Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സമൂഹമാധ്യമ അക്കൗണ്ടുകള്‍ സൈന്‍ ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി; പിന്നെ നാരീശക്തി നിറഞ്ഞു; നിയന്ത്രിച്ചത് ഏഴ് വനിതകള്‍

ഫുഡ് ബാങ്ക് ഓഫ് ഇന്ത്യയുടെ സ്ഥാപക സ്‌നേഹ മോഹന്ദോസിനെക്കുറിച്ചായിരുന്നു ആദ്യ ട്വീറ്റ്. പതിമൂന്നാം വയസ്സില്‍ ബോംബ് സ്‌ഫോടനത്തില്‍ രണ്ട് കൈകളും നഷ്ടപ്പെടുകയും കാലുകള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത ഡോ. മാളവിക അയ്യരായിരുന്നു പിന്നീട്. പ്രതിസന്ധിയില്‍ തളരാതെ പിഎച്ച്ഡി കരസ്ഥമാക്കിയ മാളവിക ജോലി നേടുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2020, 09:42 am IST
in India

ന്യൂദല്‍ഹി: അന്താരാഷ്‌ട്ര വനിതാ ദിനത്തില്‍ സമൂഹമാധ്യമ അക്കൗണ്ടുകള്‍ വനിതകള്‍ക്ക് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതികൂല ജീവിതസാഹചര്യങ്ങളെ നിശ്ചയദാര്‍ഢ്യത്തിലൂടെയും കഠിനപ്രയത്‌നത്തിലൂടെയും മറികടന്ന് വിജയം നേടി രാജ്യത്തിന് പ്രചോദനമായ ഏഴ് വനിതകളാണ് പ്രധാനമന്ത്രിയുടെ ട്വിറ്റര്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, യൂ ട്യൂബ് അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തത്.  

അക്കൗണ്ടുകളില്‍നിന്ന് സൈന്‍ ഓഫ് ചെയ്യുന്നതായി രാവിലെ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. അന്താരാഷ്‌ട്ര വനിതാ ദിനത്തിന് ആശംസകള്‍ നേരുന്നു സ്ത്രീ ശക്തിയുടെ ഉത്സാഹത്തിനും വിജയത്തിനും അഭിവാദ്യം. നേരത്തെ പറഞ്ഞതുപോലെ ഞാന്‍ സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടുകളില്‍നിന്ന് സൈന്‍ ഓഫ് ചെയ്യുകയാണ്. ഇനി ഏഴ് വനിതകള്‍ അവരുടെ ജീവിത യാത്രകള്‍ പങ്കുവയ്‌ക്കുകയും സംവദിക്കുകയും ചെയ്യും. രാജ്യത്ത് എല്ലായിടത്തും വിജയം കൈവരിച്ച വനിതകളുണ്ട്. അവരുടെ സ്വപ്നങ്ങളും പോരാട്ടങ്ങളും പ്രചോദിപ്പിക്കുന്നതാണ്. അത്തരം വിജയങ്ങള്‍ ആഘോഷിക്കുകയും അവരില്‍നിന്ന് പഠിക്കുകയും ചെയ്യാം. മോദി ചൂണ്ടിക്കാട്ടി.  

ഫുഡ് ബാങ്ക് ഓഫ് ഇന്ത്യയുടെ സ്ഥാപക സ്‌നേഹ മോഹന്ദോസിനെക്കുറിച്ചായിരുന്നു ആദ്യ ട്വീറ്റ്. പതിമൂന്നാം വയസ്സില്‍ ബോംബ് സ്‌ഫോടനത്തില്‍ രണ്ട് കൈകളും നഷ്ടപ്പെടുകയും കാലുകള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത ഡോ. മാളവിക അയ്യരായിരുന്നു പിന്നീട്. പ്രതിസന്ധിയില്‍ തളരാതെ പിഎച്ച്ഡി കരസ്ഥമാക്കിയ മാളവിക ജോലി നേടുകയും ചെയ്തു. കശ്മീരിലെ പരമ്പരാഗത കരകൗശല മേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള പ്രവര്‍ത്തനത്തിലുള്ള ആരിഫ, ജലസംരക്ഷണത്തിനായി പോരാടുന്ന കല്‍പ്പന രമേഷ്, മഷ്‌റൂം വനിതയെന്നറിയപ്പെടുന്ന വീണ ദേവി, ബഞ്ചര വിഭാഗത്തിന്റെ കരകൗശല മേഖല സംരക്ഷിക്കാന്‍ രണ്ട് പതിറ്റാണ്ടിലേറെയായി പോരാടുന്ന വിജയ പവാര്‍, ആയിരക്കണക്കിനാളുകളെ ശൗചാലയങ്ങള്‍ നിര്‍മ്മിക്കാന്‍ പ്രേരിപ്പിച്ച കലാവതി ദേവി എന്നിവരാണ് തങ്ങളുടെ ജീവിതയാത്രകള്‍ പങ്കുവച്ചത്. രണ്ടര മിനിറ്റോളം നീളുന്ന വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.

Tags: modiPrime MinisterSocial Media
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാഷ്‌ട്രനായകന്റെ തേരോട്ടം.. കേരളത്തിന്റെ വികസനം എന്‍ഡിഎ ലക്ഷ്യം: പ്രധാനമന്ത്രി

News

അത്ഭുതമായി, ആഹ്ലാദമായി, ആഘോഷമായി തൃശൂരിൽ മോദിയുടെ കൂറ്റൻ റോഡ് ഷോ

Kerala

വികസനത്തിന്റെ ഗ്യാരണ്ടി, എ ടീം ബിജെപി സഖ്യം, അഴിമതിക്കാരെ അകത്താക്കും,കർഷക കേരളത്തെ രക്ഷിക്കും; ഇത്തവണ കേരള മനസ്സ് മാറി: നരേന്ദ്ര മോദി

World

പശ്ചിമേഷ്യയിലെ സംഘർഷം : പ്രധാനമന്ത്രി മോദി സൗദി അറേബ്യൻ കിരീടാവകാശിയുമായി ചർച്ച നടത്തി

Editorial

ജനനായകന്റെ ജൈത്രയാത്ര

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കുഴിമന്തി കഴിച്ച് നഴ്‌സ് മരിച്ച സംഭവത്തില്‍ ദുരൂഹത: ലവ് ജിഹാദെന്ന് ബന്ധുക്കള്‍

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെയുള്ള ലൈംഗികാരോപണം: മുഖ്യപ്രതി മുഹമ്മദ് റോഷന്‍ കോയമ്പത്തൂരില്‍ പിടിയില്‍

പള്ളി സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരണം; പ്രതികള്‍ അറസ്റ്റില്‍

മലപ്പുറത്ത് പ്രചാരണത്തിനിടെ മുസ്ലീം ലീ​ഗ്-കോൺ​ഗ്രസ് പ്രവർത്തകരുടെ ഏറ്റുമുട്ടൽ

ദല്‍ഹിയി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി; മൈ​സൂ​രു സ്വദേശി പി​ടി​യി​ൽ

‘അഴിമതി’ ചര്‍ച്ചയാകാതിരിക്കാന്‍ ഇടതും വലതും ഒത്തുകളിക്കുന്നു; എസ്ഡിപിഐയുമായി ഇരു മുന്നണികള്‍ക്കും ഡീല്‍

ആയുഷ്മാന്‍ വയോ വന്ദന പദ്ധതിയിലൂടെ വയോജനങ്ങളെ ചേര്‍ത്തുനിര്‍ത്തും: കുമ്മനം

അയുതചണ്ഡി മഹായാഗം ഏപ്രില്‍ അഞ്ച് മുതല്‍

ബിജെപിയുടെ ബിധാന്‍നഗര്‍ സ്ഥാനാര്‍ത്ഥി ശരദ്വത് മുഖോപാധ്യായ് സെന്‍ട്രല്‍ പാര്‍ക്കിലെ സാള്‍ട്ട് ലേക്കില്‍ പ്രഭാത സവാരി നടത്തുന്നു

പ്രഭാതസവാരിക്കൊപ്പം സൗഹൃദചര്‍ച്ച: പുതിയ പ്രചരണ തന്ത്രവുമായി ശരദ്വത് മുഖോപാധ്യായ

ശാസ്തമംഗലത്ത് മൂന്ന് നില വാണിജ്യ കെട്ടിടത്തിൽ തീപ്പിടുത്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.