Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ആര്യങ്കാവിൽ രണ്ടു കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ, കാരിയർമാർക്ക് ലഭിക്കുന്നത് പതിനായിരം രൂപ വരെ

തമിഴ് നാട് കമ്പത്ത് നിന്നുമാണ് കാറിൽ കഞ്ചാവ് കേരളത്തിയിലേയ്‌ക്ക് കൊണ്ടുവന്നത്. കാറിൽ പ്രത്യേക അറ ഉണ്ടാക്കി സുഗന്ധം ദ്രവ്യങ്ങൾ പൂശിയിട്ടാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2020, 10:19 am IST
in Kollam

പുനലൂർ: തമിഴ്‌‌നാട്ടിൽ നിന്നും ആഡംബര കാറിൽ കടത്തിയ രണ്ടു കിലോ കഞ്ചാവ് ആര്യങ്കാവ് എക്സസൈസ് ചെക്പോസ്റ്റ് അധികൃതർ പിടികൂടി.  കൊലകേസിലടക്കം  പ്രതിയായ യുവാവിനെ അറസ്റ്റ് ചെയ്തു. പത്തനംതിട്ട ആനപ്പാറ ചുട്ടിപ്പാറ വടക്കേതിരിവിൽ എൻ. നൗഫൽ(27) ആണ് പിടിയിലായത്.  

വാഹന പരിശോധനയ്‌ക്കിടെയാണ് കഞ്ചാവ് പിടിയിലായത്. തമിഴ് നാട് കമ്പത്ത് നിന്നുമാണ് കാറിൽ കഞ്ചാവ്  കേരളത്തിയിലേയ്‌ക്ക്  കൊണ്ടുവന്നത്. കാറിൽ പ്രത്യേക അറ ഉണ്ടാക്കി സുഗന്ധം ദ്രവ്യങ്ങൾ പൂശിയിട്ടാണ് കഞ്ചാവ്  ഒളിപ്പിച്ചിരുന്നത്. കാരിയർമാരായി നിൽക്കുന്നവർക്ക് 10, 000 രൂപ വരെ ഒരു ട്രിപ്പിന് കിട്ടാറുണ്ടെന്ന് പ്രതി എക്സൈസ് അധികൃതരോട് പറഞ്ഞു.  

ബുധനാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് കാർ ചെക്പോസ്റ്റ് കടന്നു വന്നത്. ഇൻസ്‌പെക്ടർ മധുസുദനൻപിള്ള, എഇഐ സനൽകുമാർ, പ്രിവന്റീവ് ഓഫീസർ ജി.ബിജുകുമാർ, സിഇഒമാരായ ജോതി. ടി.ആർ, ശ്രീകുമാർ എന്നിവരുടെ നേതൃത്യത്തിലാണ് കഞ്ചാവ് പിടികൂടിയത്. നിരവധി കഞ്ചാവ് കേസിലും നൗഫൽ ഉൾപ്പെട്ടിട്ടുണ്ടന്ന് എക്സൈസ് അധികൃതർ പറഞ്ഞു.  

Tags: Aryankavu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആര്യങ്കാവില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോഗികള്‍ വേര്‍പെട്ടു

Kerala

പരിശോധന വൈകി; ആര്യങ്കാവില്‍ ക്ഷീര വികസനവകുപ്പ് പിടികൂടിയ പാലില്‍ മായമില്ലെന്ന് കണ്ടെത്തല്‍, പരിശോധന നടത്തേണ്ടത് ആറ് മണിക്കൂറിനുള്ളിൽ

ആര്യങ്കാവ് ആര്‍ടിഒ ചെക്പോസ്റ്റിലെ തകരാറിലായ ഭാരമളക്കുന്ന യന്ത്രം
Kollam

ആര്യങ്കാവ് ചെക്പോസ്റ്റില്‍ ഭാരമളക്കുന്ന യന്ത്രം നോക്കുകുത്തി; സർക്കാരിന് വൻ സാമ്പത്തിക നഷ്ടം, യന്ത്രം പ്രവര്‍ത്തനരഹിതമായിട്ട് മൂന്നുവര്‍ഷം

Kerala

കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 52 കുപ്പി മദ്യം ആര്യങ്കാവ് ചെക്ക്‌പോസ്റ്റില്‍ പിടികൂടി, കൊല്ലത്ത് എത്തിക്കാൻ നിർദേശമെന്ന് ഡ്രൈവറുടെ മൊഴി

കരവാളൂര്‍ പാണയം ശ്രീ മഹാദേവര്‍ ക്ഷേത്രം മതില്‍ക്കെട്ട് തകര്‍ന്ന നിലയില്‍
Kollam

ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലും; നടുക്കം വിട്ടുമാറാതെ മലയോരമേഖല

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.