Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

ജപ്പാന്‍ എയര്‍ലൈന്‍സിന് കേരളത്തിലെ ഐബിഎസിന്റെ ഐ-കാര്‍ഗോ സോഫ്റ്റ് വെയര്‍

ആഗോളവ്യാപകമായി പ്രചാരം നേടിയ ഐകാര്‍ഗോയ്‌ക്ക് ഐബിഎസ് രൂപം നല്‍കിയത് ചരക്കുനീക്കം, റിസര്‍വേ തുടങ്ങി വിമാനക്കമ്പനികള്‍ക്ക് ബിസിനസ് മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്‌ക്കുന്നതു ലക്ഷ്യമാക്കിയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2020, 04:17 pm IST
in Technology

തിരുവനന്തപുരം: തിരുവനന്തപുരം ആസ്ഥാനമായുള്ള ആഗോള കമ്പനിയായ ഐബിഎസ് സോഫ്റ്റ് വെയര്‍ രൂപം നല്‍കിയ ഐ-കാര്‍ഗോ സംവിധാനം നടപ്പാക്കുന്നതിന്  ജപ്പാന്‍ എയര്‍ലൈന്‍സുമായി കമ്പനി കരാര്‍ ഒപ്പിട്ടു.  

ആഗോളവ്യാപകമായി പ്രചാരം നേടിയ ഐകാര്‍ഗോയ്‌ക്ക് ഐബിഎസ് രൂപം നല്‍കിയത് ചരക്കുനീക്കം, റിസര്‍വേ തുടങ്ങി വിമാനക്കമ്പനികള്‍ക്ക് ബിസിനസ് മേഖലയില്‍   മികച്ച പ്രവര്‍ത്തനം കാഴ്ചവയ്‌ക്കുന്നതു ലക്ഷ്യമാക്കിയാണ്.  

ജപ്പാന്‍ എയര്‍ലൈന്‍സ് ശൃംഖലയിലെ ഇറക്കുമതി, കയറ്റുമതി, ചരക്കുകൈമാറ്റം, വെയര്‍ഹൗസ് പ്രവര്‍ത്തനം, വിമാനത്താവളങ്ങളിലെ ജോലികള്‍ എന്നിവയ്‌ക്കായി ഇതുവരെ ഉപയോഗിച്ചിരുന്ന പരമ്പരാഗത സോഫ്റ്റ് വെയറിനു പകരം ഇനി ഇതെല്ലാം കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഐകാര്‍ഗോ ഉപയോഗിക്കും. ഇതിലൂടെ ചെലവു കുറയ്‌ക്കുന്നതിനൊപ്പം കാര്യക്ഷമത വര്‍ധിപ്പിക്കാനും ജപ്പാന്‍ എയര്‍ലൈന്‍സിനു കഴിയും. വിമാനനീക്കത്തിന്റെ തത്സമയ വിവരങ്ങള്‍ നല്‍കുന്നതിനൊപ്പം അടിസ്ഥാന സൗകര്യങ്ങളുടെ പൂര്‍ണമായ ഉപയോഗവും ഇതിലൂടെ സാധിക്കും.

ലോകമെങ്ങുമുള്ള ഐബിഎസ് ഡേറ്റ സെന്ററുകള്‍ വഴി ഉപയോക്താക്കള്‍ക്ക് ബിസിനസ് പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ഐകാര്‍ഗോ ബിസിനസ് സൊല്യൂഷനുകള്‍ ലഭ്യമാണ്. ഇന്ന് ലോകത്തെ മിക്ക എയര്‍ലൈനുകളും ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് സ്ഥാപനങ്ങളും ഐകാര്‍ഗോ ഉപയോഗിക്കുന്നുണ്ട്. ആഗോള ബിസിനസുള്ള 15 കാര്‍ഗോ എയര്‍ലൈനുകളില്‍ അഞ്ചെണ്ണത്തിലും ഐകാര്‍ഗോ ആണ് ഉപയോഗിക്കുന്നത്.  

വ്യോമയാന മേഖലയില്‍ ലോകത്തിലെതന്നെ ഒന്നാംകിട സ്ഥാപനങ്ങളില്‍ ഒന്നായ ജപ്പാന്‍ എയര്‍ലൈന്‍സ് പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഐകാര്‍ഗോ തെരഞ്ഞെടുത്തത് ഏറ്റവും വലിയ അംഗീകാരമാണെന്ന് ഐബിഎസ് സോഫ്റ്റ് വെയറിലെ കാര്‍ഗോ ആന്‍ഡ് ലോജിസ്റ്റിക്‌സ് വിഭാഗം മേധാവിയും സീനിയര്‍ വൈസ് പ്രസിഡന്റുമായ അശോക് രാജന്‍ പറഞ്ഞു.  

