Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കറുത്തവന്‍ ഇന്നും കേരളത്തില്‍ വര്‍ണ്ണവിവേചനം നേരിടുന്നു; ഹിന്ദുഐക്യവേദി ശ്രീജിത്തിനൊപ്പം

ശ്രീജിത്ത് അക്രമികള്‍ക്കെതിരെയുള്ള അദ്ദേഹത്തിന്റെ രോഷവും ഗവണ്മെന്റിലുള്ള വിശ്വാസവും പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തത്. വനവാസി സഹോദരനായ അദ്ദേഹത്തിന് സംസ്‌കൃതീകരിച്ച ഭാഷ ഉപയോഗിക്കാന്‍ കഴിഞ്ഞിട്ടുണ്ടാകില്ല. അതില്‍ തെറ്റുണ്ടെങ്കില്‍ കേസ് ചാര്‍ജ്ജ് ചെയ്യാവുന്നതുമാണ് പക്ഷേ അറസ്റ്റ് ചെയ്ത് വെറും മൂന്നാം കിട ജാഡയാണ് കേരള പോലീസ് കാട്ടിയത്. കുറ്റവാളിയെ ജനങ്ങള്‍ക്കുന്നില്‍ പരേഡ് ചെയ്യിക്കരുതെന്ന വിവിധ ഹൈക്കോടതികളുടെ വിധിന്യായം കേരള പോലീസിന് ബാധകമല്ലേ ? മാത്രമല്ല പൂച്ചാണ്ടി പാട്ടിലൂടെ ടോളിയത് അദ്ദേഹത്തിന്റെ ആദിവാസി സ്വത്യത്തെ കളിയാക്കിയതാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2020, 11:48 am IST
in Kerala

ദല്‍ഹി കലാപകാരികളെ ഫേസ്ബുക്ക് ലൈവില്‍ വിമര്‍ശിച്ചതില്‍ മതസ്പര്‍ധ വളര്‍ത്തി എന്നപേരില്‍ പോലീസ് അറസ്റ്റു ചെയ്ത ആദിവാസി യുവാവ് ശ്രീജിത്തിന് പിന്തുണയുമായി ഹിന്ദു ഐക്യവേദി. ഗവണ്മെന്റിലുള്ള വിശ്വാസവും പ്രകടിപ്പിച്ചതിനാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. പോലീസ് അദ്ദേഹത്തെ ട്രോള്‍ കഥാപാത്രമാക്കിയത് അത്യന്തം അപലപനീയമാണെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല ടീച്ചര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞു.

പത്രക്കുറിപ്പിന്റെ പൂര്‍ണരൂപം

ഒരു ഫെയിസ്ബുക്ക് ലൈവിന്റെ പേരില്‍ ആദിവാസി യുവാവായ ശ്രീജിത്തിനെ പോലീസ് അറസ്റ്റു ചെയ്തതും ട്രോള്‍ കഥാപാത്രമാക്കുകയും ചെയ്തത് അത്യന്തം അപലപനീയമാണ്. ശ്രീജിത്ത് അക്രമികള്‍ക്കെതിരെയുള്ള അദ്ദേഹത്തിന്റെ രോഷവും ഗവണ്മെന്റിലുള്ള വിശ്വാസവും പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തത്. വനവാസി സഹോദരനായ അദ്ദേഹത്തിന് സംസ്‌കൃതീകരിച്ച ഭാഷ ഉപയോഗിക്കാന്‍ കഴിഞ്ഞിട്ടുണ്ടാകില്ല. അതില്‍ തെറ്റുണ്ടെങ്കില്‍ കേസ് ചാര്‍ജ്ജ് ചെയ്യാവുന്നതുമാണ് പക്ഷേ അറസ്റ്റ് ചെയ്ത് വെറും  മൂന്നാം കിട ജാഡയാണ് കേരള പോലീസ് കാട്ടിയത്. കുറ്റവാളിയെ ജനങ്ങള്‍ക്കുന്നില്‍ പരേഡ് ചെയ്യിക്കരുതെന്ന വിവിധ ഹൈക്കോടതികളുടെ വിധിന്യായം കേരള പോലീസിന് ബാധകമല്ലേ ? മാത്രമല്ല പൂച്ചാണ്ടി പാട്ടിലൂടെ ടോളിയത് അദ്ദേഹത്തിന്റെ ആദിവാസി സ്വത്യത്തെ കളിയാക്കിയതാണ്. കറുത്തവന്‍ ഇന്നും കേരളത്തില്‍ വര്‍ണ്ണവിവേചനം നേരിടുന്നു. സമരം അക്രമാസക്തമാകും എന്ന് വ്യക്തമായി ഭീഷണിപ്പെടുത്തിയ ഫസല്‍ ഗഫൂറിനെതിരെ കേസെടുത്തുവോ? അറസ്റ്റു ചെയ്യുമോ? ട്രോളുമോ? മുഖ്യമന്ത്രി പോലും കുറ്റപ്പെടുത്തിയ ജസ്റ്റീസ് കമാല്‍ പാഷ നാട്ടുമുഴുവന്‍ നഗ്‌നമായ വര്‍ഗ്ഗീയത പുലമ്പുമ്പോള്‍ കേരള പോലീസ് കാണുന്നുമില്ല കേള്‍ക്കുന്നുമില്ല. ഈ ഇരട്ട നീതി അംഗീകരിക്കാന്‍ കഴിയില്ല. അതുകൊണ്ടു തന്നെ നിയമപരമായും പ്രക്ഷോഭത്തിലൂടെയും ഈ വിഷയത്തില്‍ ഹിന്ദു ഐക്യവേദി മുന്നോട്ടു പോകുകയാണ്. ട്രോള്‍ കഥാപാത്രമാക്കി അദ്ദേഹത്തെ അപമാനിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അടിയന്തരമായി നിയമനടപടികള്‍ എടുക്കണം. ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഈ വിഷയത്തില്‍ ഇടപെടണം.  ദേശീയ കേരള പട്ടികജാതിപട്ടിക വര്‍ഗ്ഗ കമ്മീഷനുകളും ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുഡിഎഫിന് വോട്ട് പിടിക്കാന്‍ പണം വാഗ്ദാനം; പാരിതോഷികം പ്രഖ്യാപിച്ച് ലീഗ് നേതാവ്

India

ഇൻഡിഗോ വിമാനത്തിൽ ലാൻഡിംഗിനിടെ യാത്രക്കാരൻ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു

ചെങ്കല്‍ കുന്നന്‍വിള ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ചെങ്കല്‍ രാജശേഖരന്‍ നായര്‍ സന്ദര്‍ശിച്ചപ്പോള്‍
Thiruvananthapuram

ഖുശ്ബു ഇന്ന് വൈകിട്ട് നാലിന് നെയ്യാറ്റിന്‍കരയില്‍; നാടെങ്ങും മഹാസമ്പര്‍ക്കം

Kerala

എന്റെ ലക്ഷ്യം ഫാം ടൂറിസത്തിലൂടെ കാർഷികാഭിവൃദ്ധി; യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കാൻ ശാസ്ത്രീയ സമീപനം വേണം: കുമ്മനം

Thiruvananthapuram

ഓരേ ലക്ഷ്യം തിരുവനന്തപുരം വികസനം; നേമത്ത് ആവേശമായി മഹിളാ സംഗമങ്ങള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹൈന്ദവ ഐക്യസന്ദേശവുമായി ഹിന്ദു ഏകത സമ്മേളനങ്ങള്‍; മതം ഈശ്വര സങ്കല്‍പ്പത്തിന്റെ അടിസ്ഥാനത്തില്‍: വത്സന്‍ തില്ലങ്കേരി

വി.കെ. പ്രശാന്ത് അഴിമതിയുടെ രാജകുമാരന്‍; കണ്ണാടിപ്പാലത്തിലൂടെ മാത്രം പോക്കറ്റിലെത്തുന്നത് കോടികള്‍

ഓശാന ഞായറില്‍ ക്രൈസ്തവ വിശ്വാസികളോടൊപ്പം കരമന ജയന്‍

സ്വര്‍ണവില കുറഞ്ഞു; പവന് ഒറ്റയടിക്ക് കുറഞ്ഞത് 600 രൂപ

ദേശാഭിമാനിയുടെയും കൈരളിയുടെയും ചോദ്യങ്ങൾക്ക് മാത്രം മറുപടി; മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച് മാധ്യമപ്രവർത്തകർ

ധര്‍മ്മത്തിന്റെ പാതയില്‍ എല്ലാവരും മുന്നേറണം; ബുദ്ധന്റെ ആഹ്വാനം ഓരോ പൗരനും പിന്തുടരണം: സര്‍കാര്യവാഹ്

ബംഗാളി നടൻ രാഹുൽ ബാനർജി കടലിൽ മുങ്ങിമരിച്ചു

കശ്മീരി ലഷ്കർ ഇ തൊയ്ബ ഭീകരൻ ഷബീർ അഹമ്മദ് ലോണിനെ ദൽഹി പോലീസ് സ്‌പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു ; പിടിയിലായത് തീവ്രവാദ റിക്രൂട്ട്‌മെന്റുകളുടെ ആസൂത്രകൻ

ദൽഹി ഹൈക്കോടതി ഉൾപ്പെടെ ഇന്ത്യയിലുടനീളം ലൂയിസ് അയച്ചത് 1,100-ലധികം ഭീഷണി സന്ദേശങ്ങൾ : ഒടുവിൽ ദൽഹി പോലീസിന്റെ പിടിയിൽ

എസ്എസ്എൽസി പരീക്ഷ ഇന്ന് തീരും; ഏപ്രിൽ 16 മുതൽ മൂല്യനിർണ്ണയ ക്യാമ്പുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.