Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്ഷേത്രം പൊളിച്ച് സ്ഥലം ജല അതോറിറ്റിക്ക് നല്‍കണമെന്ന് സിപിഎം; നിര്‍മാണച്ചുമതല സ്വകാര്യ കമ്പനിക്ക് ലഭിച്ചതിലും അഴിമതി

ക്ഷേത്രം തകര്‍ക്കാനുള്ള സിപിഎം നീക്കത്തിനു പിന്നിലും ഈ ലോബിയുടെ ഇടപെടല്‍ ഉണ്ടെന്ന ആക്ഷേപം ഉയരുന്ന സാഹചര്യത്തില്‍ സമരപരിപാടികളുമായി സിപിഎം രംഗത്തുവന്നത് ശ്രദ്ധേയമാണ്. ഇതുമായി ബന്ധപ്പെട്ട് ഇന്നലെ സെക്രട്ടേറിയറ്റ് പടിക്കല്‍ സിപിഎം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി നേതാക്കള്‍ പ്രഖ്യാപിച്ചത് ക്ഷേത്രം പൊളിച്ച് മാറ്റി വാട്ടര്‍ ടാങ്ക് പണിയണമെന്നാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 29, 2020, 10:31 am IST
in Kerala

തിരുവനന്തപുരം: കള്ളിക്കാട് കുന്നില്‍ ശിവക്ഷേത്രം പൊളിച്ച് സ്ഥലം ജല അതോറിറ്റിക്ക് നല്‍കണമെന്ന് സിപിഎം. ജല അതോറിറ്റിക്ക് ക്ഷേത്രഭൂമി കൈയേറാന്‍ പ്രാദേശിക തലത്തില്‍ സമരങ്ങള്‍ സംഘടിപ്പിക്കുകയാണ് പാര്‍ട്ടി. ക്ഷേത്രത്തിലെ ശിവരാത്രി പൂജ പോലീസിനെയും റവന്യൂ അധികൃതരെയും ഉപയോഗിച്ച് തടഞ്ഞതിന് പിന്നാലെയാണ് പാര്‍ട്ടി പുതിയ നീക്കവുമായി രംഗത്ത് വന്നത്. കാട്ടാക്കട, മലയിന്‍കീഴ്, വിളവൂര്‍ക്കല്‍, അരുവിക്കര, മാറനല്ലൂര്‍, വിളപ്പില്‍ശാല തുടങ്ങിയ പഞ്ചായത്തുകളിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ക്ഷേത്രഭൂമി കൈയേറാന്‍ ജല അതോറിറ്റിക്ക് ഒത്താശ ചെയ്യുകയാണ് സിപിഎം.

സ്വകാര്യ കമ്പനിക്കു സുതാര്യമല്ലാത്ത രീതിയില്‍ വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് നിര്‍മാണ ചുമതല കൈമാറാനുള്ള തീരുമാനത്തിനു പിന്നില്‍ അഴിമതിയുണ്ടെന്ന ആരോപണം മുമ്പേ നിലനിന്നിരുന്നു. ക്ഷേത്രം തകര്‍ക്കാനുള്ള സിപിഎം നീക്കത്തിനു പിന്നിലും ഈ ലോബിയുടെ ഇടപെടല്‍ ഉണ്ടെന്ന ആക്ഷേപം ഉയരുന്ന സാഹചര്യത്തില്‍ സമരപരിപാടികളുമായി സിപിഎം രംഗത്തുവന്നത് ശ്രദ്ധേയമാണ്. ഇതുമായി ബന്ധപ്പെട്ട് ഇന്നലെ സെക്രട്ടേറിയറ്റ് പടിക്കല്‍ സിപിഎം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി നേതാക്കള്‍ പ്രഖ്യാപിച്ചത് ക്ഷേത്രം പൊളിച്ച് മാറ്റി വാട്ടര്‍ ടാങ്ക് പണിയണമെന്നാണ്.  

