Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കുട്ടനാട്ടില്‍ പുഞ്ചക്കൊയ്‌ത്ത് ആരംഭിച്ചു; കനത്ത ചൂട്; വിളവ് കുറയുമെന്ന് ആശങ്ക

മഴ നീണ്ടതോടെ 24,526 ഹെക്ടറില്‍ മാത്രമാണ് പുഞ്ച ഇറക്കിയത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 5000 ഹെക്ടര്‍ കുറവാണിത്. പ്രളയാനന്തരം മണ്ണിന്റെ ഫലപുഷ്ടി കൂടിയതാണ് കഴിഞ്ഞ പുഞ്ചയ്‌ക്ക് റെക്കൊഡ് വിളവെടുപ്പ് ലഭിക്കാനിടയായത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2020, 12:05 pm IST
in Alappuzha

ആലപ്പുഴ: വേനല്‍ച്ചൂട് ഉയര്‍ന്നത് വിളവിനെ ബാധിക്കുമെന്ന് നെല്‍ക്കര്‍ഷകര്‍ക്ക് ആശങ്ക. പുഞ്ചകൃഷി വിളവെടുപ്പ് അടുക്കുമ്പോള്‍ ചൂടും മണ്ണിലെ മാറ്റങ്ങളും വിളവെടുപ്പിനെ ബാധിക്കും. കഴിഞ്ഞ പുഞ്ചയ്‌ക്ക്  ഹെക്ടറിന് ശരാശരി എട്ട് ടണ്ണും ചില പാടങ്ങളില്‍ 10 ടണ്‍ വരെയും നെല്ലുകൊയ്തിരുന്നു. ഇത്തവണ ഹെക്ടറിന് അഞ്ചു മുതല്‍ ആറു ടണ്‍ മാത്രമാണ് കണക്കുകൂട്ടുന്നത്. കഴിഞ്ഞ വര്‍ഷം പുഞ്ചകൃഷിക്ക് ജില്ലയില്‍ 1.94 ലക്ഷം മെട്രിക് ടണ്‍ നെല്ല് ലഭിച്ചു.  

മഴ നീണ്ടതോടെ 24,526 ഹെക്ടറില്‍ മാത്രമാണ് പുഞ്ച ഇറക്കിയത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 5000 ഹെക്ടര്‍ കുറവാണിത്. പ്രളയാനന്തരം മണ്ണിന്റെ ഫലപുഷ്ടി കൂടിയതാണ് കഴിഞ്ഞ പുഞ്ചയ്‌ക്ക് റെക്കൊഡ് വിളവെടുപ്പ് ലഭിക്കാനിടയായത്.  

അപ്പര്‍ കുട്ടനാടന്‍ മേഖലയില്‍ ചെറുതന, വീയപുരം ഭാഗങ്ങളിലെ പാടശേഖരങ്ങളില്‍ ലവണാംശം 3.5 മുതല്‍ നാലു വരെ രേഖപ്പെടുത്തി. രണ്ടിന് മുകളില്‍ കൃഷിക്ക് ദോഷകരമാണ്. ഇറിഗേഷന്‍ വകുപ്പ് ഓരുമുട്ടിടുന്നത് വൈകിയതാണ് മേഖലയില്‍ ഉപ്പുവെള്ളം കയറാന്‍ കാരണമായത്. താമസിയാതെ കുട്ടനാട്ടിലേക്കും ഉപ്പുവെള്ളമെത്തുമെന്നാണ് കൃഷി വകുപ്പിന്റെ നിഗമനം. കൊയ്‌ത്ത് അടുക്കുന്ന സാഹചര്യത്തില്‍ വെള്ളം കയറ്റിയിറക്കാനുള്ള സംവിധാനം സര്‍ക്കാര്‍ അടിയന്തരമായി ചെയ്യണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. ഉപ്പിന്റെ അംശം വര്‍ധിച്ചാല്‍ നെല്ല് ഉരുകാനും പതിരാകാനുമുള്ള സാധ്യതയുണ്ട്. വിളവിലും വലിയ കുറവുണ്ടാകും.

