Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കൊലപാതകത്തിന് പിന്നില്‍ കൃത്യമായ ആസൂത്രണം

തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നുമണി വരെ ശരണ്യയും പ്രണവും കുട്ടിയും ഒരു മുറിയിലായിരുന്നു കിടന്നിരുന്നത്. മൂന്നുമണിയോടെ കുട്ടിയുമായി ശരണ്യ ഹാളിലേക്ക് പോയി. ഇത് പ്രണവ് ചോദ്യം ചെയ്തപ്പോള്‍ ചൂട് കൂടുതലായതിനാല്‍ ഹാളില്‍ കിടക്കാന്‍ പോകുന്നുവെന്നായിരുന്നു മറുപടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2020, 11:18 am IST
in Kannur
ശരണ്യയെ തെളിവെടുപ്പിനായി തയ്യിലിലെത്തിച്ചപ്പോള്‍ പ്രതിഷേധവുമായി രംഗത്തെത്തിയ നാട്ടുകാര്‍

ശരണ്യയെ തെളിവെടുപ്പിനായി തയ്യിലിലെത്തിച്ചപ്പോള്‍ പ്രതിഷേധവുമായി രംഗത്തെത്തിയ നാട്ടുകാര്‍

കണ്ണൂർ: കൃത്യമായ ആസൂത്രണതോടെയാണ് മകന്‍ വിയാനെ കൊലപ്പെടുത്താന്‍ ശരണ്യ തീരുമാനിച്ചത്. ഇതിനുവേണ്ടി മാസങ്ങളായി വേറെ താമസിക്കുന്ന ഭര്‍ത്താവ് പ്രണവിനെ ശരണ്യ സ്വന്തം വീട്ടിലേക്ക് വിളിച്ചുവരുത്തുകയും ചെയ്തു. കുട്ടിയെ കൊന്ന കുറ്റം പ്രണവിന്റെ മേല്‍ ചുമത്താനായിരുന്നു ഈ നീക്കം.  

തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നുമണി വരെ ശരണ്യയും പ്രണവും കുട്ടിയും ഒരു മുറിയിലായിരുന്നു കിടന്നിരുന്നത്. മൂന്നുമണിയോടെ കുട്ടിയുമായി ശരണ്യ ഹാളിലേക്ക് പോയി. ഇത് പ്രണവ് ചോദ്യം ചെയ്തപ്പോള്‍ ചൂട് കൂടുതലായതിനാല്‍ ഹാളില്‍ കിടക്കാന്‍ പോകുന്നുവെന്നായിരുന്നു മറുപടി. ഹാളില്‍ പ്രണവ് വീണ്ടുമുറങ്ങുന്നതുവരെ കാത്തിരുന്ന ശരണ്യ ഇതിനുശേഷം പുറത്തേക്കിറങ്ങി കുട്ടിയെ കടല്‍ഭിത്തിയിലേക്ക് വലിച്ചെറിഞ്ഞു. ആദ്യ വീഴ്ചയില്‍ തന്നെ കുട്ടി വേദനയെടുത്ത് അലറിക്കരഞ്ഞു. കുട്ടിയുടെ അടുത്തെത്തി മുഖം പൊത്തിപ്പിടിച്ച ശേഷം വീണ്ടുമെടുത്ത് കരിങ്കല്‍ കൂട്ടത്തിലേക്ക് വലിച്ചെറിയുകയും മരണം ഉറപ്പിക്കുകയുമായിരുന്നു. കടല്‍ഭിത്തിയില്‍ കുഞ്ഞിന്റെ തലയിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് വന്ന് ഹാളില്‍ കിടന്നു. രാവിലെ പ്രണവിനെ വിളിച്ചെഴുന്നേല്‍പ്പിച്ച് കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞതും ശരണ്യയാണ്. പോലീസ് വന്നപ്പോഴും കുട്ടിയെ കൊന്നത് പ്രണവാണെന്ന് ആവര്‍ത്തിക്കുകയാണ് ശരണ്യ ചെയ്തത്. കാമുകനൊന്നിച്ച് ജീവിക്കാനായിരുന്നുവത്രെ ശരണ്യയുടെ ഈ നീചപ്രവൃത്തി.

ഭര്‍ത്താവുമായി അകന്ന് മൂന്നു മാസങ്ങളായി സ്വന്തം അച്ഛനും അമ്മയ്‌ക്കും ഒപ്പമായിരുന്നു ശരണ്യയും കുഞ്ഞും താമസിച്ചിരുന്നത്. ഞായറാഴ്ച ശരണ്യ പ്രണവിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി ഒപ്പം താമസിപ്പിക്കുകയും പിറ്റേന്ന് പുലര്‍ച്ചെ മൂന്നരയ്‌ക്കും നാലരയ്‌ക്കും ഇടയില്‍ കൃത്യം നടത്തുകയുമായിരുന്നു. വ്യക്തമായ ആസൂത്രണത്തോടെയാണ് ശരണ്യ ഇതെല്ലാം ചെയ്തത്. കുട്ടി മരിച്ചതോടെ ശരണ്യയുടെ ബന്ധുക്കളും പ്രണവിനെയാണ് സംശയിച്ചത്. എന്നാല്‍ ശാസ്ത്രീയ പരിശോധനകളിലൂടെയും പഴുതടച്ച അന്വേഷണത്തിലൂടെയും അമ്മയാണ് കൊല നടത്തിയതെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.

