Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

ലുഫ്താന്‍സയുടെ കാര്‍ഗോ മാനേജ്മെന്‍റ് സംവിധാനം ഐബിഎസിന്റെ സോഫ്റ്റ് വെയര്‍ ക്ലൗഡില്‍

ഒരു സെക്കന്‍ഡ് പോലും മുടങ്ങാതെ പ്രവര്‍ത്തന നൈരന്തര്യം ഉറപ്പു വരുത്താന്‍ ശേഷിയുള്ള, വിപണിയില്‍ ഇപ്പോള്‍ നിലവിലുള്ള ഒരേയൊരു സാസ് സംവിധാനമാണ് ഐബിഎസ് മുന്നോട്ട് വെയ്‌ക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2020, 07:47 pm IST
in Technology

 

തിരുവനന്തപുരം: കേരളം ആസ്ഥാനമായ പ്രമുഖ ഐടി സ്ഥാപനമായ ഐബിഎസ് സോഫ്റ്റ് വെയറും ലോകത്തെ ഏറ്റവും വലിയ എയര്‍ലൈനുകളിലൊന്നായ ലുഫ്താന്‍സ കാര്‍ഗോയും അഞ്ചു വര്‍ഷത്തെ സുപ്രധാന കരാറില്‍ ഒപ്പുവെച്ചു. 
കരാര്‍ പ്രകാരം ലുഫ്താന്‍സയുടെ ചരക്കുഗതാഗതത്തിനായി ഇപ്പോള്‍ ഉപയോഗത്തിലിരിക്കുന്ന ഐബിഎസിന്റെ ലോകോത്തര സംവിധാനമായ ഐകാര്‍ഗോ പൂര്‍ണ്ണമായും  ക്ലൗഡ് സര്‍വീസിലേയ്‌ക്കു മാറും. 
ലുഫ്താന്‍സയുടെ ‘ഐക്യാപ് പ്ലാറ്റ്ഫോം’ ആണ് മുഴുവനായും സാസ് മോഡിലേക്ക് മാറുക. ഒരു വിട്ടുവീഴ്ചയ്‌ക്കും ഇടയില്ലാതെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കാതലായ ഐടി സംവിധാനങ്ങളെ ക്ലൗഡ്  ഹോസ്റ്റിങ്ങിലേക്ക് മാറ്റുക എന്നത് ലുഫ്താന്‍സ കാര്‍ഗോയുടെ ദീര്‍ഘകാല പദ്ധതികളിലൊന്നായിരുന്നു. ഡേറ്റാ സുരക്ഷ, സോഫ്റ്റ് വെയര്‍ ആപ്ലിക്കേഷന്റെ നിരന്തര ലഭ്യത, വിവിധ സുരക്ഷാ മാനദണ്ഡങ്ങള്‍ തുടങ്ങി നിര്‍ണ്ണായകമായ പല ഘടകങ്ങളും വിലയിരുത്തിയ ശേഷമാണ് ലുഫ്താന്‍സ കാര്‍ഗോ ഈ തീരുമാനത്തിലേക്കെത്തിയത്.
ഒരു സെക്കന്‍ഡ് പോലും മുടങ്ങാതെ പ്രവര്‍ത്തന നൈരന്തര്യം ഉറപ്പു വരുത്താന്‍ ശേഷിയുള്ള, വിപണിയില്‍ ഇപ്പോള്‍ നിലവിലുള്ള ഒരേയൊരു സാസ് സംവിധാനമാണ് ഐബിഎസ് മുന്നോട്ട് വെയ്‌ക്കുന്നത്. 365 ദിവസവും, മുഴുവന്‍ സമയവും പ്രവര്‍ത്തന സജ്ജമായിരിക്കാനും, പ്രവര്‍ത്തന സ്ഥിരതയോടെ, ഏറ്റവും കാര്യക്ഷമമായി തടസങ്ങളേതുമില്ലാതെ സുഗമമായി കാര്‍ഗോ മാനേജ്മെന്‍റ് ഉറപ്പാക്കാനും ഇതുമൂലം ലുഫ്താന്‍സ കാര്‍ഗോയ്‌ക്ക് കഴിയും. ഒരുദിവസം 10 ലക്ഷത്തിലേറെ ട്രാന്‍സാക്ഷനുകള്‍ നടത്തുന്ന ലുഫ്താന്‍സ കാര്‍ഗോയുടെ പോലെ അതിസങ്കീര്‍ണ്ണമായ ബിസിനസ് കൈകാര്യം ചെയ്യാന്‍ ശ്രേഷ്ഠവും വേഗതയേറിയതുമായ ഒരു പിന്തുണ അത്യാവശ്യമാണ്. ഐബി എസിന്റെ സാസ് സംവിധാനങ്ങള്‍ക്ക് ഇത്തരത്തിലുള്ള ഒരു ട്രാന്‍സാക്ഷന് ഒരു സെക്കന്‍ഡ് പോലും വേണ്ടിവരുന്നില്ല എന്നതാണ് എടുത്തു പറയേണ്ട വസ്തുത. 
ഫ്രാങ്ക്ഫര്‍ട്ടില്‍ സ്ഥിതി ചെയ്യുന്ന ലോകോത്തര ഡേറ്റാ സെന്‍ററില്‍നിന്ന് ലഭ്യമാക്കുന്ന ക്ലൗഡ് സര്‍വീസ്, ലുഫ്താന്‍സ മുന്നോട്ടുവെച്ച എല്ലാ അളവുകോലുകളേയും നിബന്ധനകളേയും മറികടന്ന് തൃപ്തികരമായ പ്രവര്‍ത്തനമാണ് കാഴചവെച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചെക്ക് പോസ്റ്റുകള്‍ നോക്കുകുത്തി; അതിര്‍ത്തി കടന്ന് നിരോധിത മാരക കീടനാശിനികളും മരുന്നുകളും, പരിശോധനകള്‍ പ്രഹസനമാകുന്നു

