യൂണിയന് പബ്ലിക്ക് സര്‍വീസ് കമ്മീഷനില്‍ 53 ഒഴിവിലേക്ക് അപേക്ഷക്ഷണിച്ചു. പരസ്യവിജ്ഞാപന നമ്പര്‍ 02/2020. മിനിസ്ട്രി ഓഫ് മൈന്‍സില്‍ അസിസ്റ്റന്റ് ജിയോഫിനസിസ്റ്റ് തസ്തികയില്‍ 17 ഒഴിവുണ്ട്.
തസ്തിക, ഒഴിവുകള്‍, എണ്ണം, കാറ്റഗറി, വകുപ്പ്, പ്രായം എന്നിവ ചുവടെ
സയന്റിസ്റ്റ് (ജിയോഫിസിക്സ്) – 2
(ജനറല്‍-1, ഒ.ബി.സി-1,) പ്രായം: 35
സയന്റിസ്റ്റ് ബി(ഫിസിക്സ്) – 2
(എസ്.സി-1,ജനറല്‍-1), പ്രായം: 35
സയന്റിസ്റ്റ് ബി( കെമിസ്ട്രി)- 1
(ഒ.ബി.സി), പ്രായം: 38
അസിസ്റ്റന്റ് ജിയോഫിസിസ്റ്റ്-17
(എസ്.സി-3, എസ്.ടി-1, ഒ.ബി.സി-4, ഇ.ഡബ്ല്യു.എസ്-1, ജനറല്‍-8) പ്രായം: 30
സീനിയര്‍ ഡിവിഷണല്‍ മെഡിക്കല്‍ ഓഫീസര്‍(കാര്‍ഡിയോളജി)
(എസ്.ടി-1, ഒ.ബി.സി-1, ജനറല്‍-1) പ്രായം: 45 സീനിയര്‍ ഡിവിഷണല്‍ മെഡിക്കല്‍ ഓഫീസര്‍
(കാര്‍ഡിയോ-തൊറാസിക് സര്‍ജറി)-4 (എസ്.ടി-1, ഒ.ബി.സി-1, ജനറല്‍-2) പ്രായം: 45
സിസ്റ്റം അനലിസ്റ്റ് – 5
(ഒ.ബി.സി-1,ജനറല്‍-4) പ്രായം: 35
സ്പൈഷ്യലിസ്റ്റ് ഗ്രേഡ് 3
(മൈക്രോബയോളജി/ബാക്ടീരിയോളജി)-3 (എസ്.ടി-1, ജനറല്‍-2) പ്രായം: 45
സ്പൈഷ്യലിസ്റ്റ് ഗ്രേഡ് 3
(നെഫ്രോളജി)-1 (ജനറല്‍) പ്രായം: 45
സ്പൈഷ്യലിസ്റ്റ് ഗ്രേഡ് 3
(യൂറോളജി)- 2(ജനറല്‍). പ്രായം: 45
ലക്ചറര്‍ ഇന്‍ ഇംഗ്ലീഷ് -1
(ജനറല്‍) പ്രായം: 35
വെറ്ററിനറി സര്ജന് അസിസ്റ്റന്റ് -9
(എസ്.സി-1, എസ്.ടി-1,ഒ.ബി.സി-1 ജനറല്‍-6) പ്രായം: 35
വിവരങ്ങള്‍ക്ക്: www.upsconline.nic.in
അവസാനതീയതി: ഫെബ്രുവരി 27
പ്രതികരിക്കാൻ ഇവിടെ എഴുതുക: