Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിന്ദുത്വ അജണ്ടയില്‍ നിന്നു പിന്നോട്ടില്ല; അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് ഒരു കോടി നല്‍കുമെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ

ഹിന്ദുത്വം ഒരിക്കലും തനിക്ക് ഉപേക്ഷിക്കാനാകില്ല. അയോധ്യയില്‍ ആരതി പ്രാര്‍ഥനയില്‍ പങ്കെടുക്കാനാണ് എത്തിയത്. എന്നാല്‍, കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി അതില്‍ നിന്നു പിന്‍മാറുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2020, 03:32 pm IST
in India

ലക്‌നൗ: ഹിന്ദുത്വ പ്രത്യയശാസ്ത്രം ഒരിക്കലും ഉപേക്ഷിക്കില്ലെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് തന്റെ ട്രസ്റ്റില്‍ നിന്ന് ഒരു കോടി രൂപ സംഭവനയായി നല്‍കും. താന്‍ ബിജെപിയുമായുള്ള  സഖ്യം മാത്രമാണ് വിച്ഛേദിച്ചത്. ഹിന്ദുത്വം ഒരിക്കലും തനിക്ക് ഉപേക്ഷിക്കാനാകില്ല. അയോധ്യയില്‍ ആരതി പ്രാര്‍ഥനയില്‍ പങ്കെടുക്കാനാണ് എത്തിയത്. എന്നാല്‍, കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി അതില്‍ നിന്നു പിന്‍മാറുകയാണ്.  

മൂന്നാം തവണയാണ് താന്‍ അയോധ്യയില്‍ എത്തുന്നത്. 2018ല്‍ എത്തുമ്പോള്‍ അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തില്‍ അനിശ്ചിതത്വം ഉണ്ടായിരുന്നു. എന്നാല്‍, 2019ല്‍ എത്തിയപ്പോള്‍ ക്ഷേത്ര നിര്‍മാണത്തിനുള്ള ചരിത്രവിധി സുപ്രീംകോടതിയില്‍ ഉണ്ടായത്. തൊട്ടുപിന്നാലെ താന്‍ മുഖ്യമന്ത്രിയുമായി. അയോധ്യയില്‍ എത്തുമ്പോഴെല്ലാം നല്ലവാര്‍ത്തകളാണ് തന്നെ തേടിയെത്തുന്നത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ക്ഷേത്ര നിര്‍മാണത്തിന് എത്തുന്ന ഭക്തര്‍ക്ക് താമസം അടക്കമുള്ള സൗകര്യങ്ങള്‍ അദ്ദേഹം ഉറപ്പു നല്‍കിയിട്ടുണ്ട്. ക്ഷേത്ര നിര്‍മാണത്തിന് തന്റെ ട്രസ്റ്റില്‍ നിന്ന് ഒരു കോടി രൂപ നല്‍കുമെന്നും അയോധ്യ സന്ദര്‍ശനത്തിനു ശേഷം ഉദ്ദവ് താക്കറെ മാധ്യമങ്ങളോട് വ്യക്തമാക്കി.

Tags: അയോധ്യ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശ്രീരാമജന്മഭൂമി: രാംപഥ് ഒന്നാംഘട്ടം ഒക്‌ടോബറില്‍ പൂര്‍ത്തിയാകും

India

ശ്രീരാമജന്മഭൂമി: രാംപഥ് ഒന്നാംഘട്ടം ഒക്‌ടോബറില്‍ പൂര്‍ത്തിയാകും

India

രാമയണത്തിലെ സീത അയോധ്യയിലെ രാമക്ഷേത്രം സന്ദര്‍ശിച്ചു ; ദീപിക ചിഖ് ലിയയ്‌ക്ക് ഊഷ്മള വരവേല്‍പ്

തുഞ്ചത്ത് എഴുത്തച്ഛന്‍ എഴുതിയ അധ്യാത്മരാമായണം കിളിപ്പാട്ട്, പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ്, ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്രം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത്ത് റായിക്ക് സമര്‍പ്പിക്കുന്നു. ആര്‍എസ്എസ് മുന്‍ സര്‍കാര്യവാഹ് ഭയ്യാജി ജോഷി സമീപം
India

അധ്യാത്മരാമായണം അയോധ്യ രാമജന്മഭൂമി ക്ഷേത്രത്തില്‍ സമര്‍പ്പിച്ച് പശ്ചിമ ബംഗാള്‍ ഡോ.സി.വി. ആനന്ദബോസ്

India

അയോധ്യ ക്ഷേത്രം: ശ്രീകോവിലിന്റെ നിര്‍മാണം പൂര്‍ത്തിയായി, മിനുക്കു പണികള്‍ ബാക്കി; 2024ല്‍ ഭക്തര്‍ക്ക് ദര്‍ശനത്തിനായി തുറന്നു നല്‍കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മലപ്പുറത്ത് പ്രചാരണത്തിനിടെ മുസ്ലീം ലീ​ഗ്-കോൺ​ഗ്രസ് പ്രവർത്തകരുടെ ഏറ്റുമുട്ടൽ

ദല്‍ഹിയി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി; മൈ​സൂ​രു സ്വദേശി പി​ടി​യി​ൽ

‘അഴിമതി’ ചര്‍ച്ചയാകാതിരിക്കാന്‍ ഇടതും വലതും ഒത്തുകളിക്കുന്നു; എസ്ഡിപിഐയുമായി ഇരു മുന്നണികള്‍ക്കും ഡീല്‍

ആയുഷ്മാന്‍ വയോ വന്ദന പദ്ധതിയിലൂടെ വയോജനങ്ങളെ ചേര്‍ത്തുനിര്‍ത്തും: കുമ്മനം

അയുതചണ്ഡി മഹായാഗം ഏപ്രില്‍ അഞ്ച് മുതല്‍

ബിജെപിയുടെ ബിധാന്‍നഗര്‍ സ്ഥാനാര്‍ത്ഥി ശരദ്വത് മുഖോപാധ്യായ് സെന്‍ട്രല്‍ പാര്‍ക്കിലെ സാള്‍ട്ട് ലേക്കില്‍ പ്രഭാത സവാരി നടത്തുന്നു

പ്രഭാതസവാരിക്കൊപ്പം സൗഹൃദചര്‍ച്ച: പുതിയ പ്രചരണ തന്ത്രവുമായി ശരദ്വത് മുഖോപാധ്യായ

ശാസ്തമംഗലത്ത് മൂന്ന് നില വാണിജ്യ കെട്ടിടത്തിൽ തീപ്പിടുത്തം

കുവൈറ്റിൽ ഇറാന്റെ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

വിവാഹിതരായവർ വിവാഹമോചനം നേടാതെ ‘ലിവ് ഇൻ റിലേഷൻഷിപ്പ്’ നടത്തുന്നത് നിയമപരമായി തെറ്റ് – ഹൈക്കോടതി

രാഹുല്‍ ഗാന്ധി എസ്ഐആറിനെ എതിര്‍ക്കുന്നത് നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാന്‍: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.