Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തീര്‍ത്ഥപാദ മണ്ഡപം പിടിച്ചെടുക്കല്‍ ഒടുവിലത്തെ നീക്കം

ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം വിശ്വാസികളുടെ കൈയില്‍ നിന്ന് മലബാര്‍ ദേവസ്വം ബോര്‍ഡിനെ കൊണ്ട് പിടിച്ചെടുത്താണ് പിണറായി സര്‍ക്കാര്‍ ഹൈന്ദവ വേട്ട ആരംഭിച്ചത്. ഇതേ ദേവസ്വം ബോര്‍ഡ് പാലക്കാട് ഒറ്റപ്പാലം ചാത്തന്‍കണ്ടാര്‍ക്കാവ്, കോഴിക്കോട് കൊയിലാണ്ടി കൊണ്ടംവള്ളി അയ്യപ്പക്ഷേത്രം, കാസര്‍കോട് തളിപ്പറമ്പ് ചന്ദ്രനെല്ലൂര്‍ ഭഗവതി ക്ഷേത്രം, പാലക്കാട് പാലത്തറ ഭഗവതി ക്ഷേത്രം എന്നീ ഹൈന്ദവ ആരാധനാലയങ്ങളും ഏറ്റെടുത്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2020, 09:11 am IST
in Kerala

തിരുവനന്തപുരം: സംസ്ഥാനത്തെ ഹൈന്ദവ ക്ഷേത്രങ്ങളും സാംസ്‌കാരിക കേന്ദ്രങ്ങളും പിടിച്ചെടുക്കാനുള്ള പിണറായി വിജയന്‍ സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്ക് ഒടുവിലത്തെ ഉദാഹരണമാണ് തലസ്ഥാനത്തെ ഹൈന്ദവ കലാ സാംസ്‌കാരിക കേന്ദ്രമായ തീര്‍ത്ഥപാദമണ്ഡപത്തിനു നേരെയുണ്ടായ നടപടി. മണ്ഡപം ശനിയാഴ്ച രാത്രി സര്‍ക്കാര്‍ പിടിച്ചെടുത്തതോടെ ചട്ടമ്പിസ്വാമി ക്ഷേത്രത്തിലെ നിത്യപൂജ മുടങ്ങി. വിദ്യാധിരാജ ട്രസ്റ്റിന്റെ (ചട്ടമ്പി സ്വാമികള്‍) കൈവശമുണ്ടായിരുന്ന തീര്‍ത്ഥപാദ മണ്ഡപവും, 65 സെന്റ് സ്ഥലവും സര്‍ക്കാര്‍ ഇരുട്ടിന്റെ മറവില്‍ പൂട്ട് പൊളിച്ച് ബലമായി കൈവശപ്പെടുത്തുകയായിരുന്നു. ഏറ്റെടുക്കലിനെതിരെ പ്രതിഷേധിച്ച ഹിന്ദു സംഘടനാ പ്രവര്‍ത്തകരെ പോലീസിനെ ഉപയോഗിച്ച് കായികമായി നേരിട്ടു. വിശ്വാസികളില്‍ നിന്നും സാംസ്‌കാരിക കേന്ദ്രങ്ങള്‍ പിടിച്ചെടുത്ത് ഹൈന്ദവ ഐക്യം തകര്‍ക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.

ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം വിശ്വാസികളുടെ കൈയില്‍ നിന്ന് മലബാര്‍ ദേവസ്വം ബോര്‍ഡിനെ കൊണ്ട് പിടിച്ചെടുത്താണ് പിണറായി സര്‍ക്കാര്‍ ഹൈന്ദവ വേട്ട ആരംഭിച്ചത്. ഇതേ ദേവസ്വം ബോര്‍ഡ് പാലക്കാട് ഒറ്റപ്പാലം ചാത്തന്‍കണ്ടാര്‍ക്കാവ്, കോഴിക്കോട് കൊയിലാണ്ടി കൊണ്ടംവള്ളി അയ്യപ്പക്ഷേത്രം, കാസര്‍കോട് തളിപ്പറമ്പ് ചന്ദ്രനെല്ലൂര്‍ ഭഗവതി ക്ഷേത്രം, പാലക്കാട് പാലത്തറ ഭഗവതി ക്ഷേത്രം എന്നീ ഹൈന്ദവ ആരാധനാലയങ്ങളും ഏറ്റെടുത്തു. തലസ്ഥാനത്തെ തന്നെ കള്ളിക്കാട് കുന്നില്‍ ശിവക്ഷേത്ര ഭൂമി കേരളാ വാട്ടര്‍ അതോറിറ്റിയുടെ പ്രോജക്റ്റിന് വേണ്ടി കൈയേറാനുള്ള ശ്രമവും നടക്കുന്നു. ഇവിടെ ശിവരാത്രി ദിവസം പൂജ നടത്തുന്നത് പോലീസിനെ ഉപയോഗിച്ച് തടയാനും സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം റവന്യൂ അധികൃതര്‍ ശ്രമിച്ചിരുന്നു.  

നവോത്ഥാന നായകനായ ചട്ടമ്പിസ്വാമിയുടെ തലസ്ഥാനത്തെ ഒരേയൊരു സ്മാരകമായ കിഴക്കേക്കോട്ടയിലെ തീര്‍ത്ഥപാദ മണ്ഡപം പിടിച്ചെടുക്കാന്‍ കുറച്ചുകാലമായി സര്‍ക്കാര്‍ ശ്രമിക്കുന്നു. അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്തും ഇടതു ഭരണകൂടം മണ്ഡപം പിടിച്ചെടുക്കാന്‍ ശ്രമിച്ചെങ്കിലും കോടതി തടഞ്ഞു. നഗരത്തില്‍ തന്നെ ഇതര മതസ്ഥരുടെയും രാഷ്‌ട്രീയ പാര്‍ട്ടികളുടെയും കെട്ടിടങ്ങളും സ്ഥാപനങ്ങളും പുറമ്പോക്കില്‍ സ്ഥിതി ചെയ്യുമ്പോഴാണ് ഇവര്‍ക്കെതിരെ നടപടികളൊന്നുമെടുക്കാതെ തിടുക്കത്തില്‍ തീര്‍ത്ഥപാദ മണ്ഡപം പിടിച്ചെടുത്തത്. വെള്ളിയാഴ്‌ച്ച വൈകിട്ട് ഓഫീസ് സമയം കഴിഞ്ഞപ്പോള്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവിറക്കുകയും മണിക്കൂറുകള്‍ക്കുള്ളില്‍ രാത്രിയില്‍ റവന്യൂ ഉേദ്യാഗസ്ഥരും പോലീസും ചേര്‍ന്ന് മണ്ഡപം സീല്‍ ചെയ്യുകയുമായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുഴിമന്തി കഴിച്ച് നഴ്‌സ് മരിച്ച സംഭവത്തില്‍ ദുരൂഹത: ലവ് ജിഹാദെന്ന് ബന്ധുക്കള്‍

Kerala

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെയുള്ള ലൈംഗികാരോപണം: മുഖ്യപ്രതി മുഹമ്മദ് റോഷന്‍ കോയമ്പത്തൂരില്‍ പിടിയില്‍

Kerala

പള്ളി സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരണം; പ്രതികള്‍ അറസ്റ്റില്‍

Kerala

മലപ്പുറത്ത് പ്രചാരണത്തിനിടെ മുസ്ലീം ലീ​ഗ്-കോൺ​ഗ്രസ് പ്രവർത്തകരുടെ ഏറ്റുമുട്ടൽ

India

ദല്‍ഹിയി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി; മൈ​സൂ​രു സ്വദേശി പി​ടി​യി​ൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘അഴിമതി’ ചര്‍ച്ചയാകാതിരിക്കാന്‍ ഇടതും വലതും ഒത്തുകളിക്കുന്നു; എസ്ഡിപിഐയുമായി ഇരു മുന്നണികള്‍ക്കും ഡീല്‍

ആയുഷ്മാന്‍ വയോ വന്ദന പദ്ധതിയിലൂടെ വയോജനങ്ങളെ ചേര്‍ത്തുനിര്‍ത്തും: കുമ്മനം

അയുതചണ്ഡി മഹായാഗം ഏപ്രില്‍ അഞ്ച് മുതല്‍

ബിജെപിയുടെ ബിധാന്‍നഗര്‍ സ്ഥാനാര്‍ത്ഥി ശരദ്വത് മുഖോപാധ്യായ് സെന്‍ട്രല്‍ പാര്‍ക്കിലെ സാള്‍ട്ട് ലേക്കില്‍ പ്രഭാത സവാരി നടത്തുന്നു

പ്രഭാതസവാരിക്കൊപ്പം സൗഹൃദചര്‍ച്ച: പുതിയ പ്രചരണ തന്ത്രവുമായി ശരദ്വത് മുഖോപാധ്യായ

ശാസ്തമംഗലത്ത് മൂന്ന് നില വാണിജ്യ കെട്ടിടത്തിൽ തീപ്പിടുത്തം

കുവൈറ്റിൽ ഇറാന്റെ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

വിവാഹിതരായവർ വിവാഹമോചനം നേടാതെ ‘ലിവ് ഇൻ റിലേഷൻഷിപ്പ്’ നടത്തുന്നത് നിയമപരമായി തെറ്റ് – ഹൈക്കോടതി

രാഹുല്‍ ഗാന്ധി എസ്ഐആറിനെ എതിര്‍ക്കുന്നത് നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാന്‍: അമിത് ഷാ

കരയുദ്ധത്തിന് തയാറെടുത്ത് യുഎസ്; തിരിച്ചടിക്ക് പൂര്‍ണ സജ്ജമെന്ന് ഇറാന്‍

കൊല്ലത്ത് ഉത്സവത്തിന് ഡാൻസ് കളിക്കുന്നതിനിടെ കാലിൽ ചവിട്ടിയതിന് 19 കാരനെ കുത്തിക്കൊലപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.