പുഞ്ചക്കൊയ്‌ത്ത് ആരംഭിച്ചു. കഴിഞ്ഞ ദിവസം ചിത്തിരക്കായല്‍ പാടശേഖരത്തിലെ കൊയ്‌ത്തിലൂടെയാണ് തുടക്കം കുറിച്ചത്. എടത്വ, തകഴി മേഖലകളിലെ പാടശേഖരങ്ങളിലും വരുന്നയാഴ്ച കൊയ്‌ത്തുണ്ടാകും. ജില്ലയില്‍ കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലകളിലെ 561 പാടശേഖരങ്ങളിലായി 26,661 ഹെക്ടറിലാണ് പുഞ്ചക്കൃഷിയിറക്കിയത്. 240 ഹെക്ടര്‍ വിസ്തൃതിയുള്ള ചിത്തിരയില്‍ ഇത്തവണ 190 ഹെക്ടറിലാണ് കൃഷിയിറക്കിയത്. രണ്ടു പതിറ്റാണ്ടായി തരിശായി കിടന്ന കായലില്‍ 2015ലാണ് കൃഷി പുനരാരംഭിച്ചത്. ചിത്തിരയ്‌ക്ക് പുറമേ എച്ച് ബ്ലോക്ക് പഴേപതിനാലായിരം, ഇ ബ്ലോക്ക് ഇരുപത്തിനാലായിരം, ഡി ബ്ലോക്ക് പുത്തനാറായിരം, ജഡ്ജി ആറായിരം തുടങ്ങിയ കായലുകളിലും കൊയ്‌ത്ത് നടത്തും. കഴിഞ്ഞ രണ്ടാം കൃഷിയുടെ നെല്ലുവില പൂര്‍ണമായും ലഭിച്ചിട്ടില്ലെന്നും കര്‍ഷകര്‍ പരാതിപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സമിതി നിർബന്ധമാണെന്ന ഹൈക്കോടതി ഉത്തരവ് എന്തുകൊണ്ട് പാലിച്ചില്ല? ചോദ്യങ്ങളുമായി WCC

Kerala

വിവാഹം കഴിക്കാന്‍ സാരിയുമായി വീട്ടിലെത്തിയെ യുവാവിനെ കണ്ട് ഞെട്ടി സിനിമാനടി

India

എഎപിയും രാഘവ് ഛദ്ദയും തമ്മിൽ ഉടക്ക്, എംപി ബിജെപിയിലേക്കെന്ന് അഭ്യൂഹം, രാജ്യസഭ ഉപ നേതാവ് സ്ഥാനത്തുനിന്ന് രാഘവ് ഛദ്ദയെ നീക്കി കെജ്‌രിവാൾ

Kerala

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ പൊലീസുകാര്‍ തമ്മില്‍ കയ്യാങ്കളി

കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ (ഇടത്ത്)
Kerala

പി.ശശി പടിയിറങ്ങി; മട്ടാഞ്ചേരി മാഫിയയ്‌ക്കും രക്ഷയില്ല, രഞ്ജിത്തിനെ പൂട്ടിയത് കശ്മീര്‍ ഭീകരരെ വിറപ്പിച്ച കാളിരാജ് മഹേഷ് കുമാര്‍; ഞെട്ടി സിപിഎം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘അമ്മ ക്രിസ്തീയ വിശ്വാസി, അതിനെ തടയാൻ ഞാൻ ആരാണ്?’- മാതാവിന്റെ മൃതദേഹം പള്ളിയിൽ സംസ്കരിച്ചതിനെ കുറിച്ച് പ്രകാശ് രാജിന്റെ മറുപടി

കടുത്ത അച്ചടക്കലംഘനം : നൂര്‍ബിന റഷീദിന് മുസ്ലീം ലീഗ് വിശദീകരണ നോട്ടീസ് അയച്ചു

പഞ്ചാബ് & സിന്ധ് ബാങ്കിൽ 1000ത്തിലധികം തസ്തികകളിൽ ഒഴിവ്: ബിരുദം‌ ഉള്ളവർക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കാം

വഞ്ചനക്കെതിരെ വിധിയെഴുതുന്‍ നേമവും വട്ടിയൂര്‍ക്കാവും

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

സിപിഎം ഇന്ന് തൊഴിലാളി വര്‍ഗത്തിന്റെ പാര്‍ട്ടിയല്ല, പൊളിറ്റക്കല്‍ ക്രിമിനലുകളുടെ പാര്‍ട്ടിയായി മാറി- ജി സുധാകരന്‍

രാഹുലിന്റെ ബിജെപി വിമര്‍ശനം സോണിയ-പോറ്റി ബന്ധം മറന്ന്; സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം സിബിഐക്ക് വിടണം: കുമ്മനം

എഎപിയില്‍ ആഭ്യന്തര കലഹം രൂക്ഷം; രാഘവ് ഛദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കി

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.