നെയ്യാര്‍ ഡാമിനടുത്ത് മരക്കുന്നത്ത് ജല അതോറിറ്റി നടപ്പാക്കാന്‍ പോകുന്ന കുടിവെള്ളപദ്ധതി തകര്‍ത്ത് സ്ഥലം കൈക്കലാക്കാനുള്ള ശ്രമം നടക്കുന്നു എന്ന വ്യാജപ്രചാരണമാണ് സിപിഎം അഴിച്ചുവിടുന്നത്. ക്ഷേത്ര ഭൂമി കൈയേറാനുള്ള ശ്രമം പ്രദേശത്തെ വിശ്വാസികള്‍ തടഞ്ഞതോടെയാണ് പാര്‍ട്ടിയെ കൂട്ട് പിടിച്ച് ഭൂമി കൈക്കലാക്കാനുള്ള സര്‍ക്കാരിന്റെ ശ്രമം.

മൂന്നു ദശാബ്ദമായി പൂജ നടക്കുന്ന കുന്നില്‍ മഹാദേവര്‍ ക്ഷേത്ര പ്രതിഷ്ഠ നടത്തിയത് സ്വാമി സത്യാനന്ദ സരസ്വതിയാണ്. ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട കേസ് കോടതിയില്‍ നിലനില്‍ക്കെ ശിവരാത്രി പൂജ തടഞ്ഞ് പോലീസിനെ ഉപയോഗിച്ച് ഭൂമി കൈക്കലാക്കാനുള്ള റവന്യൂ അധികൃതരുടെ ശ്രമത്തെ വിശ്വാസികള്‍ എതിര്‍ത്തു. ഇതിനെ തുടര്‍ന്ന് ക്ഷേത്രഭാരവാഹികളെ കള്ളക്കേസില്‍ ഉള്‍പ്പെടുത്തി പോലീസിനെ ഉപയോഗിച്ച് അറസ്റ്റ് ചെയ്യുകയാണ്.

നാല് പഞ്ചായത്തുകളിലും കുടിവെള്ളം ലഭ്യമാക്കാന്‍ 120 എംഎല്‍ഡി ഉല്‍പ്പാദന ശേഷിയുള്ള പ്ലാന്റ് സ്ഥാപിക്കാനാണ് പദ്ധതി. എന്നാല്‍, നെയ്യാര്‍ഡാമിന് മീറ്ററുകള്‍ മാത്രം ദൂരമുള്ള സ്ഥലം പദ്ധതിക്കായി തെരഞ്ഞെടുത്തത് പരിസ്ഥിതി ആഘാത പഠനം നടത്താതെയാണ്. തദ്ദേശതെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍, നടപ്പാക്കാന്‍ സാധിക്കാത്ത പദ്ധതി ആരംഭിച്ച് ഗുണഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനുള്ള സിപിഎമ്മിന്റെ ശ്രമമായാണ് ഇതിനെ രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

Tags: ക്ഷേത്രം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പാദം വണങ്ങിയ ശേഷം ശിരസ്സ് തൊഴാം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചിങ്ങം ഒന്നുമുതല്‍ ദര്‍ശന രീതിയില്‍ മാറ്റം

Cricket

തിരുപ്പതി ദർശനം നടത്തി ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ; ലോകകപ്പിന് മുന്നോടിയായി വെങ്കിടാചലപതിയുടെ അനുഗ്രഹം തേടി

World

കാനഡയില്‍ ഖാലിസ്ഥാന്‍ ഭീകരര്‍ വീണ്ടും ഹിന്ദു ക്ഷേത്രം തകര്‍ത്തു

വള്ളൂര്‍ ആലുംതാഴം ശ്രീമഹാവരാഹി ദേവീ ക്ഷേത്രത്തില്‍ തന്ത്രി പഴങ്ങാപറമ്പ് മന ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ നടന്ന ഇല്ലംനിറ.
Thrissur

വള്ളൂര്‍ ആലുംതാഴം ശ്രീമഹാ വരാഹി ക്ഷേത്രത്തില്‍ ഇല്ലംനിറ

Kerala

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി നോട്ടമിട്ട് സിപിഎമ്മും കടകംപള്ളിയും; പിന്തുണച്ച അനില്‍കുമാര്‍ മലക്കം മറിഞ്ഞു; സഭയില്‍ ശ്രദ്ധേയമായി നിധി ചര്‍ച്ച

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ജി സുധാകരന് വര്‍ഗീയവാദികളുടെ പിന്തുണയുണ്ട്, അതിനാല്‍ അമ്പലപ്പുഴയില്‍ ജാഗ്രത വേണമെന്ന് എം വി ഗോവിന്ദന്‍

മോദിയുടെ വരവോടെ രമേഷ് പിഷാരടിയുടെ പാലക്കാടന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.