Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഇടതിനും വലതിനും ദേശവിരുദ്ധ നിലപാട്, സിപിഎമ്മിന്റെ മുസ്ലീം സ്‌നേഹം കാപട്യമെന്നും എ.പി. അബ്ദുള്ളക്കുട്ടി

വേദമന്ത്രങ്ങളുടെ അടിത്തറയിലാണ് ഭാരതത്തിന്റെ സംസ്‌ക്കാരം കെട്ടി ഉയര്‍ത്തിയിരിക്കുന്നത്. ഇതിന് നേരെയാണ് ചരിത്ര ബോധമില്ലാത്ത ജിഹാദികള്‍ കൊഞ്ഞനം കുത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2020, 03:14 pm IST
in Alappuzha

പൂച്ചാക്കല്‍: ന്യൂനപക്ഷത്തിന്റെ കയ്യടിക്ക് വേണ്ടി ദേശവിരുദ്ധ നിലപാടെടുത്താല്‍ ത്രിപുരയിലെ സ്ഥിതിയാകും കേരളത്തിലെ സിപിഎമ്മിനെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി. ജനജാഗരണ്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ വടുതലയില്‍ നടന്ന സ്വാഭിമാന്‍ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൗരത്വ ഭേദഗതി നിയമം നിര്‍മ്മിച്ചത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായാണെന്ന് പിണറായി വിജയന്‍ മറന്നു പോകുന്നു. മുസ്ലീം പിന്തുണ നേടാന്‍ മാവോവാദികളുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയ രമേശ് ചെന്നിത്തല കോണ്‍ഗ്രസിനെ ലോകത്തിന് മുന്നില്‍ അപമാനിച്ചു.  

സുഡാപ്പികള്‍ക്ക് വേണ്ടി നിയമ സഭയില്‍ സംസാരിച്ച ഷാഫി പറമ്പില്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ച് എസ്ഡിപിഐയുടെ നേതൃത്വം ഏറ്റെടുക്കണം. വേദമന്ത്രങ്ങളുടെ അടിത്തറയിലാണ് ഭാരതത്തിന്റെ സംസ്‌ക്കാരം കെട്ടി ഉയര്‍ത്തിയിരിക്കുന്നത്. ഇതിന് നേരെയാണ് ചരിത്ര ബോധമില്ലാത്ത ജിഹാദികള്‍ കൊഞ്ഞനം കുത്തുന്നത്. ഹിന്ദു ഭൂരിപക്ഷമായതിനാലാണ് ഭാരതത്തില്‍ മതേതരത്വം നിലനില്‍ക്കുന്നത്. മറ്റേതെങ്കിലും മതം 50 ശതമാനം കടന്നാല്‍ ഈ അവസ്ഥ ആയിരിക്കില്ലെന്നും ചോരപ്പുഴയൊഴുക്കി മതരാഷ്‌ട്രങ്ങള്‍ നിര്‍മ്മിച്ച ചരിത്രം ലോകത്തിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

സിഎഎ നിയമത്തിന്റെ പേരില്‍ മുസ്ലീം പള്ളികളില്‍ നരേന്ദ്ര മോദിക്കെതിരെ ഫത്വ പുറപ്പെടുവിച്ചിരിക്കുകയാണ്. കിസാന്‍ സമ്മാന്‍ നിധിയുടെ ആനുകൂല്യം കിട്ടിയ പണം കൊണ്ട് ബിരിയാണിയും കഴിച്ചവരാണ് സമരത്തില്‍ അണിനിരന്നത്. സിപിഎമ്മിന്റെ മുസ്ലീം സ്‌നേഹം കാപട്യമാണെന്നും ഫസലിനെയും അരിയില്‍ ഷുക്കൂറിനേയും മറക്കരുതെന്നും അദ്ദേഹം പറഞ്ഞു. ജനജാഗരണ്‍ സമിതി പാണാവള്ളി ഖണ്ഡ് പ്രസിഡന്റ് എച്ച്. പ്രേംകുമാര്‍ അദ്ധ്യക്ഷനായി.  

ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു മുഖ്യ പ്രഭാഷണം നടത്തി. ആര്‍എസ്എസ് ഖണ്ഡ് കാര്യവാഹ് കെ.എം. മഹേഷ്, ബിജെപി നിയോജക  മണ്ഡലം പ്രസിഡന്റ് തിരുനല്ലൂര്‍ ബൈജു എന്നിവര്‍ പ്രസംഗിച്ചു. എം.വി. രാമചന്ദ്രന്‍, സി.മധുസൂദനന്‍, കെ.കെ. സജീവന്‍, സി.ആര്‍. രാജേഷ്, വിമല്‍ രവീന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കഴിഞ്ഞ മാസം ജനജാഗരണ്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ വടുതലയില്‍ നടന്ന സിഎഎ  അനുകൂല പ്രകടനത്തിന് നേരെ മത തീവ്രവാദ സംഘടനകള്‍ അക്രമം നടത്തിയിരുന്നു. അതിനാല്‍ വന്‍ പോലീസ് സന്നാഹമാണ് സ്ഥലത്തുണ്ടായിരുന്നത്.

