Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജോളിക്ക് കൂടുതല്‍ സുരക്ഷയൊരുക്കാന്‍ പോലീസ്

ജോളിയെ താമസിപ്പിക്കുന്ന വനിതാ വിങ്ങിലെ സെല്ലിന് പുറത്ത് സിസിടിവി ക്യാമറ സ്ഥാപിക്കണമെന്നും ശുപാര്‍ശ ചെയ്തു. സിസിടിവി നിരീക്ഷിക്കുന്നതിന് ഒരു വനിതാ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ജയില്‍ അധികൃതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജോളിക്കെതിരെ ആത്മഹത്യാശ്രമത്തിന് കസബ പോലീസ് കേസെടുത്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 29, 2020, 10:45 am IST
in Kerala

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളി ജോസഫ് ജില്ലാ ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ച സാഹചര്യത്തില്‍ കൂടുതല്‍ സുരക്ഷയൊരുക്കണമെന്ന് ഉത്തരമേഖലാ ജയില്‍ ഡിഐജിയുടെ റിപ്പോര്‍ട്ട്. ആത്മഹത്യാശ്രമവുമായി ബന്ധപ്പെട്ട് ജയില്‍ ഡിജിപി ഋഷിരാജ് സിങ്ങിന് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലാണ് കൂടുതല്‍ സുരക്ഷ ആവശ്യമാണെന്ന് ഡിഐജി ടി.കെ. വിനോദ്കുമാര്‍ ചൂണ്ടിക്കാട്ടുന്നത്.  

ജോളിയെ താമസിപ്പിക്കുന്ന വനിതാ വിങ്ങിലെ സെല്ലിന് പുറത്ത് സിസിടിവി ക്യാമറ സ്ഥാപിക്കണമെന്നും ശുപാര്‍ശ ചെയ്തു. സിസിടിവി നിരീക്ഷിക്കുന്നതിന് ഒരു വനിതാ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ജയില്‍ അധികൃതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജോളിക്കെതിരെ ആത്മഹത്യാശ്രമത്തിന് കസബ പോലീസ് കേസെടുത്തു.

സുരക്ഷയുടെ ഭാഗമായി ഇന്നലെ മുതല്‍ ജോളിയെ നിരീക്ഷിക്കുന്നതിനുള്ള ജയില്‍ വാര്‍ഡന്‍മാരുടെ എണ്ണം വര്‍ധിപ്പിക്കുകയും സഹതടവുകാര്‍ക്ക് ആവശ്യമായ നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. ചികിത്സയ്‌ക്കു ശേഷം ജോളി തിരിച്ചെത്തുന്നത് പുതിയ സുരക്ഷാസംവിധാനത്തിലേക്കാകും. അതേസമയം, ജോളി ആത്മഹത്യാശ്രമം നടത്തിയ സംഭവത്തില്‍ ജീവനക്കാര്‍ക്ക് വീഴ്ചയില്ലെന്നാണ് ഡിഐജിയുടെ കണ്ടെത്തല്‍. ജോളിയെ നിരീക്ഷിക്കുന്നതിനും മറ്റുമായി പ്രത്യേക സംവിധാനം ജയിലില്‍ നേരത്തെ തന്നെ ഒരുക്കിയിരുന്നു. ഇതിനു പുറമെയാണ് പുതിയ നിര്‍ദേശങ്ങള്‍.  

ജോളിയെ നിരീക്ഷിക്കാന്‍ മാത്രമായി മൂന്നു ജീവനക്കാരെ ചുമതലപ്പെടുത്തിയിരുന്നു. രാത്രി കാവലിനും ഇവരെ നിയോഗിച്ചിരുന്നു. ആത്മഹത്യാശ്രമമുണ്ടായ സാഹചര്യത്തില്‍ ഒരാളെ കൂടി സുരക്ഷയ്‌ക്കായി ചുമതലപ്പെടുത്തി. അസ്വാഭാവികത പ്രകടിപ്പിക്കുന്നുണ്ടെങ്കില്‍ അക്കാര്യം ജയിലധികൃതരെ അറിയിക്കണമെന്നും ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആത്മഹത്യാ പ്രവണതയുള്ളതിനാല്‍ ജോളിക്ക് കൗണ്‍സിലിങ് നല്‍കാറുണ്ടെന്നും ഇനിയും കൗണ്‍സിലിങ് തുടരുമെന്നും ഡിഐജി പറഞ്ഞു. സിസിടിവി സ്ഥാപിക്കുന്നതിന് ഡിജിപിയുടെ അനുമതി ലഭിച്ചാല്‍ ഉടന്‍ നടപടികള്‍ സ്വീകരിക്കുമെന്നും ജയിലധികൃതര്‍ പറഞ്ഞു.  

