പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭമെന്ന പേരില്‍ രാജ്യത്താകമാനം നടക്കുന്ന കലാപങ്ങളെ പിന്തുണച്ചും ദേശവിരുദ്ധ പ്രസംഗം നടത്തി കൊണ്ടുമുള്ള മൗലാന അബ്ദുള്ള സലീം ചതുര്‍വേദിയുടെ ഞെട്ടിക്കുന്ന വീഡിയോ പുറത്ത്.
മതത്തിന് വേണ്ടി പോരാടുന്നതിനോ, തങ്ങളുടെ സ്വത്വത്തിന് വേണ്ടിയോ അല്ല യഥാര്‍ത്ഥത്തില്‍ മുസ്ലീം വിഘടനവാദികള്‍ കലാപങ്ങള്‍ നടത്തുന്നത്. ഇന്ത്യയെ തകര്‍ക്കുകയും വിഘടിപ്പിക്കുകയുമാണ് തങ്ങളുടെ ലക്ഷ്യമെന്നും മൗലാന അബ്ദുള്ള സലീം ചതുര്‍വേദി വെളിപ്പെടുത്തി.
കലാപത്തിലൂടെ ഇന്ത്യയുടെ സമ്പത് വ്യവസ്ഥ തകര്‍ക്കാനാകും. തുടര്‍ച്ചയായ കലാപങ്ങള്‍ വഴി വിദേശ നിക്ഷേപകര്‍ പിന്തിരിയും. ഇതോടെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ വിള്ളല്‍ വരുമെന്നും മുസ്ലീമുകള്‍ കലാപങ്ങളില്‍ നിന്ന് പിന്തിരിയരുതെന്നും മൗലാന പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: