Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

രാജ്യസേവനം ലക്ഷ്യമിട്ട് പഠനം, ആദ്യ ശ്രമത്തിൽ തന്നെ ഐ‌എഫ്‌എസ് കരസ്ഥമാക്കി ആര്യ വി.എസ്

കുട്ടിക്കാലം മുതൽ തന്നെ സിവിൽ സർവീസ് ലക്ഷ്യം വച്ചുള്ള പഠനമായിരുന്നു ആര്യയുടേത്. ആലുവ യു.സി കോളേജിൽ നിന്നും ഊർജതന്ത്രത്തിൽ ബിരുദം നേടിയ ശേഷം മൂന്നു വർഷത്തോളമായി തിരുവനന്തപുരത്ത് സിവിൽ സർവിസിന്റെ പരിശീലന കേന്ദ്രത്തിൽ കഠിന പ്രയത്നത്തിലായിരുന്നു ആര്യ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2020, 01:21 pm IST
in Ernakulam

കൊച്ചി: ഇന്ത്യൻ ഫോറസ്റ്റ് സർവീസിലേക്ക് കേരളത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട അഞ്ച് പേരിൽ മൂന്നാം സ്ഥാനക്കാരിയായ ആര്യ വി.എസ് പെരുമ്പാവൂരിന്റെ അഭിമാനമാകുന്നു. വെങ്ങോല കേരള സ്റ്റേറ്റ് ഇലക്ട്രിക് സിറ്റി ബോർഡിലെ ഓവർസിയറായ പള്ളിക്കവല വാഴയിൽ വീട്ടിൽ സുഗുണന്റെയും വീട്ടമ്മയായ സുധയുടെയും രണ്ട് പെൺ‌മക്കളിൽ മൂത്തയാളാണ് ആര്യ.  

കുട്ടിക്കാലം മുതൽ തന്നെ സിവിൽ സർവീസ് ലക്ഷ്യം വച്ചുള്ള പഠനമായിരുന്നു ആര്യയുടേത്. ആലുവ യു.സി കോളേജിൽ നിന്നും ഊർജതന്ത്രത്തിൽ ബിരുദം നേടിയ ശേഷം മൂന്നു വർഷത്തോളമായി തിരുവനന്തപുരത്ത് സിവിൽ സർവിസിന്റെ പരിശീലന കേന്ദ്രത്തിൽ കഠിന പ്രയത്നത്തിലായിരുന്നു ആര്യ. കഠിനാധ്വാനമാണ് ഈ വിജയത്തിന് പിന്നിലെന്ന് ആര്യ പറയുന്നു. ഉന്നത നിലവാരത്തിലുള്ള ഒരു ജോലി എന്നതിലുപരി രാജ്യത്തിന് സേവനം നൽകുക എന്ന ആഗ്രഹമാണ് ആദ്യ ശ്രമത്തിൽ തന്നെ സാധ്യമായതെന്ന് ആര്യ കൂട്ടിച്ചേർത്തു.  

നിരന്തരമായ അർപ്പണബോധവും കഠിനാധ്വാനവും ഉണ്ടെങ്കിൽ ആർക്കും ഉന്നതവിജയം കരസ്ഥമാക്കാമെന്ന് ആര്യ വ്യക്തമാക്കി. ഇക്കൊല്ലം 88 പേർ ഐ‌എഫ്‌എസ് നേടിയപ്പോൾ ദേശീയ തലത്തിൽ അമ്പത്തിയേഴാം റാങ്കോടെയാണ് ആര്യ വിജയം നേടിയത്. കഠിന പ്രയത്നത്തിലൂടെ സാധാരണക്കാർക്കും ഉന്നത വിജയം കരസ്ഥമാക്കാം എന്ന സന്ദേശമാണ് മകൾ നൽകിയതെന്ന് അച്ഛൻ സുഗുണനും പറയുന്നു.  

ദേശീയ തലത്തിൽ പതിനാറാം റാങ്ക് നേടിയ മൂവാറ്റുപുഴ സ്വദേശി വിഷ്ണുദാസാണ് കേരളത്തിലെ ഒന്നാമൻ.  

Tags: IFSArya.v.s
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലൈംഗികാതിക്രമക്കേസ് : നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തനാക്കിയതിനെതിരെ പരാതിക്കാരി സുപ്രീംകോടതിയില്‍

Kerala

ദിപിന്‍ പി.ആര്‍ കൊച്ചി റീജിയണല്‍ പാസ്പോര്‍ട്ട് ഓഫീസ് മേധാവി

Kerala

ഐഎഫ്എസ് പരീക്ഷയില്‍ നീതുവിന് 28-ാം റാങ്ക്

Career

ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വ്വീസില്‍ ഓഫീസറാകാം: ഒഴിവുകള്‍ 15, സെലക്ഷന്‍ ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വ്വീസ് പരീക്ഷ വഴി

വിവാഹശേഷം നവവധൂവരന്മാര്‍
Kollam

മയ്യനാട് ഗ്രാമത്തിന് സ്വന്തം ഈ ഐഎഫ്എസ് ദമ്പതികള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.