Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

തിരിച്ചുവരാന്‍ ഗോവ

ലീഗ് റൗണ്ടില്‍ മുന്നിലെത്തിയ എഫ്‌സി ഗോവ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പുറത്തേക്കുള്ള വാതിലിനരികില്‍. കഴിഞ്ഞയാഴ്ച ചെന്നൈയിലെ മറീന അരീനയില്‍ ചെന്നൈയിന്‍ എഫ്‌സി കെട്ടിയുയര്‍ത്തിയ 4-1 ന്റെ ലീഡ് മറികടന്നാലേ അവര്‍ക്ക് ഫൈനലില്‍ കടക്കാനാകൂ. കലാശപ്പോരാട്ടത്തില്‍ ഇടം തേടി ഈ ടീമുകള്‍ ഇന്ന് രണ്ടാം പാദ സെമിയില്‍ മാറ്റുരയ്‌ക്കും. രാത്രി 7.30 നാണ് കിക്കോഫ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2020, 10:52 am IST
in Football

ഫറ്റോര്‍ഡ(ഗോവ): ലീഗ് റൗണ്ടില്‍ മുന്നിലെത്തിയ എഫ്‌സി ഗോവ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പുറത്തേക്കുള്ള വാതിലിനരികില്‍. കഴിഞ്ഞയാഴ്ച ചെന്നൈയിലെ മറീന അരീനയില്‍ ചെന്നൈയിന്‍ എഫ്‌സി കെട്ടിയുയര്‍ത്തിയ 4-1 ന്റെ ലീഡ് മറികടന്നാലേ അവര്‍ക്ക് ഫൈനലില്‍ കടക്കാനാകൂ. കലാശപ്പോരാട്ടത്തില്‍ ഇടം തേടി ഈ ടീമുകള്‍ ഇന്ന് രണ്ടാം പാദ സെമിയില്‍ മാറ്റുരയ്‌ക്കും. രാത്രി 7.30 നാണ് കിക്കോഫ്.  

ആദ്യ പാദ സെമിയില്‍ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് ജയിച്ചുകയറിയ ചെന്നൈയിനെ മറികടന്ന് ഫൈനലിലെത്തണമെങ്കില്‍ ഗോവയ്‌ക്ക് ഭഗീരഥ പ്രയത്‌നം തന്നെ വേണ്ടിവരും.  ചെറിയൊരു വിജയം കൊണ്ട് ഫൈനല്‍ ഉറപ്പാകില്ല. വമ്പന്‍ വിജയം തന്നെ നേടണം.  

ആദ്യ പാദ സെമിയില്‍ നിന്ന വിട്ടുനിന്ന ബ്രണ്ടന്‍ ഫെര്‍ണാണ്ടസ്, ഹ്യൂഗോ ബൗമസ്, എഡു ബേദിയ എന്നിവര്‍ തിരിച്ചെത്തിയത് ഗോവയുടെ ആത്മവീര്യം ഉയര്‍ത്തിയിട്ടുണ്ട്.  മന്‍വീര്‍ സിങ്, ലെന്‍ ഡോങ്കല്‍ എന്നിവര്‍ക്ക് പകരം ഫെര്‍ണാണ്ടസും ബൗമസും അവസാന ഇലവനില്‍ ഇടം പിടിക്കും.  

ഓവന്‍ കോളിന്റെ ചെന്നൈയിന്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ് കളിക്കളത്തിലിറങ്ങുന്നത്. ആദ്യ പകുതിയില്‍ നേടിയ വന്‍ വിജയം അവരെ ഫൈനലിനടുത്തെത്തിച്ചിരിക്കുയാണ്. ഇന്ന് ഗോവയോട് ചെറിയ മാര്‍ജിനില്‍ തോറ്റാല്‍പ്പോലും അവര്‍ക്ക് ഫൈനലില്‍ കടക്കാം.  

എഫ്‌സി ഗോവയും ചെന്നൈയിന്‍ എഫ്‌സിയും ഇതുവരെ പതിനേഴ് തവണ ഏറ്റുമുട്ടി. ഇതില്‍ ഒമ്പത് തവണയും ഗോവയാണ് വിജയക്കൊടി നാട്ടിയത്. ഏഴു തവണ ചെന്നൈയിന്‍ വിജയിച്ചു.  

ഫറ്റോര്‍ഡയില്‍ ഗോവ അപൂര്‍വമായാണ് തോല്‍വി ഏറ്റുവാങ്ങാറുള്ളത്. ആക്രമണ ഫുട്‌ബോള്‍ തന്നെ അവര്‍ കെട്ടഴിക്കും. ചെന്നൈയിനും  പ്രത്യാക്രണം നടത്തുന്നതോടെ മികച്ചൊരു ഫുട്‌ബോള്‍ വിരുന്ന തന്നെ കാണികള്‍ക്ക് പ്രതീക്ഷിക്കാം.  നാളെ കൊല്‍ക്കത്തയില്‍ നടക്കുന്ന രണ്ടാം പാദ സെമിയില്‍ ബെംഗളൂരു എഫ്‌സി എടികെയെ എതിരിടും. ബെംഗളൂരുവില്‍ നടന്ന ആദ്യ പാദ സെമിയില്‍ ബെംഗളൂരു എഫ്‌സി മടക്കമില്ലാത്ത ഒരു ഗോളിന് എടികെയെ തോല്‍പ്പിച്ചു.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പശ്ചിമേഷ്യയിലെ പ്രതിസന്ധി : കേന്ദ്ര സർക്കാർ ബുധനാഴ്ച സർവകക്ഷി യോഗം ചേരും

ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ (ഇടത്ത്) വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഒരു വീട്ടില്‍ മൂന്ന് തവണ പവര്‍കട്ട് ഉണ്ടായതിനെ തുടര്‍ന്ന് പുറത്ത് വന്നിരിക്കുന്ന പ്രായമേറിയ വീട്ടമ്മ (വലത്ത്)
Kerala

ഇതാണോ പവര്‍ കട്ടില്ലാത്ത കേരളം? തന്റെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കറന്‍റില്ലാത്ത വീടിനെ കാണിച്ച് ഇടത് സര്‍ക്കാരിനെ പൊളിച്ച് ശ്രീലേഖ

India

ബംഗാളിൽ 18,497 സ്വത്തുക്കൾ മാത്രം ; 85,110 സ്വത്തുക്കളുണ്ടെന്ന വഖഫ് ബോർഡ് വാദം തള്ളി കേന്ദ്രസർക്കാർ

Cricket

പങ്കാളിത്തത്തിന്റെ മൂന്നാം വര്‍ഷം; രാജസ്ഥാന്‍ റോയല്‍സിന്റെ അസോസിയേറ്റ് സ്പോണ്‍സറായി എച്ച്എംഡി

Kerala

സിപിഎം നേതാവ് എം.വി. ജയരാജന് വാഹനാപകടത്തില്‍ പരിക്ക്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ ഹോർമുസ് കടലിടുക്ക് തുറന്നിരിക്കുന്നത് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ് ‘: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ച് ട്രംപ്

കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും ചില കോണ്‍ഗ്രസ് നേതാക്കള്‍ കാലുവാരിയെന്ന് മുന്‍ മന്ത്രി പി.കെ. ജയലക്ഷ്മി

പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ആഘാതം തുടർന്നേക്കാം ; സർക്കാർ പൂർണ്ണമായും ജാഗ്രതയിലാണ് : രാജ്യസഭയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി

രാഹുൽ രാജ്യത്തെ അപകീർത്തിപ്പെടുത്താനും ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കാനും ശ്രമിക്കുന്നു ; രൂക്ഷവിമർശനവുമായി ദേവേന്ദ്ര ഫഡ്‌നാവിസ്

മഞ്ചേശ്വരത്ത് കെ സുരേന്ദ്രന് അപരന്‍, കോണ്‍ഗ്രസ് അപരാനാക്കിയത് ഡിസിസി മുന്‍ ഭാരവാഹിയെ, തോല്‍വി ഭയന്ന് നീക്കം

നാവികസേനയുടെ ഐഎന്‍സ് സൂറത്ത് (ഇടത്ത്) എല്‍പിജിഗ്യാസുമായി വരുന്ന ടാങ്കറുകളായ പൈന്‍ ഗ്യാസും ജഗ് വസന്തും (വലത്ത്)

ജനങ്ങളുടെ ഊര്‍ജ്ജസുരക്ഷയ്‌ക്ക് ജീവന്‍ പണയം വെച്ച് നാവികസേന, ഹോര്‍മുസ് കടന്നു വരുന്ന എല്‍പിജി ടാങ്കറുകള്‍ക്ക് സര്‍വ്വസന്നാഹങ്ങളോടെ അകമ്പടി

മാവോയിസ്റ്റ് തടവുകാരന്‍ രൂപേഷ് ജയില്‍ മോചിതനായി; മോചനം 11 വര്‍ഷത്തിനുശേഷം

എൽപിജി സിലിണ്ടറിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍;ജനങ്ങള്‍ പരിഭ്രാന്തരാകരുത്

ഹരീഷ് റാണ വേദനയില്ലാത്ത ലോകത്തേക്ക്, രാജ്യത്തെ ആദ്യത്തെ ദയാവധം

ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളിതര്‍ക്കം : 6 പളളികള്‍ ഏറ്റെടുക്കണമെന്ന ഉത്തരവ് റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.