Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇല്ലാത്ത നങ്ങേലിയെ പൊക്കി; നാരായണിയെ ഇല്ലാതാക്കി

ഹിന്ദു ഐക്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയും 'യുവജന ഹൈന്ദവ വനിതാ സംഘം' സ്ഥാപിക്കുകയും ചെയ്ത കെ.ആര്‍. നാരായണി എസ്എന്‍ഡിപിയുടെ ചേര്‍ത്തലയിലെ ആദ്യകാല പ്രവര്‍ത്തകയായിരുന്നു. കമ്യൂണിസ്റ്റുകള്‍ എന്നും എതിര്‍ത്തിരുന്ന ശ്രീനരായണ ഗുരുവുമായി ഏറെ അടുപ്പമുള്ളയാളായിരുന്നു നാരായണിയുടെ ഭര്‍ത്താവ് അഡ്വ. എന്‍.ആര്‍. കൃഷ്ണന്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2020, 08:32 am IST
in Kerala

കൊച്ചി: വ്യാജചരിത്രം നിര്‍മിക്കുന്നവര്‍ പ്രചരിപ്പിച്ച ‘നങ്ങേലി’യും മുലമുറിക്കലും മറ്റൊരു പെരും നുണയായിരുന്നുവെന്ന് വെളിപ്പെടുന്നു. ഔദ്യോഗികമായിത്തന്നെ, പ്രചാരണം നുണയായിരുന്നുവെന്ന് സ്ഥിരീകരിക്കുമ്പോള്‍, ചരിത്രം തമസ്‌കരിച്ച മറ്റൊരു സംഭവം ചര്‍ച്ചയാകുന്നു.

കമ്യൂണിസ്റ്റുപാര്‍ട്ടി (മാര്‍ക്‌സിസ്റ്റ്) വീരവനിതയായി അവതരിപ്പിക്കുകയും പിന്നീട് പാര്‍ട്ടിക്ക് പുറത്താക്കുകയും വീണ്ടും സ്വീകരിക്കുകയും ചെയ്ത കെ.ആര്‍. ഗൗരിയുടെ മൂത്ത സഹോദരി കെ.ആര്‍. നാരായണിയെ പാര്‍ട്ടിതമസ്‌കരിക്കുകയായിരുന്നു. കാരണം, ഹിന്ദു ഐക്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയും ‘യുവജന ഹൈന്ദവ വനിതാ സംഘം’  സ്ഥാപിക്കുകയും ചെയ്ത  കെ.ആര്‍. നാരായണി  എസ്എന്‍ഡിപിയുടെ ചേര്‍ത്തലയിലെ ആദ്യകാല പ്രവര്‍ത്തകയായിരുന്നു. കമ്യൂണിസ്റ്റുകള്‍ എന്നും എതിര്‍ത്തിരുന്ന ശ്രീനരായണ ഗുരുവുമായി ഏറെ അടുപ്പമുള്ളയാളായിരുന്നു നാരായണിയുടെ ഭര്‍ത്താവ് അഡ്വ. എന്‍.ആര്‍. കൃഷ്ണന്‍. അദ്ദേഹം സ്ഥാപിച്ച ശ്രീനാരായണ മെഡിക്കല്‍ ആശുപത്രി ഉദ്ഘാടനം ചെയ്യാന്‍ എത്തിയ ദിവാന്‍ സി.പി.  രാമസ്വാമിയെ സ്വാഗതം ചെയ്തത് നാരായണിയായിരുന്നു. ഇതെല്ലാം നാരായണിയെ ‘അയോഗ്യ’യാക്കാനുള്ള വഴികളായേ ചിലര്‍ കണ്ടുള്ളൂ.

