തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തോട് അനുബന്ധിച്ച് ജന്മഭൂമിയുടെ സ്റ്റാൾ പ്രവർത്തനം ആരംഭിച്ചു. ഒ.രാജഗോപാൽ എം.എൽ.എ സ്റ്റാളിന്റെ ഉദ്ഘാടനം നിർവഹിച്ചു. ആറ്റുകാൽ വാർഡ് കൗൺസിലർ ആർ.സി ബീന, സേവാഭാരതി ജില്ലാ ഉപാധ്യക്ഷൻ ഡോ.എം.വിജയകുമാർ, ജന്മഭൂമി സർക്കുലേഷൻ മാനേജർ കെ.വിജയകുമാർ, ബ്യൂറോ ചീഫ് അജി ബുധനൂർ, മാർക്കറ്റിംഗ് എക്സിക്യുട്ടീവ് കെ. മനുകുമാർ തുടങ്ങിയവർ പങ്കെടുത്തു.
ജന്മഭൂമിയുടെ പ്രസിദ്ധീകരണങ്ങൾ ഭക്തജനങ്ങൾക്ക് സ്റ്റാളിൽ നിന്നും വാങ്ങാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: