Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നൂറ്റിയഞ്ചാം വയസ്സില്‍ നാലാം ക്ലാസ് പാസ്സായ ഭഗീരഥിയമ്മ നമുക്കെല്ലാം പ്രചോദനമാണ്; അവര്‍ രാജ്യത്തിന്റെ ശക്തിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

നൂറ്റിയഞ്ചാം വയസ്സില്‍ സാക്ഷരതാ മിഷന്റെ നാലാം ക്ലാസ് പാസ്സായ ഭഗീരഥിയമ്മ വലിയ പ്രചോദനമാണ്. ഇങ്ങനെയുള്ളവര്‍ രാജ്യത്തിന് ശക്തി പകരുന്നതാണ്. അമ്മയ്‌ക്ക് എല്ലാവിധ ആശംസകളും നേരുന്നുവെന്നാണ് പ്രധാനമന്ത്രി അറിയിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2020, 02:42 pm IST
in India

ന്യൂദല്‍ഹി : പ്രായമൊന്നും പഠനത്തിന് തടസ്സമല്ല. നൂറ്റിയഞ്ചാം വയസ്സിലും നാലാം ക്ലാസ് പാസ്സായ ഭഗീരഥിയമ്മയ്‌ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി സബാത്തിലാണ് മോദി ഇക്കാര്യം അറിയിച്ചത്.  

മന്‍കി ബാത്തിന്റെ അറുപത്തിരണ്ടാം എപ്പിസോഡാണ് ഇന്ന് പ്രക്ഷേപണം ചെയ്തത്. നൂറ്റിയഞ്ചാം വയസ്സില്‍ സാക്ഷരതാ മിഷന്റെ നാലാം ക്ലാസ് പാസ്സായ ഭഗീരഥിയമ്മ വലിയ പ്രചോദനമാണ്. ഇങ്ങനെയുള്ളവര്‍ രാജ്യത്തിന് ശക്തി പകരുന്നതാണ്. അമ്മയ്‌ക്ക് എല്ലാവിധ ആശംസകളും നേരുന്നുവെന്നാണ് പ്രധാനമന്ത്രി അറിയിച്ചത്.  

കഴിഞ്ഞ നവംബര്‍ മാസത്തിലാണ് ഭഗീരഥിയമ്മ സംസ്ഥാന സാക്ഷരത മിഷന്‍ സംഘടിപ്പിച്ച നാലാം ക്ലാസ് തുല്യത പരീക്ഷ എഴുതി പാസായത്.  

വീട്ടിലെ പ്രയാസങ്ങള്‍ നിമിത്തം ഭഗീരഥിയമ്മ ഒമ്പതാം വയസ്സില്‍ പഠനം ഉപേക്ഷിച്ചിരുന്നു. വിവാഹിതയായി മക്കളും മരുമക്കളും പേരക്കുട്ടികളുമൊക്കെയായെങ്കിലും പഠിക്കാനുള്ള ആഗ്രഹം അപ്പോഴും ഭഗീരഥിയമ്മ ഉപേക്ഷിച്ചിരുന്നില്ല. ഇക്കാര്യം മക്കളെ അറിയിച്ചതോടെയാണ് സക്ഷരാമിഷന്റെ പരീക്ഷ എഴുതാനുള്ള അവസരം ഒരുങ്ങുകയായിരുന്നു. പരീക്ഷ എഴുതിയ ഭഗീരഥിയമ്മ ഏവരെയും അമ്പരപ്പിച്ച് 74.5 ശതമാനം മാര്‍ക്കും അവര്‍ നേടിയിരുന്നു.  

അതേസമയം ഭാരതത്തിലെ യുവതലമുറ ബഹിരാകാശ മേഖലയില്‍ അതീവ താത്പ്പര്യം പ്രകടിപ്പിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. യുവതലമുറ പൊതുവെ ശാസ്ത്ര വിഷയങ്ങളോട് താത്പ്പര്യം കാണിക്കുന്നുണ്ട്. ഈ മേഖലയില്‍ കൈവരിക്കുന്ന നേട്ടങ്ങള്‍ സസൂക്ഷ്മം അവര്‍ വീക്ഷിക്കുന്നുണ്ടെന്നും മോദി അഭിപ്രായപ്പെട്ടു.  

ചന്ദ്രയാന്‍-2 വിക്ഷേപണ സമയത്തെ കുട്ടികളുടെ ഉത്സാഹത്തിന് താന്‍ നേരിട്ട് സാക്ഷ്യം വഹിച്ചതാണ്. ഉറക്കം പോലും ഉപേക്ഷിച്ചാണ് ചന്ദ്രയാന്‍ വിക്ഷേപണം ദര്‍ശിക്കുന്നതിനായി അവര്‍ കാത്തിരുന്നത്. ഇത് മുന്‍ നിര്‍ത്തി ശ്രീഹരിക്കോട്ടയില്‍ റോക്കറ്റ് വിക്ഷേപണം പൊതുജനങ്ങള്‍ക്ക് ദര്‍ശിക്കാവുന്ന വിധത്തില്‍ ഗാലറി നിര്‍മ്മിക്കുമെന്നും മോദി അറിയിച്ചു.

Tags: മന്‍ കി ബാത്ത്മോഡിഭഗീരഥിയമ്മ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മന്‍ കീ ബാത്ത് നൂറാം എപ്പിസോഡ് ആഘോഷങ്ങളുടെ ഭാഗമായി നെഹ്‌റു യുവകേന്ദ്ര സംഘടിപ്പിച്ച ക്വിസ് മത്സരത്തില്‍ വിജയിച്ച കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ കേന്ദ്രമന്ത്രി വി. മുരളീധരനൊപ്പം രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ സന്ദര്‍ശിച്ചപ്പോള്‍
India

മലയാളി വിദ്യാര്‍ഥി സംഘം രാഷ്‌ട്രപതിയെ സന്ദര്‍ശിച്ചു

Business

ലാപ് ടോപ് ഇറക്കുമതി നിരോധിച്ചത് ചൈനയില്‍ നിന്നുള്ള ഇറക്കുമതി തടയാന്‍ ; അംബാനിയ്‌ക്ക് വേണ്ടിയെന്ന പ്രചാരണവുമായി ചൈനീസ് അജണ്ട നടപ്പാക്കുന്നവര്‍

India

രാജ്യത്തിന്റെ ഭാവിതലമുറയെ രക്ഷിക്കണമെങ്കില്‍ മയക്കുമരുന്നില്‍ നിന്ന് അകറ്റി നിര്‍ത്തണം: നരേന്ദ്ര മോദി

India

മയക്കുമരുന്നിനെതിരെ യുവാക്കളുടെ വര്‍ദ്ധിച്ചുവരുന്ന പങ്കാളിത്തം പ്രോത്സാഹജനകമെന്ന് മോദി; 1.5 ലക്ഷം കിലോമയക്കുമരുന്ന് നശിപ്പിച്ചതും ഓര്‍മ്മിപ്പിച്ചു

India

രക്തസാക്ഷികളെ ആദരിക്കാന്‍ എന്റെ മണ്ണ് എന്റെ ദേശം കാമ്പയിന്‍ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി ;രാജ്യമെമ്പാടും നിന്നുളള മണ്ണില്‍ ‘അമൃത് ഉദ്യാനം’

പുതിയ വാര്‍ത്തകള്‍

ജന്തര്‍ മന്തറില്‍ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്‌കെ, സമരം ഇയാളെ പോലീസ് തടവിലാക്കിയെന്ന ആരോപണങ്ങൾക്ക് പിന്നാലെ

പ്രിയദർശിനി ബസ് ബ്രേക്ക്ഡൗണായി; പൊൻമുടിയിൽ ഗതാഗതകുരുക്ക്, ബസിൽ അമിതയാത്രക്കാരെന്ന് ആക്ഷേപം

ഉമ്മൻചാണ്ടി അനുസ്മരണ വേദിയിൽ അലോഷ്യസ് സേവ്യറിന് ഇരിപ്പിടമില്ല, വേദിയിലേക്ക് ക്ഷണിച്ച് വി.എം സുധീരൻ

മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെല്ലാം മാധ്യമ പ്രവര്‍ത്തകരല്ല; അനധികൃത യുട്യൂബെർസിനെ നിയന്ത്രിക്കണമെന്ന് കോടതി നിർദ്ദേശം

കെഎസ്ആർടിസി ബസിൽ സഹയാത്രക്കാരിക്കുനേരെ ലൈംഗികാതിക്രമം: ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

പവർക്കട്ട് യുഡിഎഫ് സർക്കാരിന്റെ പച്ചയായ പരാജയം; ഇത് പ്രകൃതിയുടെ കുറ്റമല്ല, മനുഷ്യനിർമ്മിതമാണ്: രാജീവ് ചന്ദ്രശേഖർ

സോനം വാങ്ചുക്കിനെ ആശുപത്രിയിലാക്കിയതും അഭിജീത് ദീപ്കെയെ പൊലീസ് തടങ്കലിലാക്കിയതും മോദിയുടെ ഏകാധിപത്യം മൂലമെന്ന് എം.എ. ബേബി

ഊർജ്ജ വിപ്ലവം: ഭൂമിക്കടിയിൽനിന്ന് വൈദ്യുതി, ലഡാക്കിൽ ആദ്യപദ്ധതി വിജയം

നെടുമങ്ങാട് – പനവൂർ ജനവാസ മേഖലയിൽ കാട്ടുപോത്ത്; ജനം ഭീതിയിൽ

നിര്‍മാണ മേഖലയില്‍ പ്രതിസന്ധി രൂക്ഷം; കേരളത്തിലേക്ക് ക്വാറി ഉത്പന്നങ്ങള്‍ അയക്കുന്നത് തമിഴ്‌നാട് നിരോധിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.