Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോതമംഗലം പള്ളിക്കേസ് കളക്ടറെ ഹൈക്കോടതി ; വിളിച്ചുവരുത്തി ശാസിച്ചു പോലീസിന് രൂക്ഷ വിമര്‍ശനം

കോതമംഗലം പള്ളി ഏറ്റെടുത്ത് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറാന്‍ ഉത്തരവിട്ട തന്നെ ജീവനോടെ കത്തിക്കുമെന്ന് ഭീഷണിക്കത്ത് ലഭിച്ചതായി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.ബി. സുരേഷ് കുമാര്‍ വ്യക്തമാക്കി. എന്നെ ജീവനോടെ കത്തിച്ചാലും വേണ്ടില്ല, കോടതി വിധികള്‍ നടപ്പാക്കണം. ഇതു നടപ്പാക്കാന്‍ സര്‍ക്കാരിനും പോലീസിനും കഴിയുന്നില്ലെങ്കില്‍ കോടതിക്ക് മറ്റു മാര്‍ഗ്ഗങ്ങള്‍ നോക്കേണ്ടി വരുമെന്നും സിംഗിള്‍ ബെഞ്ച് വാക്കാല്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2020, 09:26 am IST
in Kerala

കൊച്ചി : കോതമംഗലം പള്ളിയുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹര്‍ജിയില്‍ എറണാകുളം ജില്ലാ കളക്ടര്‍ എസ്. സുഹാസിനെ ഹൈക്കോടതി വിളിച്ചു വരുത്തി ശാസിച്ചു. കോതമംഗലം പള്ളിയും സ്വത്തു വകകളും ഏറ്റെടുത്ത് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറണമെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവു ജില്ലാ കളക്ടര്‍ പാലിച്ചില്ലെന്നാരോപിച്ച് പള്ളി വികാരി തോമസ് പോള്‍ റമ്പാന്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ഹൈക്കോടതി കളക്ടറെ വിളിച്ചു വരുത്തിയത്.

വിധിയെ കളക്ടര്‍ ഗൗരവമായി കാണുന്നില്ലെന്ന്  ഹൈക്കോടതി കുറ്റപ്പെടുത്തി. വിധി നടപ്പാക്കാന്‍ കളക്ടര്‍ ബാധ്യസ്ഥനാണ്. ആത്മഹത്യാ ശ്രമത്തിന്റെ പേരു പറഞ്ഞ് വിധി നടപ്പാക്കാതിരിക്കുന്നത് ഹൈക്കോടതിയെ അപമാനിക്കുന്നതിന് തുല്യമാണ്. രണ്ടു മാസം കഴിഞ്ഞിട്ടും ഉത്തരവു നടപ്പാക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. ചിലരുടെ കായിക ശക്തിക്ക് അധികൃതര്‍ വഴങ്ങുകയാണ്. കോടതി വിധി നടപ്പാക്കാത്തത് സംസ്ഥാന പോലീസിന് നാണക്കേടാണ്. ക്രമസമാധാന പാലനം പരാജയപ്പെടുന്ന കാഴ്ചയാണിത്. വിധി നടപ്പാക്കാതിരിക്കുന്നത് കോടതിയിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടാന്‍ ഇടയാക്കും. സര്‍ക്കാര്‍, പോലീസ് സംവിധാനങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ കോടതിക്ക് വേണമെങ്കില്‍ കേന്ദ്ര സേനയെ വിന്യസിക്കാന്‍ കഴിയും. കോടതിയലക്ഷ്യ നടപടിയുടെ ഭാഗമായി കളക്ടറെ ശിക്ഷിച്ച് ജയിലില്‍ അടയ്‌ക്കാന്‍ കഴിയുമെന്നും സിംഗിള്‍ ബെഞ്ച് ഓര്‍മപ്പെടുത്തി.

നേരത്തെ ഹര്‍ജി പരിഗണിച്ച സിംഗിള്‍ബെഞ്ച് കളക്ടര്‍ ഇന്ന് ഹാജരായി വിശദീകരണം നല്‍കാന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇന്നലെ രാവിലെ ഹര്‍ജി പരിഗണനയ്‌ക്ക് എടുത്തപ്പോള്‍ കളക്ടര്‍ ഹാജരായില്ലെന്ന് ഹൈക്കോടതി വിലയിരുത്തി. തുടര്‍ന്ന് കളക്ടര്‍ അഞ്ചു മിനിട്ടിനകം ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. പതിനഞ്ചു മിനിട്ടിനുള്ളില്‍ ഹാജരായ കളക്ടറെ ഹൈക്കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. തുടര്‍ന്ന് കോടതിയലക്ഷ്യ ഹര്‍ജി വിധി പറയാന്‍ മാറ്റി. പള്ളി ഏറ്റെടുക്കാന്‍ തടസമെന്താണെന്ന സിംഗിള്‍ ബെഞ്ചിന്റെ ചോദ്യത്തിന് ഉത്തരവു നടപ്പാക്കാന്‍ തന്റെ ഭാഗത്തു നിന്ന് ആത്മാര്‍ത്ഥമായ ശ്രമമുണ്ടായെങ്കിലും ഒരു വിഭാഗത്തിന്റെ പ്രതിഷേധവും ആത്മഹത്യാ ഭീഷണിയുമാണ് വിലങ്ങു തടിയായതെന്ന് കളക്ടര്‍ വിശദീകരിച്ചു. വിധി നടപ്പാക്കാന്‍ രണ്ടു മാസം കൂടി സമയം അനുവദിക്കണമെന്നും കളക്ടര്‍ ആവശ്യപ്പെട്ടു. എന്നാല്‍ പള്ളി ഏറ്റെടുക്കാനുള്ള വിധിക്ക് സ്റ്റേ നിലവിലില്ലെന്നിരിക്കെ ഇത്രയും സമയം അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി പറഞ്ഞു.