തിങ്കളാഴ്ച രാവിലെയാണ് കണ്ണൂര്‍ സിറ്റി തയ്യില്‍ കടപ്പുറത്ത് കുട്ടിയെ മരിച്ചനിലയില്‍ കാണപ്പെട്ടത്. കൊടുവള്ളി ഹൗസില്‍ വിയാനെ(ഒന്നര)യാണ് അമ്മ ശരണ്യ കൊലപ്പെടുത്തിയത്. ശരണ്യയുടെ വസ്ത്രങ്ങളും വീട്ടിലെ കിടക്കവിരിയും മറ്റും ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കിയിരുന്നു. കുഞ്ഞിനെ കൊല്ലാനായി പല ദിവസങ്ങളിലായി ശരണ്യ കാത്തിരിക്കുകയായിരുന്നു. കടലിലെറിഞ്ഞ് കൊല്ലാനായിരുന്നു ശരണ്യ പദ്ധതിയിട്ടത്. ശരണ്യയുടെ പിതാവുമായി അകന്ന പ്രണവ് ഭാര്യാപിതാവ് മത്സ്യബന്ധനത്തിന് പോകുന്ന ദിവസങ്ങളിലാണ് വീട്ടില്‍ വരാറുള്ളത്. ഈ സമയം തന്നെ കൊലപാതകത്തിനു ശരണ്യ തെരഞ്ഞെടുക്കുകയായിരുന്നു. തലയ്‌ക്കേറ്റ ക്ഷതമാണ് മരണ കാരണമെന്നു വ്യക്തമാക്കുന്നതായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

Tags: kannurകൊലപാതകംassassination
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kannur

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

Kerala

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

Kerala

പാർട്ടിയിൽ തുടരും, പാർട്ടി എന്നെ പുറത്താക്കിയിട്ടില്ല, സ്വതന്ത്രനായി മത്സരിക്കില്ല: കെ. സുധാകരൻ

News

കണ്ണൂരിൽ കെ.സുധാകരന് കോൺഗ്രസ് കീഴടങ്ങി?

Kerala

കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറി; കെ സുധാകരൻ എം.പി സ്ഥാനം രാജിവെച്ച് കണ്ണൂരില്‍ സ്വതന്ത്രനാകുമെന്ന് സൂചന, 12 മണിക്ക് നിര്‍ണ്ണായക പ്രഖ്യാപനം

പുതിയ വാര്‍ത്തകള്‍

അരുവിക്കരയില്‍ കൊട്ടിക്കലാശം കഴിഞ്ഞു മടങ്ങിയ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സി പി എം ആക്രമണം

ആദ്യഭാര്യയിരിക്കെ രണ്ടാമതും വിവാഹം കഴിച്ച മുസ്ലിം പുരുഷനെ പിന്തുണച്ച് മധ്യപ്രദേശ് ഹൈക്കോടതി, ഇസ്ലാമിക നിയമം ബഹുഭാര്യാത്വം അനുവദിക്കുന്നുവെന്ന് ജഡ്ജി

കോഴിക്കോട് ആകാശവാണി ഓഫീസിന് വ്യാജ ബോംബ് ഭീഷണി

രാമക്ഷേത്ര ഹാളിൽ നിക്കാഹ് സൽക്കാരം ; പ്രതിഷേധവുമായി നാട്ടുകാരും, ഹിന്ദു സംഘടനകളും

പരസ്യപ്രചരണത്തിന്റെ അവസാന നാളിലും മണ്ഡലം നിറഞ്ഞ് രാജീവ് ചന്ദ്രശേഖര്‍, വാഹനറാലിയില്‍ ആവേശം അലതല്ലി

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)

ഈ തെരഞ്ഞെടുപ്പില്‍ ബിജെപി ജയിക്കുമെന്ന് പറയുന്ന പതിവ് പേരുകള്‍ക്ക് പുറമേ ഈ നാല് പേരുകളും ഓര്‍ത്തുവെച്ചോളൂ എന്ന് ജേണലിസ്റ്റ് കാവാലം ശശികുമാര്‍

ഇസ്രയേലിലെ ജെറുസലെമില്‍ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈല്‍ വീണുണ്ടായ നാശനഷ്ടങ്ങള്‍

ട്രംപിന്റെ അന്ത്യശാസനം ; ഇറാനിലെ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

സംവിധായകന്‍ രഞ്ജിത്ത് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല, 2 ദിവസം കൂടി കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണസംഘം

പിണറായിയുടെ കാലം കഴിഞ്ഞു , “ബൈ ബൈ പിണറായി” എന്ന് പറയേണ്ട സമയമാണിത് : പിണറായി വിജയന് വീണ്ടും മറുപടിയുമായി രേവന്ത് റെഡ്ഡി

താനൂരിനെ മന്ത്രി വി. അബ്ദുറഹ്മാന്‍ പാകിസ്ഥാനോട് ഉപമിച്ചതിനെ ചൊല്ലി വിവാദം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.