ജോളി ജാമ്യാപേക്ഷ  നല്‍കി

കൊച്ചി: കൂടത്തായി കൊലക്കേസിലെ മുഖ്യ പ്രതി ജോളി ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. ഭര്‍ത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയെന്നാരോപിച്ച് കൂടത്തായി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണിത്. കേസുകളില്‍ ജാമ്യം തേടി താമരശേരി കോടതിയിലും കോഴിക്കോട് ജില്ലാ കോടതിയിലും നല്‍കിയ ജാമ്യാപേക്ഷകള്‍ തള്ളിയിരുന്നു. തുടര്‍ന്നാണ് ജോളി ഹൈക്കോടതിയെ സമീപിച്ചത്.

2011 സപ്തംബര്‍ 30നാണ് റോയ് തോമസ് കൊല്ലപ്പെട്ടത്. റോയിയുടെ മരണത്തില്‍ സംശയമുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചതിനെത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ജോളി ഭര്‍ത്താവിന് സയനൈഡ് നല്‍കി കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി 2019 ഒക്ടോബര്‍ അഞ്ചിന് ഇവരെ അറസ്റ്റ് ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യഥാര്‍ത്ഥ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിലേക്കുള്ള യാത്ര; അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാന്‍ അവസരസമത്വം ഉറപ്പാക്കും

News

മഞ്ഞക്കുറ്റികൾ മറന്നേക്കൂ; പുതിയ അതിവേഗ റയിൽപാത വരുന്നുണ്ട്; എൻഡിഎയുടെ സമഗ്ര റയിൽ വികസന വാഗ്ദാനം; നടപ്പാക്കുന്നത് മെട്രോമാന്റെ പദ്ധതികൾ

News

സമാധാനവും ആരോഗ്യവും സന്തോഷവും; ആധുനിക നഗരങ്ങളും ഗ്രാമങ്ങളും ഒപ്പം മികച്ച അടിസ്ഥാന സൗകര്യങ്ങളും

Kerala

70 കഴിഞ്ഞവർക്ക്, വിധവകൾക്ക്, നിർദ്ധന ഗൃഹനാഥകൾക്ക് മാസം 3000 രൂപ ക്ഷേമ പെൻഷൻ, അതത് മാസത്തിൽ മുടങ്ങാതെ

Kerala

എല്ലാവർക്കും കുടിവെള്ളം; 20000 ലിറ്റർ സൗജന്യമായി, ജലാശയങ്ങൾ ശുദ്ധമാക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ലക്ഷ്യം സാമ്പത്തിക സ്വയംപര്യപ്തതയുള്ള സംസ്ഥാനം; കേരളത്തെ പൂര്‍ണ്ണമായും കടബാധ്യതയില്ലാത്ത സം്സ്ഥാനമാക്കും

വിഴിഞ്ഞത്ത് ആളില്ലാത്ത വീടിന്റെ ഗേറ്റില്‍ കുടുങ്ങിയ തെരുവുനായ കുഞ്ഞുങ്ങളെ അഗ്നിരക്ഷാ സേനാംഗങ്ങള്‍ രക്ഷപ്പെടുത്തി

പാചക വാതകം നൽകും; ഒരു മുടക്കവുമില്ലാതെ ആവശ്യത്തിന്: എൻഡിഎ

ആംബുലൻസ് സേവനം പൂർണ്ണ സമയം വർഷം മുഴുവൻ, സേവനം സൗജന്യം: എൻഡിഎ

ആരോഗ്യ പ്രവർത്തകർ വീട്ടിലെത്തും, ബേ്‌ളാക്ക് പഞ്ചായത്തുകൾക്ക് മൊബൈൽ ആശുപത്രി ആംബുലൻസുകൾ: എൻഡിഎ

എഫ്‌സിആര്‍എ നിയമ ഭേദഗതിയിലുളളത് ഗുണപരമായ നിര്‍ദേശങ്ങള്‍, ആരാധനാലയങ്ങള്‍ ഏറ്റെടുക്കുമെന്നത് തെറ്റിദ്ധാരണ-ജോര്‍ജ് കുര്യന്‍

ഭക്ഷ്യ-ആരോഗ്യ സുരക്ഷാ കാർഡുകൾ, വനിതകൾക്ക് മാസം 2500 രൂപ, ചികിത്സ ചെലവ് കുറയ്‌ക്കും

ഭക്ഷ്യസമൃദ്ധ കേരളത്തിൽ എല്ലാ വിളകൾക്കും താങ്ങുവില, തോട്ടം മേഖലയിൽ സമ്മിശ്ര കൃഷിക്ക് നിയമ ഭേദഗതി: എൻഡിഎ

കേരളത്തിന് എയിംസ്, അതിവേഗ റയിൽ ശൃംഖല, തൊഴിൽ വിപ്ലവം: എൻഡിഎ പ്രകടന പത്രിക

‘ഒരു റൊട്ടിക്കായി ലൈംഗികമായി ചൂഷണം ചെയ്യുന്നു’ സ്ത്രീകളെ തീവ്രവാദികൾ ഇരയാക്കുന്നതിനെക്കുറിച്ച് പാക് മതപണ്ഡിതന്റെ വെളിപ്പെടുത്തൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.