ജഡ്ജിയെ കത്തിക്കുമെന്ന് ഭീഷണി

കൊച്ചി : കോതമംഗലം പള്ളി ഏറ്റെടുത്ത് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറാന്‍ ഉത്തരവിട്ട തന്നെ ജീവനോടെ കത്തിക്കുമെന്ന് ഭീഷണിക്കത്ത് ലഭിച്ചതായി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.ബി. സുരേഷ് കുമാര്‍ വ്യക്തമാക്കി. എന്നെ ജീവനോടെ കത്തിച്ചാലും വേണ്ടില്ല, കോടതി വിധികള്‍ നടപ്പാക്കണം. ഇതു നടപ്പാക്കാന്‍ സര്‍ക്കാരിനും പോലീസിനും കഴിയുന്നില്ലെങ്കില്‍ കോടതിക്ക് മറ്റു മാര്‍ഗ്ഗങ്ങള്‍ നോക്കേണ്ടി വരുമെന്നും സിംഗിള്‍ ബെഞ്ച് വാക്കാല്‍ പറഞ്ഞു.  

കോതമംഗലം പള്ളിയുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹര്‍ജിയില്‍ ഹാജരായ കളക്ടറെ രൂക്ഷമായി ശാസിക്കുന്നതിനിടെയാണ് ഭീഷണിക്കത്ത് ലഭിച്ച വിവരം ജഡ്ജി വ്യക്തമാക്കിയത്. ജീവനോടെ കത്തിക്കുമെന്ന ഭീഷണിക്കത്ത് ഹൈക്കോടതി രജിസ്ട്രി മുഖേന എറണാകുളം സിറ്റി പോലീസ് കമ്മിഷണര്‍ക്ക് കൈമാറിയെന്നും ജസ്റ്റിസ് പി.ബി. സുരേഷ് കുമാര്‍ കോടതിയില്‍ വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് പ്രചാരണത്തിനിടെ മുസ്ലീം ലീ​ഗ്-കോൺ​ഗ്രസ് പ്രവർത്തകരുടെ ഏറ്റുമുട്ടൽ

India

ദല്‍ഹിയി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി; മൈ​സൂ​രു സ്വദേശി പി​ടി​യി​ൽ

Kerala

‘അഴിമതി’ ചര്‍ച്ചയാകാതിരിക്കാന്‍ ഇടതും വലതും ഒത്തുകളിക്കുന്നു; എസ്ഡിപിഐയുമായി ഇരു മുന്നണികള്‍ക്കും ഡീല്‍

Kerala

ആയുഷ്മാന്‍ വയോ വന്ദന പദ്ധതിയിലൂടെ വയോജനങ്ങളെ ചേര്‍ത്തുനിര്‍ത്തും: കുമ്മനം

Samskriti

അയുതചണ്ഡി മഹായാഗം ഏപ്രില്‍ അഞ്ച് മുതല്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബിജെപിയുടെ ബിധാന്‍നഗര്‍ സ്ഥാനാര്‍ത്ഥി ശരദ്വത് മുഖോപാധ്യായ് സെന്‍ട്രല്‍ പാര്‍ക്കിലെ സാള്‍ട്ട് ലേക്കില്‍ പ്രഭാത സവാരി നടത്തുന്നു

പ്രഭാതസവാരിക്കൊപ്പം സൗഹൃദചര്‍ച്ച: പുതിയ പ്രചരണ തന്ത്രവുമായി ശരദ്വത് മുഖോപാധ്യായ

ശാസ്തമംഗലത്ത് മൂന്ന് നില വാണിജ്യ കെട്ടിടത്തിൽ തീപ്പിടുത്തം

കുവൈറ്റിൽ ഇറാന്റെ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

വിവാഹിതരായവർ വിവാഹമോചനം നേടാതെ ‘ലിവ് ഇൻ റിലേഷൻഷിപ്പ്’ നടത്തുന്നത് നിയമപരമായി തെറ്റ് – ഹൈക്കോടതി

രാഹുല്‍ ഗാന്ധി എസ്ഐആറിനെ എതിര്‍ക്കുന്നത് നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാന്‍: അമിത് ഷാ

കരയുദ്ധത്തിന് തയാറെടുത്ത് യുഎസ്; തിരിച്ചടിക്ക് പൂര്‍ണ സജ്ജമെന്ന് ഇറാന്‍

കൊല്ലത്ത് ഉത്സവത്തിന് ഡാൻസ് കളിക്കുന്നതിനിടെ കാലിൽ ചവിട്ടിയതിന് 19 കാരനെ കുത്തിക്കൊലപ്പെടുത്തി

എസ്ഡിപിഐ വോട്ട് വേണം, വേണ്ട; ഇടതിലും വലതിലും അടി

മലയാളത്തനിമയില്‍ പ്രധാനമന്ത്രി

മഹാ പ്രദക്ഷിണ വഴികളില്‍ ജയാരവം, മോദി മാജിക്കില്‍ മനം നിറഞ്ഞ് തൃശൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.