Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പുണ്ഡലീകന്റെ കഥ

ശ്രീ സത്യസായി ബാബയുടെ പ്രഭാഷണങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത കഥകള്‍ ആധാരമാക്കി കസ്തൂരി രചിച്ച 'ഒക്ക ചിന്നക്കഥ'എന്ന പുസ്തകത്തില്‍ നിന്ന് ചിന്നക്കഥ-13

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Feb 29, 2020, 04:14 am IST
in Samskriti

ശ്രീ സത്യസായി  ഭഗവാന്‍ പറയുന്നുണ്ട്, ‘ദര്‍ശനം -പാപനാശനം, സ്പര്‍ശനം -കര്‍മവിമോചനം, സംഭാഷണം -സങ്കടവിമോചനം’ എന്ന്. മഹാത്മാക്കളുടെ സ്പര്‍ശത്തിനായി നാം  

പോകുന്നതു തന്നെ ഇതിനു വേണ്ടിയാണ്. ദര്‍ശന മാത്രയില്‍ പാപങ്ങള്‍ കഴുകിപ്പോകുന്നു. അഹങ്കാരം നശിക്കുന്നു. പാദസ്പര്‍ശത്തിന് ആശ വരുന്നു. അതു ചെയ്തു കഴിയുമ്പോള്‍ ദുഷ്‌കര്‍മങ്ങള്‍ നീങ്ങുന്നു. കര്‍മവിമോചനം ലഭിക്കുന്നു. സംഭാഷണത്തിന് ഭാഗ്യം ലഭിക്കയാണെങ്കില്‍ സങ്കടവിമോചനത്തിന് ഇടയാക്കുകയും ഭാവിയില്‍ വന്നേക്കാമെന്നുള്ള ദുര്‍ന്നടപടികളുടെ ഫലത്തില്‍ നിന്ന് മോചനം ലഭിക്കുകയും ചെയ്യുന്നു. തിന്‍മ ചെയ്യാന്‍ തുനിയുമ്പോള്‍ അന്തഃകരണം അതില്‍ നിന്ന് പിന്മാറാന്‍ ഉപദേശിക്കും.  

പുണ്ഡലീകന്‍ തന്റെ മാതാ പിതാക്കളോട് ക്ഷമ ചോദിച്ചു. അവര്‍ക്കു വേണ്ട സേവനങ്ങള്‍ ചെയ്യാന്‍ തുടങ്ങി. അയാളുടെ സല്‍കൃത്യങ്ങളുടെ ഫലമായി പാപങ്ങളില്‍ നിന്ന്  മോചനം ലഭിച്ചു. പിന്നീട് ഒരിക്കല്‍ വിട്ടല്‍ ഭഗവാന്‍ പുണ്ഡലീകന് ദര്‍ശനം നല്‍കാനായി എത്തി. തപശ്ചര്യകളില്‍ എത്രയോ വര്‍ഷക്കാലം ഏര്‍പ്പെട്ടിരുന്ന പുണ്യാത്മാക്കള്‍ക്കു പോലും ഈശ്വരനെ മനുഷ്യരൂപേണ കാണാന്‍ സാധിക്കുന്നതല്ല. പക്ഷേ പുണ്ഡലീകന് ഈ ഭാഗ്യം സിദ്ധിച്ചത് അയാള്‍ തന്റെ മാതാപിതാക്കള്‍ക്കു ചെയ്ത സേവനം നിമിത്തമായിരുന്നു.  

പുണ്ഡലീകന്റെ ഭവനത്തില്‍ എത്തി ഭഗവാന്‍ കതകില്‍ തട്ടി വിളിച്ചത് രാത്രിയിലായിരുന്നു. ആ സമയം പുണ്ഡലീകന്റെ മാതാവ് മകന്റെ മടിയില്‍ തല വെച്ച് കിടന്നുറങ്ങുകയായിരുന്നു. മുറിയില്‍ ഇരുന്നു കൊണ്ട് പുണ്ഡലീകന്‍ വിളിച്ചു ചോദിച്ചു; ‘ആരാണ് വെളിയില്‍?’

എന്ന്. ഭഗവാന്‍ മറുപടി പറഞ്ഞു,’ഞാന്‍  പാണ്ഡുരംഗന്‍’. പുണ്ഡലീകന്റെ മറുപടി, ‘ദയവു ചെയ്ത് കുറച്ചു കാത്തു നില്‍ക്കൂ, അമ്മ മടിയില്‍ കിടന്ന് ഉറങ്ങുന്നതു കൊണ്ട് അവരെ ഉണര്‍ത്താന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല.’എന്നായിരുന്നു. അതിനു ശേഷം വിട്ടല്‍ പ്രഭുവിനും അദ്ദേഹത്തിന്റെ പത്‌നി രുഗ്മിണീദേവിക്കും നിന്നു വിശ്രമിക്കാനായി രണ്ട് ചെങ്കല്‍ കട്ടികള്‍ വെളിയിലേക്ക് എറിഞ്ഞു കൊടുത്തു. അവര്‍ രണ്ടു പേരും ഇടുപ്പില്‍ കൈയും കൊടുത്ത് പുണ്ഡലീകന്റെ വരവും പ്രതീക്ഷിച്ചു നില്‍പ്പായി.  