Tags: A.P Abdullakutty
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആലുവ നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.എ ബ്രഹ്‌മരാജിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു
Kerala

കേരളത്തിന്റെ രാഷ്‌ട്രീയ ചരിത്രം പരിവര്‍ത്തനത്തിന്റെ ദിശയില്‍: എ.പി. അബ്ദുള്ളക്കുട്ടി

Kerala

ടെററിസത്തെ ഇല്ലാതാക്കാന്‍ ജമാഅത്തെ ഇസ്ലാമിയെ നിരോധിക്കണം: അബ്ദുള്ളക്കുട്ടി

Kerala

ജയരാജന്‍ ബിജെപിയില്‍ ചേരാന്‍ ആഗ്രഹിച്ചിരുന്നു ; പക്ഷേ, ഞങ്ങള്‍ക്ക് അദ്ദേഹത്തെ അത്ര താല്‍പര്യമില്ലായിരുന്നു ; എ.പി. അബ്ദുള്ളക്കുട്ടി

Kerala

പ്രിയങ്കയുടെ പ്രസ്താവന അറിവില്ലായ്‌മ: എ.പി. അബ്ദുള്ളക്കുട്ടി

ആശാവര്‍ക്കര്‍മാരുടെ സമരപ്പന്തലിലെത്തിയ ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി നിരാഹാരം കിടക്കുന്ന ആശാവര്‍ക്കേഴ്‌സ് അസോസിയേഷന്‍ നേതാവ് എം.എ. ബിന്ദുവുമായി സംസാരിക്കുന്നു. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വി.കെ. സദാനന്ദന്‍ സമീപം
News

ആശാവര്‍ക്കര്‍മാരോട് കാണിക്കുന്നത് ക്രൂരമായ അവഗണന: എ.പി. അബ്ദുള്ളക്കുട്ടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുക്കം മുഹമ്മദ് ഹനീഫയുടെ ഒപ്പമുണ്ടായിരുന്ന അജ്ഞാത യുവതി ആരാണ് ? ഇരുവരിൽ നിന്നും പിടിച്ചെടുത്തത് മൂന്ന് കിലോയോളം എംഡിഎംഎ

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

യുപിയിൽ ഇന്ധന കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ച് മുഖ്യമന്ത്രി യോഗി ; 19,882 റെയ്ഡുകൾ നടത്തി, 20 പേർ അറസ്റ്റിലായി

ഇറാനെ ശിലായുഗത്തിലേക്ക് അയയ്‌ക്കുമെന്ന് പറഞ്ഞതിന്റെ തുടക്കമോ? ഇറാന്റെ ഏറ്റവും വലിയ പാലം തകര്‍ത്ത് യുഎസ്

മതം മാത്രം പോരാ, കുട്ടികൾക്ക് വിദ്യാഭ്യാസവും വേണം ! മദ്രസ ബോർഡ് പിരിച്ചുവിടൽ ഉൾപ്പെടെ സുപ്രധാന നീക്കങ്ങളുമായി ധാമി സർക്കാർ

പത്മം തെരഞ്ഞെടുപ്പു ചിഹ്നമുള്ള പത്മജ; ഇത് ഗുരുവായൂരപ്പന്റെ മറ്റൊരു വിനോദം…പത്മജ തൃശൂരില്‍ ജയിക്കുമെന്ന് പത്രപ്രവര്‍ത്തകന്‍

അനധികൃത കൈയ്യേറ്റത്തിനെതിരെ കടുത്ത നടപടി : ലഖ്‌നൗവിലെ സർക്കാർ ഭൂമിയിൽ നിർമ്മിച്ച മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി

സ്വകാര്യ സ്ഥലത്ത് ആൾക്കൂട്ടം ഒത്തുകൂടി നമസ്‌കാരം നടത്തുന്നത് തെറ്റാണ് : അലഹബാദ് ഹൈക്കോടതിയുടെ തീരുമാനം മതമൗലികവാദികൾക്ക് കനത്ത തിരിച്ചടിയാകും

നമ്മുടെ വോട്ടുകള്‍ നമ്മുടെ ഖൗമിലെ കുട്ടിക്ക്’ പേരാമ്പ്രയില്‍ ഫാത്തിമ തെഹ്ളിയയ്‌ക്ക് വേണ്ടി യുഡിഎഫ് വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്ന് പറഞ്ഞ് എല്‍ഡിഎഫ്

ഉണർന്നെഴുന്നേക്കുമ്പോൾ ആദ്യം കാണുന്നത് ഫോണോ കണ്ണാടിയോ ആണോ? ഫലം ഇങ്ങനെ!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.