ജപ്പാന്‍ എയര്‍ലൈന്‍സ്  ജപ്പാനിലെ ഏറ്റവും വലിയ വിമാനക്കമ്പനിയാണ്. 66 രാജ്യങ്ങിലെ 405 വിമാനത്താവളങ്ങളെ ബന്ധിപ്പിക്കുന്ന ഈ കമ്പനിക്ക് 238 വിമാനങ്ങളുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചെക്ക് പോസ്റ്റുകള്‍ നോക്കുകുത്തി; അതിര്‍ത്തി കടന്ന് നിരോധിത മാരക കീടനാശിനികളും മരുന്നുകളും, പരിശോധനകള്‍ പ്രഹസനമാകുന്നു

Kerala

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്: ആദ്യപരാതിക്കാരിക്കെതിരായ ഹൈക്കോടതി പരാമര്‍ശങ്ങള്‍ സുപ്രീം കോടതി നീക്കി

India

ദയാവധത്തിന് വിധേയനായ ഹരിഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു

Kerala

ഡോ എം കെ മുനീറിന്റെ കടബാധ്യത തീര്‍ത്ത് മുസ്ലീം ലീഗ്, 49 ലക്ഷം രൂപ ബാങ്കില്‍ അടച്ചതോടെ ജപ്തി ഭീഷണി ഒഴിവായി

Entertainment

അമ്മ കോമയിലായപ്പോൾ അച്ഛന്റെ ആദ്യ ഭാര്യ എന്നോട് പറഞ്ഞത്; സാവിത്രിയുടെ മകൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ഒരു കിഡ്നിയുള്ള ഭാര്യയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു, ശരത്തേട്ടനോട് അയാൾ ചൂടായി

യു.പ്രതിഭ “ശരീര അഴക് കൊണ്ടും വാക്ചാതുര്യം” കൊണ്ടും വോട്ട് പിടിക്കുന്നു; സ്ത്രീവിരുദ്ധ പരാമർശവുമായി ലീഗ് നേതാവ്

സംവിധായകൻ സെറ്റിൽ വെച്ച് പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു; സനോജ് മിശ്രയ്‌ക്കെതിരെ മൊണാലിസ

വാഹന പര്യടനത്തിന് ആവേശോജ്ജ്വലമായ തുടക്കം; മലയോര മേഖലയില്‍ ആവേശമായി പി.സി. ജോര്‍ജ്

എസ്എസ്എല്‍സികാര്‍ക്ക് സഹ. ജൂനിയര്‍ ഡിപ്ലോമ കോഴ്‌സ് പ്രവേശനം; വിവരങ്ങള്‍ www.scu.kerala.gov.in ല്‍

എന്‍ഡിഎ സ്ഥാനാര്‍ഥി ബി. രാധാകൃഷ്ണമേനോന്‍ വ്യാപാര സ്ഥാപനങ്ങളില്‍ വോട്ട് അഭ്യര്‍ത്ഥിച്ചപ്പോള്‍.

ചിത്രം തെളിയുന്നു, പ്രചാരണം ശക്തമാക്കി മുന്നണികള്‍; ചങ്ങനാശ്ശേരിയില്‍ എന്‍ഡിഎ ക്യാമ്പ് സജീവം

ഭൗമി മിസൈല്‍ പരീക്ഷണത്തിന് ഒരുങ്ങി ഭാരതം; ഏകദേശം 500 കിലോ മുതല്‍ 1000 കിലോ വരെ ഭാരമുള്ള സ്ഫോടകവസ്തുക്കള്‍ വഹിക്കാന്‍ സാധിക്കും

എൽപിജി പൂഴ്‌ത്തിവയ്‌പ്പുകാർക്കെതിരെ കർശന നടപടികളുമായി യോഗി ആദിത്യനാഥ് ; 12,732 സ്ഥലങ്ങളിൽ റെയ്ഡുകൾ ; 177 പേർക്കെതിരെ കേസ്

ഡൽഹി കലാപക്കേസിൽ ജയിലിൽ കഴിയുന്ന ഉമർ ഖാലിദിനെ രാജ്യസഭയിലെത്തിക്കണം ; കോൺഗ്രസിനോട് ആവശ്യപ്പെട്ട് രാജസ്ഥാൻ മുസ്ലീം അലയൻസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.