Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പ്രധാനമന്ത്രി കിസാന്‍ ക്രഡിറ്റ് കാര്‍ഡ് പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ബാങ്കുകള്‍ക്കെതിരെ നടപടി വേണം: ബിജെപി

ഒരു വര്‍ഷം ആറായിരം രൂപ കിട്ടുന്ന ഗുണഭോക്താക്കളായ മുഴുവന്‍ കര്‍ഷകരും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം മറ്റ് സംസ്ഥാനങ്ങളില്‍ നടപ്പിലാക്കി വരികയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 29, 2020, 12:51 pm IST
in Kannur

കണ്ണൂര്‍: കിസാന്‍ ക്രഡിറ്റ് പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ബാങ്ക് അധികൃതര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ. വിനോദ് കുമാര്‍ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയില്‍ അംഗങ്ങളായിട്ടുള്ള എല്ലാ കര്‍ഷകരും കിസാന്‍ ക്രഡിറ്റ് കാര്‍ഡ് പദ്ധതിയില്‍ അര്‍ഹരാണ്. ഒരു വര്‍ഷം ആറായിരം രൂപ കിട്ടുന്ന ഗുണഭോക്താക്കളായ മുഴുവന്‍ കര്‍ഷകരും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം മറ്റ് സംസ്ഥാനങ്ങളില്‍ നടപ്പിലാക്കി വരികയാണ്. എന്നാല്‍ ബാങ്ക് അധികൃതര്‍ കേരളത്തിലെ കര്‍ഷകര്‍ക്ക് ഈ ആനുകൂല്യം നിഷേധിക്കുകയാണെന്നും വിനോദ് കുമാര്‍ കുറ്റപ്പെടുത്തി.

കിസാന്‍ ക്രഡിറ്റ് കാര്‍ഡ് പദ്ധതിയിലൂടെ 4 ശതമാനം മാത്രം പലിശ നിരക്കില്‍ ഒന്നര ലക്ഷം രൂപ വരെ വായ്‌പ ലഭിക്കുന്നു. ഇതിനായുള്ള അപേക്ഷ ഫോറം ബാങ്ക് വഴി ലഭിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. എല്ലാ ദിവസവും ആകാശവാണിയിലൂടെയും ദൂരദര്‍ശനിലൂടെയും പരസ്യങ്ങള്‍ നല്‍കുന്നുമുണ്ട്. എന്നാല്‍ ബാങ്കിനെ സമീപിക്കുമ്പോള്‍ അപേക്ഷകരെ ഉദ്യോഗസ്ഥര്‍ അധിക്ഷേപിച്ചും നിരുത്സാഹപ്പെടുത്തിയും തിരിച്ചയക്കുകയാണ്.

നികുതി അടച്ച രശീതും ലൊക്കേഷന്‍ സ്‌കെച്ചും മാത്രമേ അപേക്ഷയോടൊപ്പം ആവശ്യമുള്ളൂ. എന്നാല്‍ ഭൂമിയുടെ അസ്സല്‍ രേഖകള്‍ ബാങ്കില്‍ ഏല്‍പ്പിക്കണമെന്നും ഒരേക്കര്‍ ഭൂമിക്ക് ഒരു ലക്ഷം രൂപ മാത്രമേ ലഭിക്കുകയുള്ളൂ എന്നും പറഞ്ഞ് ബാങ്ക് ഉദ്യോഗസ്ഥര്‍ കര്‍ഷകരെ മടക്കി അയക്കുകയാണ്. കര്‍ഷകരെ സഹായിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതിയില്‍ കിസാന്‍ ക്രഡിറ്റ് കാര്‍ഡ് പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കാന്‍ കൃഷി ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. കേന്ദ്ര കൃഷിമന്ത്രാലയത്തിലെ ഉത്തരവില്‍ ഇത് വ്യക്തമാക്കിയിട്ടുണ്ട്. 1. 64 ലക്ഷം രൂപ വരെയുള്ള വായ്‌പകള്‍ക്ക് ഈട് വേണ്ടെന്നും ഉത്തരവിലുണ്ട്.  

ബാങ്ക് അധികതരുടെ നിഷേധാത്മക നിലപാട് മൂലം കേരളത്തിലെ ലക്ഷക്കണക്കിന് കര്‍ഷകര്‍ക്കാണ് ഈ ആനുകൂല്യം നിഷേധിക്കപ്പെടുന്നത്. മറ്റ് എല്ലാ സംസ്ഥാനങ്ങളിലും ഈ പദ്ധതി നടപ്പിലായിട്ടുണ്ട്.  അന്ധമായ ബിജെപി വിരോധവും മോദി വിരോധവുമുള്ള ഉദ്യോഗസ്ഥ ലോബിയുടെ നിലപാടാണ് ഈ നിഷേധത്തിന്റെ പിന്നിലുള്ളത്. ബാങ്ക് ഉദേ്യാഗസ്ഥന്മാരുടെ കര്‍ഷകദ്രോഹ നിലപാടിനെതിരെ നടപടി വേണമെന്ന് വിനോദ് കുമാര്‍ ആവശ്യപ്പെട്ടു.  

Tags: Kisan Credit Card Scheme
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കര്‍ഷകര്‍ക്ക് കൈത്താങ്ങായി വീണ്ടും മോദി സര്‍ക്കാര്‍; നെല്ലിന്റെ താങ്ങുവില വര്‍ധിപ്പിച്ചു, കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴി വായ്‌പാ പദ്ധതി തുടരും

India

വായ്‌പ ലഭ്യത മെച്ചപ്പെടുത്തുന്നതിനായി വായ്‌പ ഗ്യാരണ്ടി കവർ വർദ്ധിപ്പിക്കും; കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴിയുളള ലോണ്‍ പരിധി അഞ്ച് ലക്ഷമാക്കി

Agriculture

കൃഷി വകുപ്പിന്റെ ബജറ്റ് ആറു വര്‍ഷത്തിനിടെ ആറ് മടങ്ങ് വര്‍ധിച്ചു; ഉല്‍പ്പാദന ചെലവിന്റെ ഒന്നര മടങ്ങ് താങ്ങുവില നല്‍കി

India

കാര്‍ഷിക മേഖലയ്‌ക്ക് കൈത്താങ്ങുമായി കേന്ദ്ര സര്‍ക്കാര്‍; 1.22 കോടി കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ അനുവദിച്ചു

പുതിയ വാര്‍ത്തകള്‍

ശ്രീനന്ദ

ശ്രീനന്ദയ്‌ക്കായുള്ള തിരച്ചിൽ മൂന്നാം ദിനവും ഫലം കണ്ടില്ല: കുട്ടിയെ തട്ടിക്കൊണ്ടുപോയോ എന്ന് സംശയിച്ച് മാതാപിതാക്കൾ

നിതീഷ് കുമാർ ഇനി രാജ്യസഭാംഗം, സത്യപ്രതിജ്ഞ ഇന്ന്: ബീഹാറിന്റെ അടുത്ത മുഖ്യമന്ത്രിയെ 13ന് പ്രഖ്യാപിക്കും

വിശ്വാസിയല്ലെങ്കിലും ക്ഷേത്രത്തിലെത്തിയാല്‍ അവിടുത്തെ ചിട്ടകളും ആചാരങ്ങളും പാലിക്കണം; സുപ്രീംകോടതി

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.