്നവയും പാഠപുസ്തകത്തിലെ ഏതാï് മുഴുവന്‍ പാഠങ്ങളും ഉള്‍ക്കൊണ്ടുള്ള ചോദ്യങ്ങളുമായിരുന്നു ഒരുക്കിയിരുന്നത്.  

ഭരതമുനിയുടെ നാട്യശാസ്ത്രത്തെക്കുറിച്ചും കാളിദാസന്റെ അഭിജ്ഞാനശാകുന്തളത്തെക്കുറിച്ചും ആധുനികസാഹിത്യകാരന്മാരായ കറുപ്പന്‍ മാസ്റ്റര്‍, വയലാര്‍ രാമവര്‍മ്മ തുടങ്ങിയവരെക്കുറിച്ചും ഉള്ളതുകൂടാതെ, പ്രസക്തവും ലളിതവുമായ വ്യാകരണകാര്യാദികളുമെല്ലാം ഉള്‍ക്കൊള്ളിച്ചുള്ള ചോദ്യാവലികള്‍ ചോദ്യപ്പേപ്പറിന്റെ നിലവാരത്തെ ഉയര്‍ത്തുന്നവയായിരുന്നു.

അമ്പിളി. എ.എന്‍, 

സംസ്‌കൃതം അധ്യാപിക

എസ്ഡിപിവൈബിഎച്ച്എസ്  

പള്ളുരുത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

Kerala

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

Entertainment

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

Kerala

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

India

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

പുതിയ വാര്‍ത്തകള്‍

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

കശുവണ്ടി കോർപ്പറേഷൻ അഴിമതി; കോടതിയലക്ഷ്യക്കുറ്റം നിലനിൽക്കും, വ്യവസായ വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണം: ഹൈക്കോടതി

ഉന്നം പിഴച്ചില്ല , ലക്ഷ്യം കൃത്യമായി ഭേദിച്ച് അപ്പാച്ചെയിൽ നിന്നുള്ള ആയുധങ്ങൾ : ഇന്ത്യയുടെ പോരാട്ട വീര്യം ലോകത്തിന് മുന്നിൽ കാട്ടി ‘ബ്രഹ്മാസ്ത്ര’

റിസൾട്ട് വരുന്നതിന് മുന്നേ വിലപേശൽ! ‘ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലീം ലീഗിന് അർഹതയുണ്ടെന്ന് മുനവറലി ശിഹാബ് തങ്ങൾ

പ്രധാനമന്ത്രിയെ വധിക്കാൻ പദ്ധതി; ബിഹാറിൽ മൂന്നു പേർ അറസ്റ്റിൽ, പ്രതികൾക്ക് വിദേശ ഭീകര സംഘടനകളുമായി ബന്ധം

മൊണാലിസയ്‌ക്ക് 16 വയസ് മാത്രമെന്ന് ദേശീയ പട്ടികവർഗ കമ്മീഷൻ ; ഫർമാൻ ഖാനെതിരെ പോക്സോ കേസ് ; ജിഹാദി ജയിലിലേക്ക് പോകുമെന്ന് സനോജ് മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.