Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar

യൂണിവേഴ്‌സിറ്റികളെ സര്‍ക്കാര്‍ തകര്‍ക്കുന്നു: എംപ്ലോയീസ് സംഘ്

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം യൂണിവേഴ്‌സിറ്റികളുടെ വിശ്വാസ്യതയും തകര്‍ത്തു. പരീക്ഷാ നടത്തിപ്പ് എല്ലാം കുത്തഴിഞ്ഞു. പാര്‍ട്ടിക്കാര്‍ക്ക് ചോദ്യപേപ്പറും പരീക്ഷാപേപ്പറും നല്‍കി പരീക്ഷ എഴുതി വിജയിപ്പിക്കുന്ന അവസ്ഥയിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2020, 09:28 am IST
inParivar

തിരുവനന്തപുരം: ബജറ്റില്‍ വിഹിതം നല്‍കാതെ സംസ്ഥാനത്തെ യൂണിവേഴ്‌സിറ്റികളെ സര്‍ക്കാര്‍ തകര്‍ക്കുന്നുവെന്ന് ഫെറ്റോ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.കെ. ജയകുമാര്‍. സര്‍ക്കാര്‍ ധന സഹായം ലഭിക്കാത്തതിനാല്‍ സര്‍വകലാശാലകളുടെ മുന്നോട്ടുള്ള പോക്ക് അനിശ്ചിതത്വത്തിലേക്ക് നീങ്ങുകയാണ്. ഫെഡറേഷന്‍ ഓഫ് യൂണിവേഴ്‌സിറ്റി എംപ്ലോയിസ് സംഘ്  സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം യൂണിവേഴ്‌സിറ്റികളുടെ വിശ്വാസ്യതയും തകര്‍ത്തു. പരീക്ഷാ നടത്തിപ്പ് എല്ലാം കുത്തഴിഞ്ഞു. പാര്‍ട്ടിക്കാര്‍ക്ക് ചോദ്യപേപ്പറും പരീക്ഷാപേപ്പറും നല്‍കി പരീക്ഷ എഴുതി വിജയിപ്പിക്കുന്ന അവസ്ഥയിലാണ്.സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ എല്ലാം നല്‍കുമെന്ന് പറഞ്ഞാണ് അധികാരത്തില്‍ കയറിയത്. എന്നാല്‍ നിലവിലുണ്ടായിരുന്ന ഇന്‍ഷ്വറന്‍സ് സംവിധാനം പോലും ഇല്ലാതാക്കി. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കണമെന്നും യൂണിവേഴ്‌സിറ്റി നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടണമെന്നും ജയകുമാര്‍ ആവശ്യപ്പെട്ടു. എഫ്‌യുഇഎസ് പ്രസിഡന്റ് ആര്‍. വെങ്കിടേശ്വരന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അരുണ്‍കുമാര്‍, ട്രഷറര്‍ പി.പുരുഷോത്തമന്‍, വിവിധ എംപ്ലോയിസ് സംഘ് ഭാരവാഹികളായ ആര്‍. ശ്രീകുമാര്‍, എ. അനില്‍കുമാര്‍, ടി.എന്‍. ശ്രീശാന്ത്, അനന്തകൃഷ്ണന്‍, വി.കെ. രമേശ്കുമാര്‍, ജി. നന്ദകുമാര്‍, രാകേഷ്. ആര്‍, ശ്രീജിത്ത് ആര്‍. നായര്‍, വിഷ്ണു വി.എസ്, സജീവ് തങ്കപ്പന്‍, പി.കെ. അജിത്കുമാര്‍, ഭദ്രകുമാര്‍ എന്നിവര്‍ സംബന്ധിച്ചു.  

Tags: University
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സര്‍വകലാശാലയുടെ പേരില്‍ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ്; വഞ്ചിതരാകരുതെന്ന് വൈസ് ചാന്‍സലറുടെ മുന്നറിയിപ്പ്

Kerala

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ അക്രമം: എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala

ഡോ സിസ തോമസിനെ എസ് എഫ് ഐ കൈയ്യേറ്റം ചെയ്തതില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍

Kerala

കാലിക്കറ്റ്, കേരളാ സര്‍വകലാശാലകള്‍ തിങ്കളാഴ്ചത്തെ പരീക്ഷകള്‍ മാറ്റിവച്ചു

Kerala

ആര്‍എസ്എസ് പരിപാടിയില്‍ കേരളത്തിലെ സര്‍വകലാശാല വി സി മാര്‍ പങ്കെടുത്തതിനെതിരെ സമസ്ത

പുതിയ വാര്‍ത്തകള്‍

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.