Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പൊങ്കാലപ്പെരുമയുടെ ആറ്റുകാല്‍

ഇന്ന് ആറ്റുകാല്‍ പൊങ്കാല. മധുര ചുട്ടെരിച്ചെത്തിയ കണ്ണകിയുടെ കോപം ശമിപ്പിക്കാന്‍ മധുരം വിളമ്പി കാത്തിരുന്ന പെണ്ണൊരുമയുടെ ആഘോഷം

കെ. ശശിധരന്‍byകെ. ശശിധരന്‍
Mar 9, 2020, 04:00 am IST
inSamskriti

ആറ്റുകാല്‍ പൊങ്കാല. എല്ലാ ഉപമകള്‍ക്കുമപ്പുറത്തുള്ള മഹാവിസ്മയം. പൊങ്കാലയുടെ പാരാവാരം. ആറ്റുകാല്‍ പൊങ്കാല സ്ത്രീകൂട്ടായ്‌മയുടെ ലോകാതിശയമാണ്. പൊങ്കാലയെക്കുറിച്ച് പറയാറുള്ളത് കണ്ണകി ചരിതവുമായി ബന്ധപ്പെടുത്തിയാണ്.  

പാണ്ഡ്യരാജാവിനെ വധിച്ചശേഷം മധുരാപതി ചുട്ടെരിച്ച് കോപാകുലയായി വന്ന കണ്ണകിയെ സ്ത്രീ ഭക്തജനങ്ങള്‍ പൊങ്കാലയര്‍പ്പിച്ച് ശാന്തയാക്കിയെന്നാണ് ഐതിഹ്യം. എങ്കിലും കേരളത്തില്‍ എത്രയോ ഭദ്രകാളി ക്ഷേത്രങ്ങള്‍ ഉള്ളതില്‍ പൊങ്കാലപ്പെരുമകൊണ്ട് ലോകത്തിന്റെ നെറുകയിലെത്തിയത് ആറ്റുകാല്‍മാത്രം. അതുകൊണ്ടാണ് സ്ത്രീകളുടെ ശബരിമല എന്ന് ആറ്റുകാല്‍ അറിയപ്പെടുന്നത്.

സൂര്യോപാസനയുടെ ഭാഗമായാണ് ആദ്യകാലങ്ങളില്‍ പൊങ്കാല അര്‍പ്പിച്ചിരുന്നത്. തെക്കന്‍ കേരളത്തില്‍ സൂര്യനമസ്‌കാരത്തിന്റെ ഭാഗമായി ഞായറാഴ്ചകളില്‍ പൊങ്കാല ഇട്ടിരുന്നു. ഇത് ആത്മസമര്‍പ്പണത്തിന്റെ ഭാഗമായിരുന്നു. കൗളാചാര സമ്പ്രദായത്തിലുള്ള ആരാധനാരീതികളില്‍ നിവേദ്യമായി പായസമൊക്കെ വന്നത് പില്‍ക്കാലത്താണ്. താന്ത്രിക രീതികളിലുള്ള പൂജാവിധികളിലാണ് പാസയം നിവേദ്യത്തിലെ പ്രധാന ഇനമായി മാറിയത്.

