Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പോലീസ് പരിശീലന കേന്ദ്രത്തിന്റെ പേരിലും അഴിമതി

ഓരോ ജില്ലയിലും ഉള്ള ട്രെയിനിങ് ക്യാമ്പിന് പകരം ഏകീകൃത പരിശീലനത്തിനായാണ് ഐപിആര്‍ടിസിക്ക് തുടക്കം കുറിച്ചത്. എല്ലാ ജില്ലയിലേക്കുമുള്ള റിക്രൂട്ട്‌മെന്റിനുള്ളവര്‍ ഇവിടെ എത്തി പരിശീലനം നേടണം. തൃശൂര്‍ പോലീസ് അക്കാദമിയിലെ കെഎപി-ഒന്നാം ബറ്റാലിയന്റെ സ്ഥലം ഐപിആര്‍ടിസി സെന്ററിനായി നല്‍കി. ഇവിടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനായാണ് 3.5 കോടി അനുവദിച്ചത്. പരിശീലനത്തിനായി 750 ട്രെയിനികളും എത്തി. എന്നാല്‍ ശക്തന്‍ തമ്പുരാന്റെ കാലത്ത് ആരംഭിച്ച പോലീസ് ബാരക്ക് കെട്ടിടത്തിലാണ് ട്രെയിനികളെ താമസിപ്പിച്ചിട്ടുള്ളത്

അനീഷ് അയിലം by അനീഷ് അയിലം
Feb 18, 2020, 11:58 am IST
in Kerala

തിരുവനന്തപുരം: പോലീസിന്റെ പരിശീലനത്തിന് പുതുതായി രൂപപ്പെടുത്തിയ ഇന്റഗ്രേറ്റഡ് പോലീസ് റിക്രൂട്ട് ട്രെയിനിങ് സെന്റര്‍(ഐപിആര്‍ടിസി)ന്റെ പേരിലും അഴിമതി. ഇന്നലെ തൃശ്ശൂരില്‍ ഉദ്ഘാടനം ചെയ്ത ട്രെയിനിങ് സെന്ററിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന്  അനുവദിച്ച 3.5കോടി രൂപയില്‍ ആകെ വാങ്ങിയത് 650 കട്ടിലുകള്‍ മാത്രം.  

ഓരോ ജില്ലയിലും ഉള്ള ട്രെയിനിങ് ക്യാമ്പിന് പകരം ഏകീകൃത പരിശീലനത്തിനായാണ് ഐപിആര്‍ടിസിക്ക് തുടക്കം കുറിച്ചത്. എല്ലാ ജില്ലയിലേക്കുമുള്ള റിക്രൂട്ട്‌മെന്റിനുള്ളവര്‍ ഇവിടെ എത്തി പരിശീലനം നേടണം. തൃശൂര്‍ പോലീസ് അക്കാദമിയിലെ കെഎപി-ഒന്നാം ബറ്റാലിയന്റെ സ്ഥലം ഐപിആര്‍ടിസി സെന്ററിനായി നല്‍കി. ഇവിടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനായാണ് 3.5 കോടി അനുവദിച്ചത്. പരിശീലനത്തിനായി 750 ട്രെയിനികളും എത്തി. എന്നാല്‍ ശക്തന്‍ തമ്പുരാന്റെ കാലത്ത്  ആരംഭിച്ച പോലീസ് ബാരക്ക് കെട്ടിടത്തിലാണ് ട്രെയിനികളെ താമസിപ്പിച്ചിട്ടുള്ളത്. ഇടുങ്ങിയ മുറികളുള്ള കെട്ടിടത്തില്‍ ഫാന്‍പോലും ഇല്ല. കുറച്ച് ട്രെയിനികള്‍ക്ക് സമീപത്തെ എആര്‍ ക്യാമ്പിലാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്.

ഐപിആര്‍ടിസി സെന്ററിലേക്കായി ആകെ ചെയ്തത് റബ്കോയില്‍നിന്നും വനം വകുപ്പില്‍ നിന്നും 650 തടിക്കട്ടിലുകള്‍ വാങ്ങിയത് മാത്രമാണ്. ഇവ നിലവാരമില്ലാത്തവയാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. പ്രാഥമിക സൗകര്യത്തിനുള്ള സംവിധാനം പോലും ഇല്ലാത്തതാണ് കെട്ടിടം. പുറത്തെ ഏതാനും ചില ശുചിമുറികള്‍ നന്നാക്കിയത് മാത്രമാണ് ഐപിആര്‍ടി സെന്ററിനായി നടത്തിയ അടിസ്ഥാന സൗകര്യം വികസനം. ട്രെയിനിങ്ങിനായി വരുന്ന പോലീസ് ട്രെയിനികളുടെ അടിസസ്ഥാന സൗകര്യം ഒരുക്കാന്‍ വേണ്ടി ഉള്ള ഫണ്ട് വകമാറ്റി അക്കാദമിയിലെ തിങ്ക് ഓഡിറ്റോറിയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുപയോഗിച്ചു എന്നും ആരോപണമുണ്ട്.

Tags: കേരള പോലീസ്അഴിമതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

മഹാരാജാസ് കോളേജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം; കോളേജ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി

നിരമയയുമായി മാതാപിതാക്കള്‍ പോലീസുദ്യോഗസ്ഥര്‍ക്ക് നന്ദി പറയാനെത്തിയപ്പോള്‍
Alappuzha

ജീവന്‍ രക്ഷിച്ച പോലീസിന് കുരുന്നിന്റെ ബിഗ് സലൂട്ട്

Kerala

കൈതോലപ്പായ വിവാദത്തിൽ കഴമ്പില്ലെന്ന് പോലീസ്; ജി.ശക്തിധരൻ ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവില്ല, റിപ്പോർട്ട് സമർപ്പിച്ച് അന്വേഷണ സംഘം

Kottayam

വെള്ളച്ചാട്ടം കാണാനെത്തിയ സ്ത്രീകളെ കടന്നുപിടിച്ചു; പോലീസുകാരന്‍ അറസ്റ്റില്‍, പരാതിക്കാരുമായി പോലീസ് ആദ്യം ശ്രമിച്ചത് ഒത്തുതീർപ്പിന്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.