Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹാള്‍ ടിക്കറ്റ് കിട്ടാതെ കുട്ടികള്‍; സമാധാനിപ്പിച്ച് കേന്ദ്രമന്ത്രി

തിങ്കളാഴ്ച തുടങ്ങുന്ന സിബിഎസ്ഇ ബോര്‍ഡ് പരീക്ഷയില്‍ സ്‌കൂള്‍ അധികൃതരുടെ അനാസ്ഥ മൂലം രജിസ്‌ട്രേഷന്‍ നടക്കാതെ പോയതിനാല്‍ ഇവര്‍ക്ക് ഹാള്‍ ടിക്കറ്റ് ലഭിച്ചിട്ടില്ല. നിരവധി തവണത്തെ പ്രയത്‌നങ്ങള്‍ക്ക് ഒടുവിലാണ് മന്ത്രിയെ സമീപിക്കാന്‍ തീരുമാനിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2020, 02:10 pm IST
in Kerala

കൊച്ചി: നിറഞ്ഞ കണ്ണുമായി മുന്നിലെത്തിയ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും ആത്മവിശ്വാസം പകര്‍ന്നു നല്‍കി കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വി. മുരളീധരന്‍. എറണാകുളത്ത് മൂലംകുഴി, അരുജാസ് ലിറ്റില്‍ സ്റ്റാര്‍ വിദ്യാലയത്തിലെ 36 കുട്ടികളാണ് മാതാപിതാക്കളോടൊപ്പം എറണാകുളത്ത് ഗസ്റ്റ് ഹൗസില്‍ മന്ത്രിയെക്കണ്ട് സങ്കടം ബോധിപ്പിച്ചത്.  

തിങ്കളാഴ്ച തുടങ്ങുന്ന സിബിഎസ്ഇ ബോര്‍ഡ് പരീക്ഷയില്‍ സ്‌കൂള്‍ അധികൃതരുടെ അനാസ്ഥ മൂലം രജിസ്‌ട്രേഷന്‍ നടക്കാതെ പോയതിനാല്‍ ഇവര്‍ക്ക് ഹാള്‍ ടിക്കറ്റ് ലഭിച്ചിട്ടില്ല. നിരവധി തവണത്തെ പ്രയത്‌നങ്ങള്‍ക്ക് ഒടുവിലാണ് മന്ത്രിയെ സമീപിക്കാന്‍ തീരുമാനിച്ചത്.  

മറ്റൊരു സന്ദര്‍ശന പരിപാടിക്ക് പോകാന്‍ തീരുമാനിച്ച മന്ത്രി പരിപാടി റദ്ദാക്കുകയും തുടര്‍നടപടികള്‍ക്കായി ദല്‍ഹിയില്‍ അധികൃതരുമായി സംസാരിക്കുകയും ചെയ്തു. കൂടാതെ കുട്ടികള്‍ക്ക് ആത്മവിശ്വാസം നല്‍കി തന്റെ ജീവിതാനുഭവവും എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ന്യുമോണിയ ബാധിച്ച് പരീക്ഷ എഴുതാന്‍ കഴിയാതെ വര്‍ഷം നഷ്ടമായതും ആത്മവിശ്വാസം കൊണ്ട് പ്രതിസന്ധികളെ തരണം ചെയ്തതും വിവരിച്ചു.  

തുടര്‍ന്ന് കുട്ടികള്‍ക്ക് മന്ത്രിയുടെ വക ഐസ്‌ക്രീമും, കുട്ടികള്‍ളുടെ സ്‌നേഹപൂര്‍വമായ നിര്‍ബന്ധത്തില്‍ മന്ത്രിയും ഐസ്‌ക്രീം നുണഞ്ഞു. ആത്മവിശ്വാസത്തോടെ നമുക്ക് പ്രയത്‌നിക്കാം എന്ന് മന്ത്രി കുട്ടികളുടെ തോളില്‍ തട്ടി യാത്ര പറഞ്ഞു. ബിജെപി നേതാക്കളായ വി.എന്‍. വിജയന്‍, കെ.എസ്. ഷൈജു, സി.ജി. രാജഗോപാല്‍, എസ്. സജി എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. 

Tags: ministerമുരളീധരൻstudentcbse
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊളിറ്റിക്കല്‍ ക്രിമിനലുകളുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സായി ചെങ്ങന്നൂരിനെ മാറ്റി; മന്ത്രി സജി ചെറിയാനെതിരെ ജി സുധാകരന്‍

Kerala

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ മദ്യം നല്‍കി മയക്കി പീഡിപ്പിച്ചു : 2 യുവാക്കള്‍ക്ക് 10 വര്‍ഷം കഠിന തടവും പിഴയും

Kerala

കോഴിക്കോട് സ്‌ഫോടനത്തില്‍ വിദ്യാര്‍ഥിയുടെ കൈപ്പത്തി തകര്‍ന്നു

Kerala

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

Kerala

കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും ചില കോണ്‍ഗ്രസ് നേതാക്കള്‍ കാലുവാരിയെന്ന് മുന്‍ മന്ത്രി പി.കെ. ജയലക്ഷ്മി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളിലാക്കി ഉപേക്ഷിച്ച നിലയിൽ; സംഭവം മെഡിക്കൽ കോളേജ് ആശുപത്രി പാർക്കിംഗ് ഗ്രൗണ്ടിൽ

‘അരിയും മലരും കരുതിവെക്കാന്‍’കൊലവിളി മുഴക്കിയവരെ കൂടെക്കൂട്ടി സിപിഎം പോരാട്ടം’

രഞ്ജിത്തിനെ രക്ഷപെടാൻ അവസരം ഒരുക്കിയവരെയും പ്രതി ചേർക്കും; നടൻ ബോബി കുര്യനെയും സഹ സംവിധായിക ശാലിനിയേയും ചോദ്യം ചെയ്യും

പുതുച്ചേരിയില്‍ എന്‍ഡിഎ ഉറപ്പ്: അണ്ണാമലൈ

ഭീകരസംഘടനകളുമായുള്ള ബന്ധം ഇരുമുന്നണികളും അവസാനിപ്പിക്കണം: പി.എസ്.ശ്രീധരന്‍പിള്ള

ലഖ്‌നൗവിൽ സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത മുസ്ലീം പളളി ബുൾഡോസറിന് പൊളിച്ച് മാറ്റി ; ഇനിയും നടപടി തുടരുമെന്ന് ഭരണകൂടം

പ്രധാനമന്ത്രിയുടെ ഓഡിയോ ബ്രിഡ്ജ് ഇന്ന്; നാലുലക്ഷം പേരുമായി സംവദിക്കും

ഗുരുവായൂരിലെ ‘സ്വര്‍ഗീയര്‍’

വികസിത കേരളത്തിന് എന്‍ഡിഎ വരണം

അമേരിക്ക ഇറാന്റെ സമ്പത്ത് വിഭവങ്ങൾ തേടുന്നില്ല ; മേഖലയിലെ പങ്കാളികളെ രക്ഷിക്കേണ്ടത് തങ്ങളുടെ കടമയെന്നും ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.