പൊങ്കാല ഒരുക്കുന്നതിലും സമര്‍പ്പണത്തിലും ഭൗതികവും ആദ്ധ്യാത്മികവുമായ തലങ്ങളുണ്ട്. ഇതുപോലെ ബാഹ്യവും ആന്തരികവുമായ ഇടങ്ങള്‍ ഇതിനുണ്ട്. ഇതിനെ സ്തൂല-സൂക്ഷ്മാശംങ്ങളെന്ന് വ്യവിച്ഛേദിക്കാം. പൊങ്കാല അര്‍പ്പിക്കുന്നവരില്‍ ഭൂരിപക്ഷത്തിനും  ഇതൊന്നുമറിയില്ല. എങ്കിലും അവര്‍ നിഷ്‌കാമഭക്തിയോടെ അമ്മയ്‌ക്കായി പൊങ്കാല അര്‍പ്പിക്കുന്നു. കൗളാചാരവിധികളില്‍ ഭക്തര്‍ക്ക് നേരിട്ട് ദേവതകള്‍ക്ക് നിവേദ്യം അര്‍പ്പിക്കാന്‍ കഴിയും. എന്നാല്‍ വൈദിക സമ്പ്രദായത്തില്‍  പൂജവിധികളുള്ള ക്ഷേത്രങ്ങളില്‍ പുരോഹിതര്‍ക്കു മാത്രമേ നിവേദ്യസമര്‍പ്പണത്തിന് അധികാരമുള്ളൂ. ആറ്റുകാലില്‍ വൈദിക സമ്പ്രദായമാണ് ഇപ്പോള്‍ പിന്തുടുരന്നത്. ഈ സാഹചര്യത്തില്‍  അമ്മയ്‌ക്ക് നിവേദ്യമൊരുക്കി സമര്‍പ്പിക്കുന്നതിന് ഭക്തജനങ്ങള്‍ക്കുള്ള ഏകസന്ദര്‍ഭമാണ് പൊങ്കാലദിനം.  

പാവനമായ ആ കര്‍മത്തിന് ശാരീരികമായും മാനസികമായും മുന്നൊരുക്കങ്ങള്‍ ഏറെ ആവശ്യമാണ്. അമ്മ എന്ന സങ്കല്പത്തില്‍ അര്‍പ്പിക്കുന്ന പൊങ്കാലയ്‌ക്കായി ഒരുക്കങ്ങള്‍ ആരംഭിക്കും മുമ്പേ തന്നെ ശാരീരിക ശുദ്ധിയുടെ പ്രക്രിയകളും ആരംഭിക്കും. പലരും പലതരത്തിലാണ് വ്രതം പരിപാലിക്കുന്നത്. ഒരാഴ്ച മുമ്പുതന്നെ വ്രതം ആരംഭിക്കുന്നവരും അക്കൂട്ടത്തിലുണ്ടാകും.

പഞ്ചഭൂതാത്മകമാണ് മനുഷ്യശരീരം. അതില്‍ ഈശ്വരചൈതന്യം നിറഞ്ഞുനില്‍ക്കുകയാണ്. എന്നാല്‍ കാമം, ക്രോധം, ലോഭം, മതം, മത്സരം, മോഹം തുടങ്ങിയ വികാരങ്ങള്‍ ഈശ്വരചൈതന്യത്തെ മറച്ചുപിടിക്കുന്നു. മണ്‍കലം മനുഷ്യശരീരമാണ്. അതില്‍ അഗ്നിയുടെ ചൂടുകൊണ്ട് അരി തിളച്ചുമറിയുന്നു. ഇതിലൂടെ ദുഷ്ടവികാരങ്ങള്‍ ആവിയായി മറഞ്ഞുപോയി ആന്തരിക ചൈതന്യം തെളിയുന്നു. ഇതാണ് പൊങ്കാല അര്‍പ്പിക്കുന്നിന്റെ പൊരുള്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

Entertainment

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

Entertainment

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

India

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

Kerala

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് അറസ്റ്റ് ചെയ്തത് , അപമാനിക്കുകയാണ് ; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

കരുവാറ്റ കൊലക്കേസ്: എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് പരാതി

ആളെ കൂട്ടാനുള്ള പുതിയ തന്ത്രങ്ങൾ ; ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന വേദിയിൽ അശ്ലീല ഡ്രാമാ പ്രകടനമെന്ന് വിമർശനം

വന്ദേമാതരത്തെ അപമാനിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ വെളളിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി വന്ദേമാതരം സദസ്സ് സംഘടിപ്പിക്കും

സിജെപി പ്രക്‌ഷോഭം: ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി അതിക്രമങ്ങള്‍ അന്വേഷിക്കാനുള്ള സുപ്രീം കോടതി സമിതി അദ്ധ്യക്ഷന്‍

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് 2 പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോയി

ലീഗ് എംഎല്‍എമാരുടെ വീടുകളില്‍നിന്ന് 100 കോടിയുടെ ഹവാല രേഖകള്‍ ലഭിക്കുമെന്ന് കെ.ടി. ജലീല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.