Kerala

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്: ആദ്യപരാതിക്കാരിക്കെതിരായ ഹൈക്കോടതി പരാമര്‍ശങ്ങള്‍ സുപ്രീം കോടതി നീക്കി

India

ദയാവധത്തിന് വിധേയനായ ഹരിഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു

Kerala

ഡോ എം കെ മുനീറിന്റെ കടബാധ്യത തീര്‍ത്ത് മുസ്ലീം ലീഗ്, 49 ലക്ഷം രൂപ ബാങ്കില്‍ അടച്ചതോടെ ജപ്തി ഭീഷണി ഒഴിവായി

Entertainment

അമ്മ കോമയിലായപ്പോൾ അച്ഛന്റെ ആദ്യ ഭാര്യ എന്നോട് പറഞ്ഞത്; സാവിത്രിയുടെ മകൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ഒരു കിഡ്നിയുള്ള ഭാര്യയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു, ശരത്തേട്ടനോട് അയാൾ ചൂടായി

യു.പ്രതിഭ “ശരീര അഴക് കൊണ്ടും വാക്ചാതുര്യം” കൊണ്ടും വോട്ട് പിടിക്കുന്നു; സ്ത്രീവിരുദ്ധ പരാമർശവുമായി ലീഗ് നേതാവ്

സംവിധായകൻ സെറ്റിൽ വെച്ച് പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു; സനോജ് മിശ്രയ്‌ക്കെതിരെ മൊണാലിസ

വാഹന പര്യടനത്തിന് ആവേശോജ്ജ്വലമായ തുടക്കം; മലയോര മേഖലയില്‍ ആവേശമായി പി.സി. ജോര്‍ജ്

എസ്എസ്എല്‍സികാര്‍ക്ക് സഹ. ജൂനിയര്‍ ഡിപ്ലോമ കോഴ്‌സ് പ്രവേശനം; വിവരങ്ങള്‍ www.scu.kerala.gov.in ല്‍

എന്‍ഡിഎ സ്ഥാനാര്‍ഥി ബി. രാധാകൃഷ്ണമേനോന്‍ വ്യാപാര സ്ഥാപനങ്ങളില്‍ വോട്ട് അഭ്യര്‍ത്ഥിച്ചപ്പോള്‍.

ചിത്രം തെളിയുന്നു, പ്രചാരണം ശക്തമാക്കി മുന്നണികള്‍; ചങ്ങനാശ്ശേരിയില്‍ എന്‍ഡിഎ ക്യാമ്പ് സജീവം

ഭൗമി മിസൈല്‍ പരീക്ഷണത്തിന് ഒരുങ്ങി ഭാരതം; ഏകദേശം 500 കിലോ മുതല്‍ 1000 കിലോ വരെ ഭാരമുള്ള സ്ഫോടകവസ്തുക്കള്‍ വഹിക്കാന്‍ സാധിക്കും

എൽപിജി പൂഴ്‌ത്തിവയ്‌പ്പുകാർക്കെതിരെ കർശന നടപടികളുമായി യോഗി ആദിത്യനാഥ് ; 12,732 സ്ഥലങ്ങളിൽ റെയ്ഡുകൾ ; 177 പേർക്കെതിരെ കേസ്

ഡൽഹി കലാപക്കേസിൽ ജയിലിൽ കഴിയുന്ന ഉമർ ഖാലിദിനെ രാജ്യസഭയിലെത്തിക്കണം ; കോൺഗ്രസിനോട് ആവശ്യപ്പെട്ട് രാജസ്ഥാൻ മുസ്ലീം അലയൻസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.