ഇസിഎച്ച്എസ്സിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പാലക്കാട് പോളി ക്ലിനിക്കില്‍ വിവിധ തസ്തികകളിലായി 18 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം ഓഫീസര്‍ ഇന്‍ചാര്‍ജ്-01, മെഡിക്കല്‍ സ്പെഷ്യലിസ്റ്റ് -1, ഗൈനക്കോളിസ്റ്റ്-01, മെഡിക്കല്‍ ഓഫീസേഴ്സ്-03, അഭിമുഖം: മാര്‍ച്ച് 18 ന്.
നഴ്സിങ് അസിസ്റ്റ്ന്റ്-02, ഫാര്‍മസിസ്റ്റ് -01, ഫിസിയോ തെറാപ്പിസ്റ്റ്-01, ലാബ് ടെക്നിഷ്യന്‍-01,അഭിമുഖം: മാര്‍ച്ച് 19ക്ലാര്‍ക്ക്-01, പ്യൂണ്‍-01, ഡ്രൈവര്‍-02, ചൗക്കിദാര്‍-01, ഫീമെയില്‍ അറ്റന്‍ഡര്‍-01, സഫായി വാലാ-01അഭിമുഖം: മാര്‍ച്ച് 20ഉദ്യോഗാര്‍ത്ഥികള്‍ രാവിലെ 10ന് മുന്‍പ് ഹാജരാകണം. യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ പകര്‍പ്പുകളും കരുതണം. വിവരങ്ങള്‍ക്ക്: www.echs.gov.in, ഫോണ്‍: 0422-2312281, അവസാനതീയതി: മാര്‍ച്ച് 12
പ്രതികരിക്കാൻ ഇവിടെ എഴുതുക: