Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജന്‍ ഔഷധി വഴി സാധാരണക്കാരന് 2200 കോടി രൂപയുടെ മരുന്ന് ചെലവ് കുറയ്‌ക്കാനായെന്നു കേന്ദ്രമന്ത്രി വി.മുരളീധരന്‍

പൊതുവിപണിയെ അപേക്ഷിച്ച് അമ്പത് മുതല്‍ 90 ശതമാനം വരെ വിലക്കുറവിലാണ് ജന്‍ ഔഷധി വഴി ലഭിക്കുന്നത്. ഇതോടെ മരുന്ന് ചെലവിന്റെ 80 ശതമാനം വരെ കുറയ്‌ക്കാനായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2020, 12:05 pm IST
in Kerala

തിരുവനന്തപുരം: ജന്‍ ഔഷധി നടപ്പിലാക്കിയതോടെ സാധാരണക്കാരന്റെ ചികിത്സാ ചെലവില്‍ 2200 കോടി രൂപ ലാഭിക്കാനായി എന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. ജന്‍ ഔഷധി ദിനത്തില്‍ ജന്‍ ഔഷധിയുടെ മണക്കാട് കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാധാരണക്കാരന്റെ ചികിത്സാ ചെലവില്‍ 80 ശതമാനം മരുന്നിന് വേണ്ടിയാണ് മാറ്റിവയ്‌ക്കുന്നത്. ഈ ചെലവ് കുറച്ച് സാധാരണക്കാരന്റെ ജീവിതം സമൃദ്ധമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി ജന്‍ ഔഷധി പരിയോജന ആരംഭിക്കുന്നത്. പൊതുവിപണിയെ അപേക്ഷിച്ച് അമ്പത് മുതല്‍ 90 ശതമാനം വരെ വിലക്കുറവിലാണ് ജന്‍ ഔഷധി വഴി ലഭിക്കുന്നത്. ഇതോടെ മരുന്ന് ചെലവിന്റെ 80 ശതമാനം വരെ കുറയ്‌ക്കാനായി. രാജ്യത്തെ 700 ജില്ലകളിലായി 6700 ജന്‍ ഔഷധി സ്‌റ്റോറുകള്‍ ആരംഭിച്ചു. കേരളത്തില്‍ 533 സ്‌റ്റോറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒമ്പതെണ്ണം കൂടി ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു കുടുംബത്തിന്  പ്രതിവര്‍ഷം അഞ്ച് ലക്ഷം സുരക്ഷ ലഭിക്കുന്ന ആയുഷ്മാന്‍ ഭാരത് ലോകത്തിലെ തന്നെ ഏറ്റവും വലിയ സാമൂഹിക സുരക്ഷാ പദ്ധതി ആയി മാറിക്കഴിഞ്ഞു. രോഗികള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്ന പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന, രണ്ട് കോടി വീടുകള്‍ നല്‍കുന്ന പ്രധാനമന്ത്രി ആവാസ് യോജന, കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുന്ന പദ്ധതി,  പാചകവാതകം നല്‍കുന്ന ഉജ്ജല്‍ യോജന, എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി എത്തിക്കുന്ന ഉജാല പദ്ധതി, 2024 ഓടെ എല്ലാ വീടുകളിലും പൈപ്പ് ലൈന്‍ വഴി ശുദ്ധജലം എത്തിക്കുന്ന പദ്ധതി, യുവജനങ്ങള്‍ക്ക് തൊഴിലിനായി ആരംഭിച്ച ഡിജിറ്റല്‍ ഇന്ത്യ, മേക്കിംഗ് ഇന്ത്യ അടക്കമുള്ള പദ്ധതികള്‍  സാധാരണക്കാരന്റെ ജീവിതം ആയാസരഹിതമാക്കുമെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ഏഴ് ദിവസമായി നടന്ന് വരുന്ന ജന്‍ ഔഷധി വാരാചരണത്തിന്റെ സമാപന ദിനത്തില്‍ പ്രധാനമന്ത്രി ദൂരദര്‍ശന്‍ വഴി നല്‍കിയ തല്‍സമയ സന്ദേശവും അദ്ദേഹം പ്രവര്‍ത്തകര്‍ക്കൊപ്പം വീക്ഷിച്ചു. തിരുവനന്തപുരം നഗരസഭ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സിമി ജ്യോതിഷ്, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ വി.വി. രാജേഷ്, മണ്ഡലം പ്രസിഡന്റ്  എസ്.കെ.പി. രമേശ്, അഡ്വ. എസ്.സുരേഷ്, ജന്‍ ഔഷധി മണക്കാട് ഫ്രാഞ്ചെസി വിനയന്‍, ജന്‍ ഔഷധിക്കായി മരുന്ന് വിതരണം ചെയ്യുന്ന ബിപിപിഐ മാര്‍ക്കറ്റിംഗ് മാനേജര്‍ സന്ദീപ് സിംഗ് തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: muraleedharan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതാപന്റെ പോസ്റ്റിനടുത്ത് മുരളീധരന്റെയും പോസ്റ്റര്‍; തൃശൂരിലെ ശരിക്കും സ്ഥാനാര്‍ത്ഥി ആരെന്ന് സാധാരണക്കാര്‍; സുരേഷ് ഗോപി തൃശൂര്‍ ‘എടുക്കും’

Kerala

ഓര്‍ത്തഡോക്സ് സഭ നിലയ്‌ക്കല്‍ ഭദ്രാസനം സെക്രട്ടറി ഫാദര്‍ ഷൈജു കുര്യന്‍ ബിജെപിയില്‍

Kerala

വികസിത രാഷ്‌ട്രമാക്കി മാറ്റാനുളള പദ്ധതികളാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് വി.മുരളീധരന്‍

Kerala

മന്‍ കി ബാത്തില്‍ പ്രതിഫലിക്കുന്നത് ജനങ്ങളുടെ മനസ്സാണ്; ജനതാത്പര്യങ്ങള്‍ക്കനുസരിച്ച് രാജ്യത്തെ ഭരണനിര്‍വ്വഹണം നടത്താന്‍ ഇതുസാധ്യമാക്കി: വി. മുരളീധരന്‍

Kerala

പോലീസിന്റെ പണി ഫേസ്ബുക്കിൽ മാപ്പെഴുതലല്ല: വി.മുരളീധരൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പി കെ ശശിക്ക് അപരനായി ശശി പി കെ, മുഹമ്മദ് മുഹ്സിന് അപരനായി മുഹമ്മദ് മുഹ്‌സിന്‍ പികെ,അപരന്മാര്‍ നിരവധി

വിമാനത്താവളത്തിലെ പ്രാർത്ഥനമുറിയിൽ വച്ച് ദുർഗാസൂക്തങ്ങൾ ചൊല്ലി മാധവി ലത : ചെയ്തത് തെറ്റ് , ഈ മുറി നിസ്കാരത്തിന് മാത്രമുള്ളതാണെന്ന് ഇസ്ലാമിസ്റ്റുകൾ

അജാസിന്റെ കോഴിഫാമിൽ കണ്ടെടുത്തത് ആളെ കൊല്ലാൻ പാകത്തിനുള്ള ഗുണ്ടുകൾ , വിനീതിന്റെ പ്രത്യേക തരം കത്തി : കൊടും ക്രിമിനലുകൾ അറസ്റ്റിൽ

ജി സുധാകരന് തെങ്ങിന്‍ തോട്ടം, അഹമ്മദ് ദേവര്‍കോവിലിന് ബക്കറ്റ് , കെ കെ രമയ്‌ക്ക് ടെലിവിഷന്‍

പശ്ചിമേഷ്യൻ പ്രതിസന്ധി: വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഫ്രാൻസ് സന്ദർശിക്കും : ജർമ്മനി, ഇറ്റലി അടക്കമുള്ള രാജ്യങ്ങളുടെ പ്രതിനിധികളുമായി ചർച്ച നടത്തും

വി ശിവന്‍കുട്ടി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു : ബിജെപി പരാതി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി മോദി നാളെ കൂടിക്കാഴ്ച നടത്തും

ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ദൽഹിയിൽ തിരിച്ചെത്തി ; ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം

ഇന്ത്യയിൽ 60 ദിവസത്തേക്കുള്ള അസംസ്കൃത എണ്ണ സ്റ്റോക്കുണ്ട്, വിതരണം പൂർണ്ണമായും സുരക്ഷിതം: കേന്ദ്ര സർക്കാർ

ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ ഐആർജിസി നാവികസേനാ മേധാവി , അലിറേസ തങ്‌സിരി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.