കുഷ്ഠരോഗത്തിനും  അയിത്തത്തിനും സാമൂഹ്യ അനാചാരങ്ങള്‍ക്കും എതിരേ പ്രവര്‍ത്തിച്ചും ജനങ്ങളെ ജാതിക്കതീതരായി സംഘടിപ്പിച്ചും നടന്ന നാരായണി ഇന്നത്തെ ചിലരുടെ സങ്കല്‍പ്പ പ്രകാരം  നവോത്ഥാന നായികയുമായിരുന്നു. 1940 കളില്‍ ചേര്‍ത്തലയില്‍, ഇംഗ്ലണ്ടില്‍ നിന്നിറക്കുമതിചെയ്ത എന്‍ഫീല്‍ഡ് ബുള്ളറ്റ് ഓടിച്ചു നടന്നിരുന്ന നാരായണി ‘ബുള്ളറ്റ് നാരായണി’യെന്നും അറിയപ്പെട്ടു. കേരളത്തിലെ പൊതുനിരത്തില്‍ ആദ്യമായി ബൈക്കോടിച്ച സ്ത്രീ എന്ന പ്രത്യേകതയും നാരായണിക്കാണ്. സംഗീതജ്ഞ, സംഘാടക, സന്നദ്ധ പ്രവര്‍ത്തക എന്നീ നിലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച നാരായണി 1948 ല്‍ മരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വീട്ടിൽ 18 കുട്ടികളും, രണ്ട് ഭാര്യമാരും , മൂന്നാം നിക്കാഹിനൊരുങ്ങി ഗ്രാമത്തലവൻ : തലയ്‌ക്കടിച്ച് കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ച് കാമുകി

Cricket

ഈ വര്‍ഷത്തെ ഹോം സീസണ്‍ മത്സരക്രമം ബിസിസിഐ പ്രഖ്യാപിച്ചു

Kerala

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വേനലവധി : വ്യാജപ്രചാരണത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍കി വിദ്യാഭ്യാസ വകുപ്പ്

Kerala

സംസ്ഥാനത്ത് മത്സരചിത്രം തെളിഞ്ഞു, ആകെ 890 സ്ഥാനാര്‍ത്ഥികള്‍, കൂടുതല്‍ സ്ഥാനാര്‍ത്ഥികളുളളത് കൊടുവളളിയില്‍

India

തനിച്ച് മത്സരിക്കും , സ്ഥാനാർത്ഥികളുടെ പട്ടിക നാളെ : രണ്ടും കൽപ്പിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിവാഹം കഴിക്കാൻ നിർബന്ധിച്ച 52 കാരിയെ സുഹൃത്തായ 21 കാരൻ കൊലപ്പെടുത്തി

ഹോട്ടൽ മുറികളിൽ എംഡിഎംഎ കച്ചവടം ; മുൻ സന്തോഷ് ട്രോഫി താരം പിടിയിൽ

ഇന്ത്യയ്‌ക്ക് കൈമാറുന്ന തീരുമാനം പുനഃപരിശോധിക്കണം : 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ നീരവ് മോദിയുടെ ഹർജി ലണ്ടൻ കോടതി തള്ളി

പി കെ ശശിക്ക് അപരനായി ശശി പി കെ, മുഹമ്മദ് മുഹ്സിന് അപരനായി മുഹമ്മദ് മുഹ്‌സിന്‍ പികെ,അപരന്മാര്‍ നിരവധി

വിമാനത്താവളത്തിലെ പ്രാർത്ഥനമുറിയിൽ വച്ച് ദുർഗാസൂക്തങ്ങൾ ചൊല്ലി മാധവി ലത : ചെയ്തത് തെറ്റ് , ഈ മുറി നിസ്കാരത്തിന് മാത്രമുള്ളതാണെന്ന് ഇസ്ലാമിസ്റ്റുകൾ

അജാസിന്റെ കോഴിഫാമിൽ കണ്ടെടുത്തത് ആളെ കൊല്ലാൻ പാകത്തിനുള്ള ഗുണ്ടുകൾ , വിനീതിന്റെ പ്രത്യേക തരം കത്തി : കൊടും ക്രിമിനലുകൾ അറസ്റ്റിൽ

ജി സുധാകരന് തെങ്ങിന്‍ തോട്ടം, അഹമ്മദ് ദേവര്‍കോവിലിന് ബക്കറ്റ് , കെ കെ രമയ്‌ക്ക് ടെലിവിഷന്‍

പശ്ചിമേഷ്യൻ പ്രതിസന്ധി: വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഫ്രാൻസ് സന്ദർശിക്കും : ജർമ്മനി, ഇറ്റലി അടക്കമുള്ള രാജ്യങ്ങളുടെ പ്രതിനിധികളുമായി ചർച്ച നടത്തും

വി ശിവന്‍കുട്ടി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു : ബിജെപി പരാതി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി മോദി നാളെ കൂടിക്കാഴ്ച നടത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.