പെട്ടെന്ന് പുണ്ഡലീകന്റെ മാതാവ് ഉറക്കമുണര്‍ന്നു. മകന്‍ ആരോടാണ് സംസാരിച്ചിരുന്നതെന്ന് ചോദിച്ചു. വിട്ടല്‍ പ്രഭു തങ്ങളെ കാണാനായി വന്നു നില്‍ക്കുന്നു എന്ന വിവരമറിഞ്ഞ് അത്യന്തം ധൃതിയോടെ അവര്‍ പ്രഭുവിന്റെ പാദം തൊട്ടു വണങ്ങാനായി വെളിയിലേക്ക് ഓടി. അപ്പോള്‍ പ്രഭു പറഞ്ഞു; ‘നീ ചെയ്ത സേവനങ്ങളില്‍ ഞാന്‍ അത്യന്തം പ്രീതനായിരിക്കുന്നു. നീ എന്തു വരം ചോദിച്ചാലും ഞാന്‍ തരാം’.  

അതിന് പുണ്ഡലീകന്റെ മറുപടി ‘സ്വന്തമായി ഞാന്‍ ഒന്നും ആഗ്രഹിക്കുന്നില്ല. പക്ഷേ അങ്ങ് എക്കാലവും ഇതേ മാതിരി ഇവിടെത്തന്നെ  നില്‍ക്കാന്‍ കനിയുമാറാകണം. എന്നാല്‍ മാതാപിതാക്കള്‍ക്കു വേണ്ടി അനുഷ്ഠിക്കുന്ന സേവനത്തിന്റെ മഹത്വം ഭാവി തലമുറ മനസ്സിലാക്കും എന്നായിരുന്നു.’ വിട്ടല്‍ പ്രഭു ഇപ്പോഴും ഇതേ നിലയില്‍ തന്നെ തന്നെ നില്‍ക്കുന്നു. അവിടെയാണ് പാണ്ഡരീപുരത്ത് ഇന്നു കാണപ്പെടുന്ന ക്ഷേത്രം പണിതത്.

(വിവര്‍ത്തനം : ഡോ. കെ. ജി. തങ്കമ്മ)  

സമ്പാ:  എം. എസ്. സംഗമേശ്വരന്‍ 

ഫോണ്‍: 9447530446

Tags: കഥ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കഥ: ശേഷം…

കൊങ്ങന്‍പാറ കുന്നിന്‍മുകളിലെ ചെണ്ടുമല്ലി തോട്ടത്തില്‍ സ്‌നേഹ കുടുംബശ്രീ കൂട്ടായ്മയിലെ വനിതകള്‍
Agriculture

ചെണ്ടുമല്ലി കൃഷിയില്‍ വിജയഗാഥയുമായി വനിതാ കൂട്ടായ്‌മ

Literature

മഴ നനയുന്ന കുട്ടി

മോദി വിദേശയാത്രയ്ക്കിടയില്‍ വിദേശ ഇന്ത്യക്കാരെ കാണുന്നു
India

കഴിഞ്ഞ 10 വര്‍ഷത്തില്‍ 16 ലക്ഷം പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു; ഇതിന് കാരണം ഇന്ത്യയുടെ വളര്‍ച്ചയെന്ന് വിദഗ്ധര്‍

Entertainment

ലവ് ജിഹാദിന്റെയും രാഷ്‌ട്രീയ ചൂഷണത്തിന്റെയും കൂട്ടബലാത്സംഗപരമ്പരയുടെയും കഥ പറയുന്ന ‘അജ്മീര്‍ 92’ വരുന്നു

പുതിയ വാര്‍ത്തകള്‍

സ്ക്രാപ് വില്‍പനയിലൂടെ റെയില്‍വേ നേടിയത് 6813 കോടി രൂപ, ടിക്കറ്റ് നിരക്ക് കൂട്ടാതെ സാമ്പത്തിക വരുമാനം ഉറപ്പാക്കി റെയില്‍വേ

ടിവികെയ്‌ക്ക് വോട്ട് തേടാൻ ‘യന്തിരനും ‘ ; ഒപ്പം നിന്ന് ചിത്രമെടുക്കാൻ കുട്ടികളും

ആരും ചതിയില്‍ വീഴരുത്, തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നു- നടന്‍ അജു വര്‍ഗീസ്

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

ഇന്ത്യയുടെ തേജസ് , പാക്–ചൈന പോര്‍വിമാനം ജെഎഫ് 17 ? ഏറ്റുമുട്ടിയാൽ തരിപ്പണമാകുന്നത് ഏതാകും ?

ഡ്രൈവര്‍ ഉറങ്ങി; കണ്ണൂരില്‍ കാര്‍ പുഴയില്‍ വീണു

ബിജെപി, സംഘ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയില്ലെങ്കില്‍ കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ:ആര്‍ ശ്രീലേഖ

പഹൽഗാമിൽ സുരക്ഷാ നടപടികൾ ശക്തമാക്കി ; ഇനി എല്ലാവർക്കും QR കോഡ് ഉള്ള തിരിച്ചറിയൽ കാർഡുകൾ

ഇടുക്കിയില്‍ ജ്യേഷ്ഠനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.